സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്
പാനിപ്പത്ത്: സമാജം ഉപഭോക്താവാണെന്നും ഏറ്റവും സാധാരണക്കാരനായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണമെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം...












































