Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

കരിതേയ്ക്കാന്‍ ഒരു സര്‍വ്വേ

ശാകല്യന്‍

Print Edition: 26 March 2021

ഒരു മാധ്യമ മുതലാളിയ്ക്ക് ഇയ്യിടെയായി ഉറക്കംവരുന്നില്ലത്രെ. രാത്രി കണ്ണടയ്ക്കുമ്പോള്‍ താമര വിരിഞ്ഞു നില്‍ക്കുന്ന ചിത്രം മുമ്പിലെത്തുന്നു. ഒന്നല്ല; കേരളം മുഴുവന്‍ താമര വിരിഞ്ഞു പരിലസിക്കുന്ന ചിത്രം കാണുമ്പോള്‍ മുതലാളി ഞെട്ടുന്നു. ഇതിനുപരിഹാരം തേടി അദ്ദേഹം മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെയും പ്രതിപക്ഷനേതാവ് രമേശന്റെയും ഉപദേശം തേടി എന്നാണ് ജനസംസാരം. നേമത്തെ താമര പറച്ചുകളയാന്‍ പറ്റിയ ശക്തനെയും തേടിയലഞ്ഞ് അവര്‍ വാര്‍ത്തയില്‍ നിറഞ്ഞപ്പോള്‍ പത്രമുതലാളിയുടെ മാത്രമല്ല ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ഉറക്കത്തില്‍ താമര വിരിയാന്‍ തുടങ്ങി. നേമം നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യശ്രദ്ധാകേന്ദ്രമായി. ഒപ്പം ബി.ജെ.പി ഭരണം പിടിക്കുമോ എന്ന ഭയവും അവര്‍ക്ക് കലശലായി.

അപ്പോഴാണ് ചില ഉത്തരേന്ത്യന്‍ ചാനല്‍ വീരന്മാരുടെ ഉപദേശം കിട്ടിയത്. അഭിപ്രായ സര്‍വ്വേ എന്ന ബി.ജെ.പി സംഹാര പ്രയോഗം നടത്തുക. മുതലാളിയുടെ നിയമസഭാ സീറ്റ് ഉറപ്പിക്കാന്‍ സ്വന്തം ചാനല്‍ അതു സ്വയം ഏറ്റെടുത്തു. വലിയ ആധികാരികതയോടെ അവര്‍ സര്‍വ്വേയില്‍ ചോദിച്ച ചോദ്യം ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടി ഏതെന്നായിരുന്നു. സംശയമില്ല അവര്‍ക്കു കിട്ടിയ ഉത്തരം ബിജെപി എന്നുതന്നെ. ബി.ജെ.പി. യ്ക്ക് രണ്ടു ശതമാനത്തിലധികം വോട്ടുകൂടില്ലെന്നും കൂടിയാന്‍ രണ്ടു സീറ്റേ കിട്ടൂ എന്നും സര്‍വ്വേയിലൂടെ ചാനല്‍ പ്രഖ്യാപിച്ചു. അതോടെ മുതലാളിയുടെ ഉറക്കം നേരെയായി എന്നാണ് വാര്‍ത്ത. ഇത്തരം സര്‍വ്വേകള്‍ മു മ്പും നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുമ്പില്‍ കെട്ടിയിറക്കിയിരുന്നു. ബി.ജെ. പി. കേരളത്തില്‍ നിലംതൊട്ടില്ല എന്നായിരുന്നു അന്നത്തെ സര്‍വ്വേഫലം. അതിന്റെ ഫലം ബി.ജെ.പിയ്ക്ക് നിയമസഭാപ്രവേശനത്തിനുള്ള ശകുനദോഷം നീങ്ങി എന്നതാണ്. പുതിയ സര്‍വ്വേ വഴി അവര്‍ ബി.ജെ.പി.യ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാനുള്ള ശകുനദോഷം മാറ്റിത്തരുമെന്നു പ്രതീക്ഷിക്കാം.

Share17TweetSendShare

Related Posts

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies