ആര്‍.എസ്.എസ് പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തി -ഡോ.രത്തന്‍ ശാര്‍ദ
കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം എല്ലാ വര്‍ഷവും അഖില ഭാരതീയ പ്രതിനിധി സഭയില്‍ അംഗീകരിക്കുന്ന പ്രമേയങ്ങള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാണെന്ന് പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.രത്തന്‍...












































