പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര (അജാതശത്രു)
ജമ്മു - കാശ്മീരിന്റെ ഭാരതത്തോടുള്ള ലയനം പൂര്‍ണ്ണമാക്കുന്നതിന് മുഖ്യപങ്കുവഹിച്ച പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര 1894 ഒക്ടോബര്‍ 23-ാം തീയതി ജമ്മുവില്‍ സമേല്‍പൂര്‍ ഗ്രാമത്തില്‍ പണ്ഡിറ്റ് അനന്തറായിയുടെ കുടുംബത്തില്‍...
ജമ്മു - കാശ്മീരിന്റെ ഭാരതത്തോടുള്ള ലയനം പൂര്‍ണ്ണമാക്കുന്നതിന് മുഖ്യപങ്കുവഹിച്ച പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്ര 1894 ഒക്ടോബര്‍ 23-ാം തീയതി ജമ്മുവില്‍ സമേല്‍പൂര്‍ ഗ്രാമത്തില്‍ പണ്ഡിറ്റ് അനന്തറായിയുടെ കുടുംബത്തില്‍...
സംഘത്തിന്റെ ആരംഭം മുതല്‍ക്കുള്ള കാര്യകര്‍ത്താവായിരുന്നു ഡോ. അണ്ണാ സാഹേബ് ദേശ്പാണ്ഡേ. 1890 ഡിസംബര്‍ ഏഴാം തീയതി വാര്‍ദ്ധജില്ലയിലെ ആഷ്ടിഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. നാഗ്പൂരില്‍ പ്രാഥമിക വിദ്യഭാസകാലം മുതല്‍...
നാരായണ്‍ പാണ്ഡുരംഗ (നാനാസാഹേബ്) ഭാഗവത് മഹാരാഷ്ടയിലെ ചന്ദ്രപ്പൂര്‍ ജില്ലയില്‍ വീര്‍മല്‍ ഗ്രാമത്തിലാണ് ആദ്യം താമസിച്ചിരുന്നത്.1884ല്‍ അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം.വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ നാഗപ്പൂരിലെ കാട്ടോലിലുള്ള അദ്ദേഹത്തിന്റെ...
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല കാര്യകര്‍ത്താക്കന്മാരെ പരിചയപ്പെടുത്തുക എന്ന താല്‍പര്യത്തോടെ പുതിയ ഒരു പംക്തി ആരംഭിക്കുന്നു.'ജീവന ദീപ ജലേ' എന്ന പേരില്‍ ശ്രീ വിജയകുമാര്‍ രചിച്ച് സഞ്ജീവനി...
കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഭിമാനകരമായ വിവേകാനന്ദ സ്മാരകം സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് ഈയിടെ അന്തരിച്ച പുളിക്കല്‍ ലക്ഷ്മണന്‍. സ്വാമി വിവേകാനന്ദന്റെ ജനശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരി ശ്രീപാദപ്പാറയില്‍...
കര്‍ത്തവ്യനിഷ്ഠനും കര്‍മ്മകുശലനുമായ മാതൃകാ സ്വയംസേവകനായിരുന്നു ഈയിടെ അന്തരിച്ച പി.ഇ.ബി. മേനോന്‍ എന്ന ബാലന്‍ മേനോന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ പ്രാന്ത സംഘചാലകനായ അദ്ദേഹത്തെ സ്വയംസേവകരും സുഹൃത്തുക്കളും...
കേരളത്തിലെ സ്വയംസേവകരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ മാതൃകാ കാര്യകര്‍ത്താവാണ് ഈയിടെ സ്വര്‍ഗസ്ഥനായ കെ.പുരുഷോത്തമന്‍. അദ്ദേഹം പ്രചാരക ജീവിതം ആരംഭിച്ചതും ദീര്‍ഘകാലം വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ചതും...
2023 സപ്തംബര്‍ 13ന് രാവിലെ പ്രാന്തകാര്യാലയത്തില്‍ നിന്നും അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുകുന്ദനെ കാണാന്‍ പുറപ്പെടുമ്പോഴാണ് മുകുന്ദന്‍ എന്നെന്നേക്കുമായി യാത്രയായി എന്ന വാര്‍ത്ത വന്നത്. പെട്ടെന്നുള്ള...
മദന്‍ദാസ്ജിയെ കുറിച്ചുള്ള സ്മരണ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഉണര്‍ന്നു വരുന്നത് അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് പകര്‍ന്നു കിട്ടിയ സ്‌നേഹവും ദിശാദര്‍ശനവും ഒക്കെയായിരിക്കും. സംഘത്തിന്റെ സഹസര്‍കാര്യവാഹായും നീണ്ട 22...
രാഷ്ട്രസേവനത്തിനായി നീണ്ട 56 വര്‍ഷം സംഘത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ച ഹസ്തിമല്‍ജി തന്റെ കര്‍മ്മമയ ജീവിതം അവസാനിപ്പിച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞ കാര്യം ഞെട്ടലോടെയാണ് കേട്ടത്. തന്റെ...
സംഘപ്രവര്‍ത്തനവുമായി പൂര്‍ണ്ണമായും ലയിച്ചു ചേരണമെന്ന സംഘ ശൈലി ഭാസ്കര്‍ റാവു സ്വജീവിതത്തില്‍ പൂര്‍ണമായും നടപ്പിലാക്കി.
ഈയിടെ അന്തരിച്ച കോഴിക്കോട് ആഴ്ചവട്ടത്തെ വരായി ബാലന്‍മാഷ് കേരളത്തിലെ സംഘചരിത്രത്തില്‍ അവിസ്മരണീയനായ ഒരു വ്യക്തിത്വമാണ്. കേരളത്തിലെ ആദ്യശാഖയിലെ ആദ്യ സ്വയംസേവക ഗണത്തിലെ വ്യക്തിയാണ് അദ്ദേഹം. ടി.എന്‍.ഭരതേട്ടന്‍, പി.മാധവ്ജി,...
തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണിയുടെ സ്ഥാപക നേതാവായി അറിയപ്പെടുന്ന രാമഗോപാലന്‍ജിയുടെ നിര്യാണ വാര്‍ത്ത അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അത്യധികമായ ഹൃദയ വേദനയാണ് ഉളവാക്കിയിരിക്കുന്നത്. തൊണ്ണൂറ്റി നാലാമത്തെ വയസ്സില്‍ എത്തി നിന്ന...
പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമായ സംഘടനാമികവ് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു രാ. വേണുഗോപാല്‍ എന്ന വേണുവേട്ടന്‍. കേരളത്തിലെ ആദ്യപ്രചാരകബാച്ചിലൊരാളായ വേണുവേട്ടന്‍ തന്റെ സുദീര്‍ഘമായ 74 വര്‍ഷത്തെ ജീവിതത്തിലുടനീളം...
പരമേശ്വര്‍ജിയെക്കുറിച്ചു സ്മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തെക്കുറിച്ചറിയാവുന്ന എല്ലാവരുടേയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിത്രം അസാമാന്യബുദ്ധിശാലി, അത്യുജ്ജ്വലവാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ഭാവനാസമ്പന്നനായ കവി, മൗലികചിന്തകന്‍, കാമ്പുള്ള ഗ്രന്ഥകാരന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കഴിവുകളെല്ലാം...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]