കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് രോഹിംഗ്യകളുടെ ഗതിയോ?
“അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം മക്കള്‍ക്കു നല്‍കുന്നതിനായി വൈകിയ വാര്‍ദ്ധക്യത്തിലും മണ്ണില്‍ പണിയെടുത്ത എന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണിത്.'' കണ്ണൂര്‍ ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നുകൊണ്ട്...





































