Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

പുതിയ തലമുറ നന്മയുടെ സാധകരാവണം – അഡ്വ. കെ.കെ. ബാലറാം

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
3 September 2021
FilePhoto

FilePhoto

ദല്‍ഹി: നല്ലതു കണ്ടും നല്ലതു കേട്ടും കുട്ടികള്‍ നന്മയുടെ സാധകരാവണമെന്നും അതിനായി ശ്രീകൃഷ്ണനെ മാതൃകയാക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം അഭിപ്രായപ്പെട്ടു. ബാലഗോകുലം ദല്‍ഹി എന്‍സിആറിന്റെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും ആത്മഹത്യാനിരക്കുകളും വൃദ്ധസദനങ്ങളും ഉപഭോഗസംസ്‌കാരത്തിന്റെ സംഭാവനയാണ്. ഇത്തരം വിപത്തുകളില്‍ നിന്നും നാളെയുടെ കരുത്തായ പുത്തന്‍തലമുറയെ നേര്‍വഴിക്കു നയിക്കുക എന്ന ഭാരിച്ച ചുമതലയാണ് ബാലഗോകുലം ഏറ്റെടുത്തിട്ടുള്ളത്. സ്വഭാവശുദ്ധിയുള്ള കുട്ടികള്‍ വീടിനും വീട്ടുകാര്‍ക്കും എന്ന പോലെ നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്. ഗോകുല പ്രവര്‍ത്തനങ്ങളില്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അമൂല്യങ്ങളായ സംഭാവനകള്‍ നല്‍കുവാനുണ്ടെന്നും അതിലൂടെ ഒരു നല്ല തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി അവര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

ബാലഗോകുലം ദല്‍ഹി സംസ്ഥാന അദ്ധ്യക്ഷനായി പി.കെ.സുരേഷിനെയും ജനറല്‍ സെക്രട്ടറിയായി ഇന്ദുശേഖറിനെയും തിരഞ്ഞെടുത്തു. ദല്‍ഹി എന്‍.സി.ആര്‍. സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എന്‍. വേണുഗോപാല്‍ (മാര്‍ഗദര്‍ശി), ബാബു പണിക്കര്‍ (രക്ഷാധികാരി), കെ.വി. രാമചന്ദ്രന്‍, വരത്ര ശ്രീകുമാര്‍ (സഹരക്ഷാധികാരിമാര്‍), പി.കെ.സുരേഷ് (അധ്യക്ഷന്‍), എം. ആര്‍. വിജയന്‍, കെ.പി. ബാലചന്ദ്രന്‍, സുനിത സതീശന്‍ (ഉപാധ്യക്ഷന്മാര്‍), ബിനോയ് കെ.ശ്രീധരന്‍ (സംഘടനാ കാര്യദര്‍ശി), സുഭാഷ് ഭാസ്‌കര്‍, വി.ജെ. ഉണ്ണികൃഷ്ണന്‍, വിജയകുമാര്‍ (കാര്യദര്‍ശിമാര്‍), സുരേഷ് പ്രഭാകര്‍ (ഖജാന്‍ജി), മോഹന്‍കുമാര്‍ (സഹ ഖജാന്‍ജി), ബിജി മനോജ് (ഭഗിനി പ്രമുഖ്), അമ്പിളി സതീഷ് (സഹഭഗിനി പ്രമുഖ്) പി.വി. ഹരികുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഓണ്‍ലൈനായി നടന്ന പരിപാടി ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
Share13TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News