മഹിഷാസുരന്മാർ നിറഞ്ഞ ഈ കാലത്ത് ദേവി സന്ദേശം സർവ്വകാല പ്രസക്തം: ഡോ.ലക്ഷ്മി ശങ്കർ
കോഴിക്കോട് : പ്രപഞ്ചശക്തിക്ക് സ്ത്രൈണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ. ഭാരതത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക്...












































