കെ.കെ. പല്ലശ്ശന

കെ.കെ. പല്ലശ്ശന

ദാനം

ദാനം

മൂന്നാമത്തെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് കൃഷ്‌ണേട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പണ്‍ സര്‍ജറിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉടനെ വേണമെന്നും പറഞ്ഞു. കൃഷ്‌ണേട്ടന്‍ ഓരോന്നോര്‍ത്ത് അന്തം വിട്ട് കിടക്കുമ്പോഴാണ് കറുത്തു തടിച്ച ഒരാള്‍...

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം വര്‍ണക്കടലാസ്സില്‍ പൊതിഞ്ഞ മധുരമാണെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം ഒരു പിടി ഉപ്പാണെന്ന് അടുക്കളയില്‍ നിന്ന് അമ്മ സ്വാതന്ത്ര്യം ഒരുരുള ചോറാണെന്ന് കര്‍ഷകന്‍ സ്വാതന്ത്ര്യം മൂന്നു മുഴം...

മുരിങ്ങമരം

മുരിങ്ങമരം

മുത്തശ്ശിയാണ് ആദ്യം അതു കാണുന്നത്. മുറ്റത്ത് വേലിയോടു ചേര്‍ന്ന് ഒരു മുരങ്ങച്ചെടി വളര്‍ന്നു വരുന്നു. വിരല്‍ വണ്ണത്തിലുള്ള ചെടിക്ക് കഷ്ടിച്ച് ഒരാളുടെ പൊക്കവുമുണ്ട്. വിത്തു വീണ് മുളച്ചതാണ്....

പരിണാമം (ഒരു കല്ലിന്റെ കഥ 10)

പരിണാമം (ഒരു കല്ലിന്റെ കഥ 10)

പിറ്റേന്ന് പതിവിലും നേരത്തെ ഉണ്ണി ഉണര്‍ന്നു. പല്ലുതേപ്പും കുളിയുമൊക്കെ ധൃതിയില്‍ പൂര്‍ത്തിയാക്കിയശേഷം അച്ഛന്റെ ടൂള്‍ബോക്‌സില്‍ നിന്നും ചുറ്റികയെടുത്ത് പറമ്പിലെ മാവിന്‍ ചുവട്ടിലേയ്ക്കുനടന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം അവന്‍...

മുനിയപ്പന്‍ (ഒരു കല്ലിന്റെ കഥ 9)

മുനിയപ്പന്‍ (ഒരു കല്ലിന്റെ കഥ 9)

'പിടിച്ചതിലും വലുതായിരുന്നു കടിച്ചത്' എന്ന അവസ്ഥയിലായി ഞാന്‍. ആദ്യത്തെ മാറാപ്പുകാരന്‍ അരക്കിറുക്കനായിരുന്നെങ്കില്‍ രണ്ടാമത്തെ മാറാപ്പുകാരന്‍ മുഴുക്കിറുക്കനായിരുന്നു. മൂന്നാലുമാസം അയാളെന്നെ ആ മുഷിഞ്ഞുനാറുന്ന മാറാപ്പിലിട്ടു കൊണ്ടുനടന്നു. ഒടുവില്‍ ഒരുനാള്‍...

മൂക്കന്‍ ചാത്തന്‍ (ഒരു കല്ലിന്റെ കഥ 8)

മൂക്കന്‍ ചാത്തന്‍ (ഒരു കല്ലിന്റെ കഥ 8)

''പറയൂ മൂക്കന്‍ ചാത്താ. പിന്നീടെന്തുണ്ടായി'' കണ്ണനുണ്ണി ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് ചോദിച്ചു. പേരാലിന്‍ ചുവട്ടില്‍ മൂക്കന്‍ ചാത്തനായി ഏതാണ്ടൊരു മൂന്നുകൊല്ലക്കാലം. ഞാന്‍ കുഴപ്പക്കാരനാണെന്ന മുന്‍വിധിയായിരുന്നു പലര്‍ക്കും. അതുകൊണ്ടുതന്നെ ആളുകള്‍...

കറുപ്പസ്വാമി (ഒരു കല്ലിന്റെ കഥ 7)

കറുപ്പസ്വാമി (ഒരു കല്ലിന്റെ കഥ 7)

അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരം ആ പഞ്ചായത്തു കിണര്‍ വറ്റിച്ചു. പക്ഷേ, അവര്‍ ഉദ്ദേശിച്ച വിഗ്രഹം കിണറ്റിലുണ്ടായിരുന്നില്ല. വെള്ളം വറ്റിച്ച സ്ഥിതിക്ക് ചെളിനീക്കി കിണര്‍ വൃത്തിയാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു....

മുണ്ടിയന്‍ (ഒരു കല്ലിന്റെ കഥ 6)

മുണ്ടിയന്‍ (ഒരു കല്ലിന്റെ കഥ 6)

പതിവുപോലെ പുഴയില്‍ പശുവിനെ കുളിപ്പിക്കാനെത്തിയതായിരുന്നു കണ്ടമുത്തന്‍. മുട്ടോളം വെള്ളത്തില്‍ ഇറക്കിനിര്‍ത്തി തേച്ചുകഴുകുന്നതിനിടയില്‍ അയാളുടെ മോതിരം വെള്ളത്തില്‍ വീണു. അതു തിരയുന്നതിനിടയിലാണ് ഞാന്‍ അയാളുടെ കൈയില്‍ തടയുന്നത്. എന്നെ...

കാളിയമ്മയും നീലിയമ്മയും (ഒരു കല്ലിന്റെ കഥ 5)

കാളിയമ്മയും നീലിയമ്മയും (ഒരു കല്ലിന്റെ കഥ 5)

''അങ്ങനെ വീണ്ടും പുഴയില്‍....'' താടിക്കു കൈകൊടുത്തുകൊണ്ട് കണ്ണനുണ്ണി പറഞ്ഞു. ''അതെ'' കുഞ്ഞുണ്ണി തുടര്‍ന്നു. ആ ജലശയനം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. മണലുകോരാനെത്തിയ ഒരു സ്ത്രീയുടെ കൈയിലാണ് പിന്നീട്...

കരിങ്കുട്ടി ( ഒരു കല്ലിന്റെ കഥ 4)

കരിങ്കുട്ടി ( ഒരു കല്ലിന്റെ കഥ 4)

വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌കൂളടച്ചു. കണ്ണനുണ്ണി വളരെ സന്തോഷത്തിലാണ്. പരീക്ഷയെല്ലാം എളുപ്പമായിരുന്നു. ക്ലാസ്സിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു. കുഞ്ചാറുമുത്തന്റെ ചരടുകെട്ടിയതുകൊണ്ടാണോ പഠനത്തില്‍ മുഴുകിയതുകൊണ്ടാണോ എന്നറിയില്ല,...

കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)

കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)

''അച്ഛാ, കുഞ്ഞുണ്ണി ദൈവമാണോ?'' പത്രം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ അടുത്തുചെന്നിരുന്ന് കണ്ണനുണ്ണി ചോദിച്ചു. ''കവി കുഞ്ഞുണ്ണി മാഷെയാണോ ഉദ്ദേശിച്ചത്?'' അച്ഛന്‍ പത്രത്തില്‍ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. ''കുഞ്ഞുണ്ണിമാഷല്ല. കല്ലിലെ...

കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)

കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)

ഉണ്ണീ... ഉണ്ണീ.... ആരോ അവനെ വിളിക്കുകയാണ്. അവന്‍ പതുക്കെ കണ്ണു തുറന്നു. മുത്തശ്ശിയാണോ? അല്ല, മുറിയില്‍ ആരുമില്ല. അവന്റെ കണ്ണുകള്‍ മേശപ്പുറത്തേയ്ക്കു ചെന്നു. ത്രികോണക്കല്ലിനുചുറ്റും ഒരു പ്രകാശം....

ദൈവക്കല്ല്‌ (ഒരു കല്ലിന്റെ കഥ 1)

ദൈവക്കല്ല്‌ (ഒരു കല്ലിന്റെ കഥ 1)

''ഉണ്ണിക്ക് എവിടുന്നാ ഈ കല്ല് കിട്ടിയത്?'' ത്രികോണാകൃതിയിലുള്ള ആ കരിങ്കല്‍ കഷണം തിരിച്ചും മറിച്ചും നോക്കിയശേഷം മുത്തശ്ശി ചോദിച്ചു. ''പൊഴേന്ന് കിട്ടിയതാണ്.'' കണ്ണനുണ്ണി പറഞ്ഞു. മുത്തശ്ശി ഒന്നു...

മൂഷിക രക്ഷകന്‍

മൂഷിക രക്ഷകന്‍

എലിശല്യം രൂക്ഷമായിരിക്കുകയാണ്. വന്നു വന്ന് പാഠപുസ്തകത്തിന്റെ പുറംചട്ട വരെ കടിച്ചു വികൃതമാക്കിയിരിക്കുന്നു. അതിന്റെ പേരില്‍ മാഷുടെ കൈയില്‍ നിന്നും തല്ലും കിട്ടി. ഉണ്ണിയപ്പത്തില്‍ എലിവിഷം വച്ചു നോക്കി....

മഷിനോട്ടം

മഷിനോട്ടം

അയല്‍വീട്ടിലെ അമ്മിണി ചേച്ചിയുടെ മോതിരം കാണാനില്ല. വിരലു ചൊറിഞ്ഞപ്പോള്‍ ഊരി മേശപ്പുറത്തു വച്ചതായിരുന്നു. കുളി കഴിഞ്ഞു വന്നു നോക്കുമ്പോള്‍ മോതിരമില്ല. അരപ്പവന്റെ മോതിരമാണ്. അതും വിവാഹമോതിരം .......

പ്രവേശനോത്സവം

പ്രവേശനോത്സവം

ഏപ്രില്‍ ഒന്നിനാണ് വൃദ്ധസദനത്തില്‍ പ്രവേശനോത്സവം. മക്കള്‍, മാതാപിതാക്കളുടെ കൈപിടിച്ച് പടികടന്ന്, പടവുകള്‍ കയറ്റി അനുവദിക്കപ്പെട്ട കട്ടിലില്‍ കൊണ്ടു ചെന്നിരുത്തും. ചിലര്‍ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നു പറഞ്ഞ് വാശി...

കുട്ടിത്തങ്ക

കുട്ടിത്തങ്ക

കുട്ടിത്തങ്കയെ ശകുനം കണ്ടാല്‍ അന്നത്തെ കാര്യം പോക്കാണ്. ഇങ്ങനെ ഒരു വിശ്വാസം നാട്ടില്‍ പലര്‍ക്കുണ്ടായിരുന്നു. ആളുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, പ്രത്യേകിച്ച് പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ കുട്ടിത്തങ്ക എതിരെ...

മഹാബലി

മഹാബലി

  കുടവയറില്ല, കോമാളിയല്ല മടിയില്ലൊരോലക്കുട പിടിക്കാന്‍ തേരില്ല, പല്ലക്കിലല്ല യാത്ര നേര്‍വഴി വിട്ടു നടന്നതില്ല. പൊന്നിന്‍ കിരീടവും പൊന്‍വളയും മിന്നുന്ന മാലയും ചേലകളും ഭൂഷണമല്ലെന്നറിഞ്ഞ മന്നന്‍ വേഷമൊരാഘോഷമാക്കിയില്ല....

പക്ഷി ജ്യോതിഷം

പക്ഷി ജ്യോതിഷം

എന്നെ ആറു വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തിയത്. അതിനു കാരണം രണ്ടു പേരാണ്. ഒന്ന് ഒരു തത്തമ്മ. മറ്റൊന്ന് പെറ്റമ്മയും.വിഷുവും വിഷു വേലയുമൊക്കെ കഴിഞ്ഞുള്ള മേടമാസത്തിലെ ഒരു ഉച്ചനേരം....

അമ്മാളു മുത്തശ്ശി

അമ്മാളു മുത്തശ്ശി

എന്റെ അയല്‍പക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാര്‍ത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു. 'സങ്കടപ്പെടാന്‍ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത്...

കലണ്ടര്‍

കലണ്ടര്‍

പുത്തന്‍കലണ്ടര്‍ ചുമരിലെത്തി മുത്തശ്ശി ചാരത്തണഞ്ഞു മന്ദം കട്ടിയാം കണ്ണട തെല്ലുയര്‍ത്തി കാഴ്ചയുറപ്പിച്ചു കണ്ണയച്ചു മേടവിഷുഫലം മോശമില്ല വ്യാഴപ്പകര്‍ച്ചയും ദോഷമില്ല ആണ്ടുപിറന്നാളു തിങ്കളാഴ്ച ആശിച്ച പോലെ ഭവിച്ചുവല്ലോ ശ്രാദ്ധം...

ആനയും പാപ്പാനും

ആനയും പാപ്പാനും

ആനയിടഞ്ഞാലതുവാര്‍ത്ത ആന ചരിഞ്ഞാലതുവാര്‍ത്ത ആനപ്പാപ്പാനപ്പുണ്ണി അറുപതുവട്ടമിടഞ്ഞിട്ടും ആറ്റില്‍ പലകുറി ചാടീട്ടും അത്തും പിത്തും കാട്ടീട്ടും ചത്തു കിടന്നൊരു നേരത്തും വാര്‍ത്തകളൊന്നും വന്നീല! ആനയിടഞ്ഞാലതുവാര്‍ത്ത ആന ചരിഞ്ഞാലതുവാര്‍ത്ത

ശനിയന്‍ കാക്ക

ശനിയന്‍ കാക്ക

ശനിയാഴ്ചകള്‍ കാക്കകളുടെ ദിവസമാണ്. ശനിദോഷപരിഹാരത്തിന് എള്ളു ചേര്‍ത്ത ചോറ് കാക്കകള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ ഏഴരക്കൊല്ലം കാക്കയ്ക്കു ചോറു നല്‍കിയ ഒരു കാലമുണ്ടായിരുന്നു. എനിക്ക് ആറു വയസ്സും...

പൊരുള്‍

പൊരുള്‍

മുള്ളു നിറഞ്ഞൊരു പനിനീര്‍ച്ചെടിയില്‍ ഉള്ളം കവരും പുഞ്ചിരികള്‍ ചേറില്‍ വളരും താമരമലരുകള്‍ നീരിനു നല്ലൊരലങ്കാരം കരിനിറമാണെന്നാലും കൊമ്പന്‍ കരയിലെ വിസ്മയമാണെന്നും കരിമുകില്‍ ചൊരിയും മിഴിനീരല്ലോ പാരിനു പ്രാണന്‍...

പിറന്നാള്‍ മരങ്ങള്‍

പിറന്നാള്‍ മരങ്ങള്‍

ഇന്ന് അപ്പുവിന്റെ പിറന്നാളാണ്. മുത്തച്ഛന്‍ ഒരു പ്ലാവിന്‍തൈയാണ് പിറന്നാള്‍ സമ്മാനമായി അവനു നല്‍കിയത്. 'അപ്പുവിന്റെ ജന്മനക്ഷത്രം ഉത്രാടമാണല്ലോ. ഉത്രാടം നക്ഷത്രത്തിന്റെ വൃക്ഷമാണ് പ്ലാവ്. പിറന്നാളിന് നക്ഷത്രവുമായി ബന്ധപ്പെട്ട...

അക്കരപ്പച്ച

അക്കരപ്പച്ച

ഇക്കരെ മേയും പയ്യിനു തോന്നി അക്കരയല്ലോ കേമം പാറിയണഞ്ഞൊരു പരുന്തു ചൊല്ലീ പയ്യേ, അക്കരനല്ലൂ. പച്ചപ്പുല്ലുപരക്കേയുണ്ട് പച്ച മരത്തണലുണ്ട് തഴുകിയുറക്കാന്‍ കുളിര്‍ കാറ്റുണ്ട് തെളിനീരുറവകളുണ്ട് ചങ്ങാത്തത്തിനു മാനും...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.