Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

പ്രവേശനോത്സവം

കെ.കെ. പല്ലശ്ശനകെ.കെ. പല്ലശ്ശന
14 July 2023

ഏപ്രില്‍ ഒന്നിനാണ് വൃദ്ധസദനത്തില്‍ പ്രവേശനോത്സവം.

Google NewsAdd Kesari Weekly as a preferred source on Google

മക്കള്‍, മാതാപിതാക്കളുടെ കൈപിടിച്ച് പടികടന്ന്, പടവുകള്‍ കയറ്റി അനുവദിക്കപ്പെട്ട കട്ടിലില്‍ കൊണ്ടു ചെന്നിരുത്തും.
ചിലര്‍ വീട്ടിലേയ്ക്കു തിരിച്ചു പോകണമെന്നു പറഞ്ഞ് വാശി പിടിച്ച് കരയും.

ചിലര്‍ നിലത്തേയ്ക്കു മുഖം കുനിച്ച് ഒരേ ഇരിപ്പിരിക്കും. ചുരുക്കം ചിലര്‍ എന്തോ ഓര്‍ത്ത് ചിരിക്കും……
സദനത്തിലെ ജീവനക്കാര്‍ കരയുന്നവരുടെ അരികില്‍ ചെന്നിരുന്ന് ആശ്വസിപ്പിക്കും:

ADVERTISEMENT

‘തള്ളേ, മോങ്ങാതിരുന്നോ. മക്കള്‍ക്കു പോയിട്ട് നൂറുകൂട്ടം ജോലിയുണ്ട്. ഇവിടെ എന്തിനാ ഒരു കുറവ്? കിടക്കാന്‍ കട്ടില്‍, കുടിക്കാന്‍ കഞ്ഞി……’
നവാഗതര്‍ക്ക് പാട്ടു പാടാനും കഥ പറയാനും അവസരമുണ്ട്.
ചിലര്‍ പാടും:

‘മാമ്പൂകണ്ടു കൊതിക്കല്ലേ, മാരിക്കാര്‍വില്ലിനെ നമ്പല്ലേ ….’
ചിലര്‍ പറയും:
‘തലയില്‍ വച്ചാല്‍ പേനരിക്കും,
താഴേ വച്ചാലുറുമ്പരിക്കും….
അങ്ങനെ നോക്കി വളര്‍ത്തിയതാണ്….’

ചിരിക്കുന്നവരുടെ അരികിലേക്ക് ജീവനക്കാര്‍ പോകാറില്ല. അതൊരുതരം നാറാണത്തു ഭ്രാന്തന്റെ ചിരിയായിരിക്കും.
(അതിനെ അഭിമുഖീകരിക്കാന്‍ പരിചാരകര്‍ക്ക് ഇതുവരെ ലഭിച്ച പരിശീലനമൊന്നും മതിയാവില്ല)

മൗനികളായവരെ പലപ്പോഴും അവരുടെ പാട്ടിനു വിടുകയാണ് പതിവ്.

കിടക്ക ഒഴിവില്ലാത്തതിനാല്‍ എന്റെ പേര് വെയിറ്റിംഗ് ലിസ്റ്റിലാണ്. മകനും മരുമകളും കൂടി ഓഫീസ് റൂമില്‍ ചെന്നിട്ട് മണിക്കൂര്‍ ഒന്നായി. എനിക്ക് ഉറപ്പുണ്ട്, അഡ്മിഷന്‍ ശരിയാക്കിയിട്ടേ അവര്‍ പുറത്തേയ്ക്കു വരൂ.
അതുവരെ, ഇവിടെയിങ്ങനെ ഇരിക്കുക തന്നെ.

ഇന്നേയ്ക്കു പാടാന്‍ ഞാനും ഒരു പാട്ട് പഠിച്ചു വച്ചിട്ടുണ്ട്. പേരക്കുട്ടി പഠിപ്പിച്ചു തന്നതാണ്.

പപ്പാ, പപ്പാ….
യെസ് ജോണീ
ഈറ്റിംഗ് ഷുഗര്‍?
നോ ജോണീ
ഓ, തിരിഞ്ഞു പോയി. സാരമില്ല, ഇത് ഇങ്ങനെയും ചൊല്ലാം…..

 

Share1TweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies