Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

ശാകല്യൻ

Print Edition: 16 April 2021

‘ജയ്ശ്രീരാം’ സവര്‍ണ്ണ ഹിന്ദുവിന്റെ പ്രതീകമാണെന്നു പ്രചരിപ്പിക്കുന്ന ഇടതുബുദ്ധിജീവികള്‍ ബംഗാളിലെ കുച്ച് ബെഹാര്‍, അലിപുര്‍ദൗര്‍ ജില്ലകളിലൊന്നു പോയി നോക്കണം. പകുതിയിലധികം ദളിത് വിഭാഗക്കാരാണ് ഈ ജില്ലകളില്‍. അവര്‍ കൂട്ടമായി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പുറാലികളില്‍ മുഴങ്ങുന്നത് ‘ജയ്ശ്രീരാം’ മന്ത്രമാണ്. ബംഗാളിലെ ദളിത് വോട്ടുകളായിരുന്നു തൃണമൂലിന്റെയും സി.പി.എമ്മിന്റെയും മുഖ്യ അടിത്തറ. അതാണ് പ്രളയജലം പോലെ കുത്തിയൊലിച്ച് ബി.ജെ.പിയിലേക്കൊഴുകിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഇതു പ്രകടമായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കാന്‍ പോകുന്നു.
ജാതിയും സമുദായവും പറഞ്ഞ് ദളിതരെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയായിരുന്നു ഇടതന്മാര്‍ അവരുടെ വോട്ടു നേടിയത്. നക്കാപിച്ച വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങിയ ശേഷം അവഗണിക്കുന്നതായിരുന്നു രീതി. അവരെ ദേശീയ മുഖ്യധാരയിലേയ്ക്ക് അടുപ്പിക്കാന്‍ ദേശഭക്തിയെ ഉപയോഗിക്കുകയാണ് ബി.ജെ.പി. ചെയ്തത്. രാജ്ബംഗ്ഷി ദളിത് വിഭാഗത്തിന്റെ പ്രധാന ആവശ്യം ഭാരതസേനയില്‍ തങ്ങളുടെ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നവിധം നാരായണീ സേനാ റജിമെന്റ് വേണമെന്നായിരുന്നു. 16-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ ഉണ്ടായിരുന്ന ദളിത് സൈന്യമായിരുന്നു നാരായണീ സേന. ഈ ആവശ്യം ബി.ജെ.പി. അംഗീകരിച്ചു. എന്നുമാത്രമല്ല നാരായണീ സേനയുടെ തലവനായിരുന്ന ചിലറായിയുടെ പേരില്‍ ഈ റജിമെന്റിന്റെ പരിശീലനകേന്ദ്രം ആരംഭിക്കാനും തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഒരു റാലിയില്‍ പ്രഖ്യാപിച്ചു. ഇടതന്മാര്‍ ഭിന്നിപ്പിച്ച ദളിതരെ ദേശീയവികാരം കൊണ്ട് ഒന്നിപ്പിച്ചു വോട്ടു നേടുകയാണ് ബി.ജെ.പി.

Share1TweetSendShare

Related Posts

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies