സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം
തപസ്യ കലാ-സാഹിത്യവേദി സംഘടനാരൂപം കൈക്കൊണ്ടത് 1976 ഒക്‌ടോബര്‍ മാസത്തിലാണെങ്കിലും അതിനും മുമ്പുതന്നെ അത് ഉദയം കൊണ്ടിരുന്നു. 'സാഹിത്യസായാഹ്നം' എന്ന പേരില്‍. 1975 ജനുവരിയില്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍...
തപസ്യ കലാ-സാഹിത്യവേദി സംഘടനാരൂപം കൈക്കൊണ്ടത് 1976 ഒക്‌ടോബര്‍ മാസത്തിലാണെങ്കിലും അതിനും മുമ്പുതന്നെ അത് ഉദയം കൊണ്ടിരുന്നു. 'സാഹിത്യസായാഹ്നം' എന്ന പേരില്‍. 1975 ജനുവരിയില്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍...
പി. പരമേശ്വരനുമായി അക്കിത്തത്തിന് വളരെ അടുത്ത് ഇടപഴകാനും ബന്ധപ്പെടാനും അവസരമുണ്ടായത് തപസ്യയുടെ അധ്യക്ഷനായിരുന്നപ്പോഴാണ്. പരമേശ്വര്‍ജിയുടെ പ്രേരണകാരണമാണ് മഹര്‍ഷി അരവിന്ദന്റെ വിഖ്യാതമായ 'ഉത്തരപ്പാറപ്രസംഗം' അക്കിത്തം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്....
നിരവധി സംഘടനകളുമായി സഹകരിക്കുകയും ഒരുപാട് സംഘടനകളുടെ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തിരുന്നെങ്കിലും 'തപസ്യ' കലാ-സാഹിത്യവേദിയെ നയിക്കുന്നതിലാണ് അക്കിത്തം പൂര്‍ണമായ ആത്മസമര്‍പ്പണം നടത്തിയത്. തന്റെ ജീവിതത്തിലെ നിയോഗമെന്തെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ടാണ്...
'ശ്രൗതശാസ്ത്രപാരമ്പര്യം കേരളത്തില്‍' എന്ന ഒരു പുസ്തകം അക്കിത്തത്തിന്റേതായിട്ടുണ്ട്. യജ്ഞസംസ്‌കാരത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി അക്കിത്തം എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ആ പുസ്തകം പുറത്തിറക്കാന്‍ മുന്‍കൈയെടുത്ത പ്രത്രപ്രവര്‍ത്തകാചാര്യനായിരുന്ന വി.എം. കൊറാത്ത്...
അക്കിത്തത്തിന്റെ കാവ്യവൃത്തിയെയും അദ്ദേഹം നടത്തിയ മറ്റു സാംസ്‌കാരികപ്രവര്‍ത്തനത്തെയും ചിലര്‍ രണ്ടായി കാണുകയും പലപ്പോഴും രണ്ടാമത്തേതിനെ തള്ളിപ്പറഞ്ഞ് ആദ്യത്തേതിനെ സ്വീകരിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. മാനവപുരോഗതിക്കുവേണ്ടി ഭാരതീയമായ സനാതനധര്‍മ്മം നിലനിര്‍ത്താനും...
എത്ര പേര്‍ക്കറിയാം സ്വന്തം കുടുംബത്തിന്റെ വംശാവലി. ഒരു കടലാസെടുത്ത് ഏറ്റവും അടിയില്‍ സ്വന്തം പേരെഴുതുക. അതിനു തൊട്ടുമീതെ മാതാപിതാക്കള്‍. അതിനു മീതെ അവര്‍ ഓരോരുത്തരുടെയും മാതാപിതാക്കള്‍. അതിനു...
കവിതയുടെ കനം തൂങ്ങുന്ന മനസ്സുമായി ഒരു ആയുസ്സ് താണ്ടുക. സഞ്ചരിച്ച ജീവിതവഴികളിലെല്ലാം സംസ്‌കാരത്തിന്റെ കണികകള്‍ പ്രസരിപ്പിച്ച ശേഷം ജീവന്റെ അവസാനതുള്ളിപോലെ ഒരു കവിത പൊഴിച്ചിട്ട് നിത്യതയിലേക്ക് മറയുക....
സ്വാതന്ത്ര്യത്തിലെ വിപ്ലവഗാഥകള്‍ സി.എം.രാമചന്ദ്രന്‍ കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി പേജ്: 200 വില: 280 രൂപ ഫോണ്‍: 0484-2338324 നൂറ്റാണ്ടുകള്‍ നീണ്ട ആധമര്‍ണ്യത്തില്‍നിന്ന് ഒരു വലിയ രാഷ്ട്രം കുതറിമാറിയതിന്റെ...
ഉണ്ടായിരുന്നോ, മുമ്പ് കേരളത്തില്‍ വസ്ത്രംതുന്നി ഉപജീവനം ചെയ്യുന്ന ഏതെങ്കിലും തൊഴില്‍സമുദായം? ജീവിതത്തിന്റെ മറ്റെല്ലാ അടിസ്ഥാനാവശ്യങ്ങള്‍ക്കും വേണ്ട തൊഴില്‍ ജീവിതോപാധിയാക്കിയ ധാരാളം സമുദായങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നുപോരുന്നുണ്ട്. കൃഷിപ്പണിക്കാര്‍,...
കൊന്ന പൂത്താല്‍ വിഷു. തുമ്പ പൂത്താല്‍ ഓണം. ആഘോഷങ്ങള്‍ പ്രകൃതിയുടേതാണ്. നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നാമവയോട് തുന്നിച്ചേര്‍ക്കുകയത്രേ. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഇഴപൊട്ടാത്ത നൂല്‍ച്ചരടുകൊണ്ട്. ചരിത്രത്തിലെ ഏതോ ഋതുപ്പകര്‍ച്ചയില്‍...
കവിയും നിരൂപകനും ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ.ആര്‍.രാമചന്ദ്രന്റെ ജന്മശതാബ്ദിയാണിത്. അദ്ദേഹത്തിന്റെ കാവ്യലോകത്തിലൂടെ ഒരു തീര്‍ത്ഥയാത്ര-(തുടര്‍ച്ച) കാവ്യപ്രചോദനങ്ങളെ ഉപേക്ഷിക്കേണ്ടിവന്നതിന്റെ മറ്റൊരു ഭാവതലമാണ് 'ദിവ്യദുഃഖത്തിന്റ നിഴലില്‍' എന്ന കവിതയിലും ഉള്ളത്. സര്‍ഗക്രിയയുടെ...
പ്രൊഫ. ആര്‍.രാമചന്ദ്രന്‍ എന്റെ അധ്യാപകനായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത് മലയാളഭാഷയും സാഹിത്യവുമായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ശേഷം അവസാനകാലംവരെ തന്റെ വീട്ടില്‍വച്ച് അദ്ദേഹം...
ദീര്‍ഘകാലത്തെ അടിമത്തം അവസാനിച്ച് ഭാരതം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയിട്ട് മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണല്ലോ. അസാധാരണവും അന്യാദൃശവുമായ പോരാട്ടമാണ് ഭാരതജനത ഒരു നൂറ്റാണ്ടിലേറെക്കാലത്തെ വൈദേശികഭരണത്തിനെതിരായി നടത്തിയത്. സാധാരണമനുഷ്യര്‍,...
അതെ, തീവണ്ടിയെക്കുറിച്ചുള്ള കവിതകള്‍. തീവണ്ടിയെന്ന വാഹനം കേരളത്തില്‍ പ്രചാരത്തിലായ കാലത്ത് അത് മനുഷ്യമനസ്സിലുണ്ടാക്കിയ കൗതുകങ്ങളും അന്ധാളിപ്പുകളും വിസ്മയങ്ങളും കവിതയിലും നിഴലിച്ചിരുന്നു. വലിയ മഹാകവികളുടെ കൃതികളിലും അതുണ്ടായി. ശാസ്ത്രസാങ്കേതികവിദ്യയുടെ...
പ്രൊഫ.സി.കെ.മൂസതിന്റെ ജന്മശതാബ്ദി വര്‍ഷമാണിത് ''തല അല്പം ചെരിച്ച്, മൂക്കിന്റെ താഴത്തേക്ക് സ്ഥാനം തെറ്റി നില്‍ക്കുന്ന കണ്ണടക്കുള്ളിലൂടെ നോട്ടമയച്ച്, ചുണ്ടില്‍ കുസൃതിച്ചിരി വിടര്‍ത്തി, ഭൂതകാലത്തിന്റെ അടപ്പൂരിക്കളഞ്ഞ ഓര്‍മ്മച്ചെപ്പുമായി കണ്‍മുന്നില്‍...
കണക്കുകൊണ്ട് ഒരു കളി. ചെയ്യാന്‍ തയാറല്ലേ. എന്നാല്‍ തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു നാലക്കസംഖ്യ മനസ്സില്‍ വിചാരിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരേ അക്കങ്ങള്‍ ആവര്‍ത്തിച്ച്...
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളാണ് തലക്കെട്ട്. 'നീരാട്ട്' എന്ന കവിത. ചെറുപ്പത്തില്‍ ഒറ്റക്ക് പുഴയില്‍ കുളിക്കാന്‍ ആദ്യമായി അനുവാദം ലഭിച്ച കുട്ടി. ഇഞ്ചകീറി പതപ്പിച്ചും തളിര്‍ത്താളി തേച്ചും അരയ്‌ക്കൊപ്പമുള്ള...
''രാജ്യം സൃഷ്ടിക്കേണ്ടത് കച്ചവടക്കാരും രാഷ്ട്രീയക്കാരുമല്ല. കലാകാരന്മാരും കവികളുമാണ്. '' വിഖ്യാതനായ ഒരു കലാചിന്തകന്റെ വാക്കുകളാണിത്. ആനന്ദ്. കെ കുമാരസ്വാമിയുടെ. തന്റെ 'Essays in National Idealism' (1909)...
ടോയ്‌ട്രെയിനാണ്. പക്ഷെ കളിപ്പാട്ടമല്ല. ശരിക്കുമുള്ള യാത്രാവണ്ടി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍. വലിയ പര്‍വതങ്ങളും അതിന്റെ ചെരിവുകളും താഴ്‌വരകളും അടങ്ങിയ വടക്കന്‍ ജില്ല. ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ ഉള്ള നഗരം....
ഇതിഹാസപുരാണങ്ങളുടെ വായന പുസ്തകത്താളുകളില്‍ മാത്രമല്ല സാധ്യമാവുന്നത്. ഭാരതത്തില്‍ ഏതു കോണില്‍ ഏതു നാട്ടില്‍ ച്ചെല്ലുമ്പോഴും അവിടത്തെ ഏതെങ്കിലും സ്ഥലങ്ങളുമായോ നദീപര്‍വതങ്ങളുമായോ ക്ഷേത്രങ്ങളുമായോ സമൂഹങ്ങളുമായോ ഗോത്രങ്ങളുമായോ കലകളുമായോ ബന്ധപ്പെട്ട...
ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാല്‍നക്ഷത്രം' Bappu-Bock-Nukrik Comet). കണ്ടെത്തിയത് വേണുബാപ്പു എന്ന ജ്യോതിശാസ്ത്രജ്ഞന്‍. 1949ല്‍ അ മേരിക്കയിലെ ഹാര്‍വാര്‍ഡില്‍(Harvard) വച്ച് തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ അതിന്റെ യാത്രാവഴിയും വിശദാംശങ്ങളും...
ജീന്‍ ക്രിസ്റ്റഫിനു പുറമെ കോളാസ്ബ്രൂഞ്ഞോണ്‍, ക്ലെറാംബോ എന്നീ നോവലുകളും റോളാണ്ട് രചിച്ചിരിക്കുന്നു. ലൈഫ് ഓഫ് ബെയ്‌ഥോവന്‍, മൈക്കലാഞ്ജലോ, ഹാന്‍ഡെല്‍, ലൈഫ് ഓഫ് ടോള്‍സ്റ്റോയി, ലൈഫ് ഓഫ് രാമകൃഷ്ണ,...
ജര്‍മ്മനിക്കാരനായ ജീന്‍ ക്രിസ്റ്റഫ് എന്ന സംഗീതജ്ഞന്റെ കഥയാണീ പുസ്തകം. റൊമൈന്‍ റോളണ്ടാണ് ഗ്രന്ഥകാരന്‍. മഹത്തായ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ച പ്രതിഭ. കൊട്ടാരം ഗായകസംഘത്തലവനായ ജീന്‍ മൈക്കല്‍...
''ഭാരതീയതത്ത്വചിന്തയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ പരികല്‍പ്പനകളോട് നന്നായി പൊരുത്തപ്പെടാന്‍ അതിന് സാധ്യമാണ്. എല്ലാ യൂറോപ്യന്‍തത്ത്വചിന്തകളെക്കാളും വലുതാണ് അത്. അതിനാല്‍ അതിനോട് എനിക്ക് പരിമിതികളില്ലാത്ത ഇഷ്ടം തോന്നുന്നു.'' പ്രസിദ്ധ...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]