രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും ഭരണം നഷ്ടപ്പെടുന്നതുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നേതാവിനും രാഷ്ട്രീയ കക്ഷിക്കും പുതിയ കാര്യമല്ലതന്നെ. എല്ലാ പാര്‍ട്ടികളും നേതാക്കളും തോറ്റിട്ടുണ്ട്; ഭരണത്തിലേറിയിട്ടുണ്ട്, ഭരണം നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാല്‍...




































