കേസരി ഡെസ്ക്

കേസരി ഡെസ്ക്

അധോലോക ഭരണം അരങ്ങുവാഴുമ്പോള്‍

ഭാരതത്തില്‍ സാക്ഷരതയിലും ആഭ്യസ്തവിദ്യരുടെ എണ്ണത്തിലുമെല്ലാം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന മലയാളി സത്യത്തില്‍ സാക്ഷരവിഡ്ഢികളാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളാല്‍ നിരന്തരം വഞ്ചിക്കപ്പെടാനുള്ള യോഗമാണ്...

നമ്മെ നാമാക്കുന്ന ഹിന്ദുത്വം

നമ്മെ നാമാക്കുന്ന ഹിന്ദുത്വം

ഭാരതത്തില്‍ 130 കോടി ഹിന്ദുക്കളുണ്ട്. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് അവര്‍ അംഗീകരിക്കുമോ? ♠അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത് സത്യം തന്നെയാണ്. സത്യത്തെ അംഗീകരിച്ചാല്‍ എല്ലാം നന്നായി നടക്കും....

സാംസ്‌കാരികമൂല്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം

സാംസ്‌കാരികമൂല്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം

വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന സംഖ്യയില്‍ ഈ വര്‍ഷം നിയന്ത്രണങ്ങളുണ്ടെന്ന് നമുക്കറിയാം. കൊറോണ വ്യാപനം കാരണം എല്ലാ പൊതുപരിപാടികളിലും നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന ബോദ്ധ്യവും നമുക്കുണ്ട്. കഴിഞ്ഞ...

ഊര്‍ധ്വന്‍ വലിക്കുന്ന ഇന്ത്യന്‍കമ്മ്യൂണിസം

ഊര്‍ധ്വന്‍ വലിക്കുന്ന ഇന്ത്യന്‍കമ്മ്യൂണിസം

ശതാബ്ദിയിലെത്തിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ സംബന്ധിച്ച് ആഘോഷിക്കാനൊന്നുമില്ലെന്നുമാത്രമല്ല അനുശോചിക്കാന്‍ ഏറെ ഉണ്ടുതാനും.

അഴിമതിയുടെ പുകമറകള്‍

അഴിമതിയുടെ പുകമറകള്‍

കേരള സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ്.

അഭിമുഖം: കൈതപ്രം/ എ.കെ. അനുരാജ്

അഭിമുഖം: കൈതപ്രം/ എ.കെ. അനുരാജ്

'ദേവദുന്ദുഭി സാന്ദ്രലയം' എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര ഗാനരചനയിലേക്ക് കടന്നു വന്ന വ്യക്തിയാണ് കൈതപ്രം. മലയാളത്തോളം വളർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പ്രതിഭയ്ക്ക് പക്ഷവാതം വിലങ്ങുതടിയായെങ്കിലും...

കര്‍ഷകന്റെ കണ്ണീരൊപ്പാന്‍

കര്‍ഷകന്റെ കണ്ണീരൊപ്പാന്‍

കാര്‍ഷികമേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും വിലസ്ഥിരത കൈവരിക്കാനും ഈ നിയമം സഹായിക്കുമെന്നു സര്‍ക്കാര്‍ കരുതുന്നു.

ഭാരതത്തിന്റെ നാളെകള്‍ക്കുവേണ്ടി

ഭാരതത്തിന്റെ നാളെകള്‍ക്കുവേണ്ടി

(പുതിയ ദേശീയ വിദ്യാഭ്യാസ നയം വഴി ഉന്നതവിദ്യാഭ്യാസരംഗത്ത് സമൂലമാറ്റം കുറിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ദില്ലിയില്‍ നടന്ന മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം.) ഭാരതത്തിന്റെ മൂന്നുനാലു...

അരാജക കേരളം

അരാജക കേരളം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കേരളത്തെ മറ്റൊരു കാശ്മീരാക്കി മാറ്റാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി

വിഭജനകാലത്തെ ഹിന്ദുകൂട്ടക്കൊലയുടെ ദൃക്‌സാക്ഷി

1947ലെ വിഭജനകാലത്ത് ഇന്നത്തെ പാകിസ്ഥാനില്‍പ്പെട്ട ഗുരുകുല്‍റാവലിലും കറാച്ചിയിലും അകപ്പെട്ടുപോയ ഒരു മലയാളി തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള കീഴാനെല്ലൂര്‍ ഇല്ലത്ത് പരമേശ്വരന്‍നമ്പൂതിരി വിദ്യാഭ്യാസത്തിനുവേണ്ടി ലാഹോറിലെ ആര്യസമാജം വിദ്യാലയത്തിലേക്ക്...

‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ വിജയം

‘മെയ്ക് ഇന്‍ ഇന്ത്യ’യുടെ വിജയം

''ശ്രദ്ധേയമായ കാര്യം, അവര്‍ കേരളത്തിലെ ആലപ്പുഴയില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ മാറ്റത്തിന്റെ സൂചനയാണിത്. സാങ്കേതിക മികവുള്ള ഉല്പന്നങ്ങള്‍ നമ്മുടെ ചെറു പട്ടണങ്ങളില്‍വരെ രൂപം കൊള്ളുന്നു.''

പെണ്‍മക്കള്‍ക്ക് തുല്യനീതി

പെണ്‍മക്കള്‍ക്ക് തുല്യനീതി

മകനു നല്‍കുന്ന അതേ പരിഗണന സ്വത്തിന്റെ കാര്യത്തില്‍ മകള്‍ക്കും നല്‍കണമെന്നുള്ള സുപ്രീം കോടതിയുടെ വിധിക്ക് ഈ സാഹചര്യത്തില്‍ ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്.

സ്വാഭിമാനത്തിന്റെ രാമമന്ദിരം

സ്വാഭിമാനത്തിന്റെ രാമമന്ദിരം

അമാവാസികളുടെ അന്ധകാരത്തില്‍നിന്നും ഭാരതം നിത്യപൗര്‍ണ്ണമിയുടെ പ്രകാശ പ്രഹര്‍ഷത്തിലേക്ക് പദമൂന്നിയതിന്റെ ശുഭ സൂചനയായി വേണം ശ്രീരാമ ജന്മഭൂമിയിലെ ഭവ്യമന്ദിരത്തിന്റെ ശിലാ സ്ഥാപനത്തെ കണക്കാക്കാന്‍.അഞ്ച് നൂറ്റാണ്ടായി നടന്നുവന്ന ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ക്കും...

കൈവിട്ട് കോവിഡ്

കൈവിട്ട് കോവിഡ്

കോവിഡ് രോഗത്തിന്റെ കാര്യത്തില്‍ കേരളം നേരിടാനിരിക്കുന്നത് വലിയ സാമൂഹ്യവ്യാപനത്തിന്റെ നാളുകളാണ്

അനന്ത വിജയം

അനന്ത വിജയം

സുപ്രീംകോടതിയുടെ അന്തിമ വിധി രാജകുടുംബത്തിനും ഭക്തജനങ്ങള്‍ക്കും അനുകൂലമായി വന്നിരിക്കുകയാണ്. ഈ വിധി ദൂരവ്യാപകമായ അലയൊലികള്‍ ഉണ്ടാക്കാന്‍ പോന്ന ഒന്നാണ്.

രാഷ്ട്രസുരക്ഷക്ക് ഭീഷണിയാകുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

രാഷ്ട്രസുരക്ഷക്ക് ഭീഷണിയാകുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

എന്‍.ഐ.എയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിലൂടെ രാഷ്ട്രദ്രോഹശക്തികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയണം.

പാപികളുടെ പറുദീസ

പാപികളുടെ പറുദീസ

നാടിനെ അകത്തുനിന്നും ഒറ്റുകൊടുക്കാന്‍ ശത്രുരാജ്യത്തിന്റെ പക്കല്‍ നിന്നും പണവും പാരിതോഷികവുംപറ്റി പ്രവര്‍ത്തിക്കുന്ന ഒറ്റുകാരെ കരുതിയിരിക്കേണ്ടതുണ്ട്.

ഒടുക്കം നേര്‍ക്കുനേര്‍

ഒടുക്കം നേര്‍ക്കുനേര്‍

ഭാരതീയ ദേശീയവാദത്തിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാ പാര്‍ട്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതോടെ ചൈനയുടെ കളികളൊന്നും പഴയതു പോലെ വിജയിക്കുന്നില്ലെന്നു മാത്രമല്ല അന്താരാഷ്ട്ര രംഗത്ത്...

അതിരപ്പിള്ളിയുടെ പിന്നില്‍ ആരുടെ താല്‍പര്യങ്ങള്‍

അതിരപ്പിള്ളിയുടെ പിന്നില്‍ ആരുടെ താല്‍പര്യങ്ങള്‍

കോടികള്‍ മുടക്കി ആരംഭിക്കാന്‍ പോകുന്ന ഈ പദ്ധതി കൊണ്ട് ആദ്യം ലക്ഷ്യമിട്ട വിധം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ദ്ധന്മാരുടെ ഇപ്പോഴത്തെ അഭിപ്രായം.

ചെമ്പന്‍വ്യാളിയുടെ വ്യാമോഹങ്ങള്‍

ചെമ്പന്‍വ്യാളിയുടെ വ്യാമോഹങ്ങള്‍

കരുത്തുള്ള സൈന്യം അതിര്‍ത്തിയിലും ഉചിതമായ തീരുമാനമെടുക്കുന്ന കരുത്തുറ്റ നേതൃത്വം ഇന്ദ്രപ്രസ്ഥത്തിലും ഉണ്ടെന്നതാണ് വര്‍ത്തമാനകാല ഭാരതത്തിന്റെ സൗഭാഗ്യം.

സ്വാശ്രയ സുന്ദരഭാരതം

സ്വാശ്രയ സുന്ദരഭാരതം

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അവരോധിതനായതോടെ ഭാരതത്തിന്റെ ചരിത്രവും പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

Page 23 of 26 122232426

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.