പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി
ശകവര്‍ഷത്തിലെ ശ്രാവണത്തിനും തമിഴ്മാസങ്ങളില്‍ ആവണിക്കും സമാനമായി കൊല്ലവര്‍ഷക്കണക്കില്‍ വരുന്ന പുതുവര്‍ഷാരംഭ മാസമാണ് ചിങ്ങം. ജ്യോതിശ്ശാസ്ത്രത്തില്‍ സിംഹത്തിന്റെ ആകൃതിയില്‍ നക്ഷത്രങ്ങള്‍ അണിചേര്‍ന്ന രാശിയാണ് ഇത്. കേരളത്തില്‍ ചിങ്ങം ഒന്ന്...






































