ഹരികൃഷ്ണൻ ഹരിദാസ്

ഹരികൃഷ്ണൻ ഹരിദാസ്

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

വനവാസി കല്യാണ്‍ ആശ്രമം അഖില ഭാരതീയ സംഘടനാ സെക്രട്ടറിയായ അതുല്‍ ജോഗുമായി കേസരി വാരിക സഹപത്രാധിപര്‍ ഹരികൃഷ്ണന്‍ ഹരിദാസ് നടത്തിയ അഭിമുഖസംഭാഷണം തുടര്‍ച്ച. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ദശകങ്ങളില്‍...

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

 ഭാരതത്തിലെ വനവാസി മേഖലകളില്‍ ദശകങ്ങളായി നിസ്തുലമായ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകനാണ് വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ സംഘടനാ സെക്രട്ടറിയായ അതുല്‍ ജോഗ്. മഹാരാഷ്ട്രയിലെ...

മഹാപ്രഭുവിന്റെ സമാധിശതാബ്ദി

മഹാപ്രഭുവിന്റെ സമാധിശതാബ്ദി

മെയ് 8 ചട്ടമ്പിസ്വാമി സമാധിദിനം  ബ്രഹ്‌മവിദ്യാസമ്പ്രദായപ്രവര്‍ത്തകരായ ഋഷിവര്യന്മാരാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. അങ്ങനെയുള്ള മഹത്തുക്കളില്‍ പ്രഥമഗണനീയനാണ് ശ്രീ വിദ്യാധിരാജ പരമഭട്ടാര ചട്ടമ്പിസ്വാമികള്‍. 1853 ഓഗസ്റ്റ് 25 ന്...

സ്വാതന്ത്ര്യ വീര്‍ സാവര്‍ക്കര്‍- വിപ്ലവത്തിന്റെ വീരഗാഥ

സ്വാതന്ത്ര്യ വീര്‍ സാവര്‍ക്കര്‍- വിപ്ലവത്തിന്റെ വീരഗാഥ

സാവര്‍ക്കറെന്നാല്‍ ത്യാഗം സാവര്‍ക്കറെന്നാല്‍ തപം സാവര്‍ക്കറെന്നാല്‍ തത്ത്വം സാവര്‍ക്കറെന്നാല്‍ തിതിക്ഷ വിപ്ലവങ്ങളുടെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനായക ദാമോദര്‍ സാവര്‍ക്കര്‍ എന്ന വീര സാവര്‍ക്കറെക്കുറിച്ച് ഭാരതത്തിന്റെ മുന്‍...

ചിരിക്കാനരുതാത്ത കാലത്തെ കഥകള്‍

ചിരിക്കാനരുതാത്ത കാലത്തെ കഥകള്‍

ബുദ്ധന്‍ ചിരിക്കാത്ത കാലം ഡോ.എന്‍.ആര്‍. മധു വേദ ബുക്സ് പേജ്: 109 വില: 150 രൂപ ഫോണ്‍: 9539009979 കാലം മാറുന്നതും ചരിത്രം രചിക്കുന്നതും കഥയിലൂടെ പറയുന്നതിനൊരു...

പ്രകാശഗോപുരങ്ങള്‍

പ്രകാശഗോപുരങ്ങള്‍

ദ്രൗപദി മുര്‍മു പ്രചോദനം പകരും ജീവിതകഥ പി.എസ്. രാകേഷ് മാതൃഭൂമി ബുക്‌സ് പേജ്: 64 വില: 120 രൂപ ഫോണ്‍: 0495-2362000 ഗോത്ര മേഖലയില്‍ നിന്നുള്ള ഒരു...

നിയതി നിയോഗിച്ച ഭാഷ്യകാരന്‍

നിയതി നിയോഗിച്ച ഭാഷ്യകാരന്‍

മെയ് 6 ശ്രീശങ്കരജയന്തി തത്ത്വജ്ഞാന ദിനം ആത്മാനുഭൂതിസമ്പന്നരായ ഋഷിമാരുടെ തപോബലത്താല്‍ കാലത്തിന്റെ വൈകൃതങ്ങളെ അതിജീവിക്കുന്ന പുണ്യഭൂമിയാണ് ഭാരതം. ധര്‍മ്മമെന്ന വിശുദ്ധസങ്കല്പത്തെ മനുഷ്യകുലത്തിന്റെ ചര്യയാക്കി മാറ്റിയ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങള്‍ ഏതൊരു...

തത്ത്വമസി

തത്ത്വമസി

നേരെന്നുചൊല്ലുന്നതെന്തെന്നറിഞ്ഞിടാന്‍ നേരുള്ള ശിഷ്യനൊരാശയുണ്ട് നേരേപറഞ്ഞിടാം കേള്‍ക്കനീശ്രദ്ധയോ- ടെന്നരുള്‍ ചെയ്‌തൊരാചാര്യനുണ്ട് നീതന്നെനേരെന്നുകാട്ടിക്കൊടുക്കുന്ന നേരുചൊല്ലുന്നൊരാ വേദമുണ്ട് വേണംവിവേകമിന്നാദ്യം നിനക്കതു നല്‍കുന്ന സ്വാരാജ്യധാമമുണ്ട് കേളിന്നുനേരാകുമീശന്‍ചമച്ചൊരീ തോന്നുന്നതായൊരു ലോകമുണ്ട് ഇല്ലാത്തൊരീലോകമുണ്ടെന്നുതോന്നിയ- തെന്തുകൊണ്ടെന്നറിയേണ്ടതുണ്ട് തൂവെള്ളയുമൊത്തചോപ്പുംകറുപ്പുമാര്‍-...

തപോഭൂമിയിലെ നിത്യസഞ്ചാരി

തപോഭൂമിയിലെ നിത്യസഞ്ചാരി

മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രമുഖനാണ് എം.കെ.രാമചന്ദ്രന്‍. നൂറില്‍പ്പരം ഹിമാലയ യാത്രകള്‍ നടത്തിയ ഇദ്ദേഹം നിരവധി യാത്രാവിവരണങ്ങള്‍ രചിച്ചിട്ടുണ്ട്.തൃശ്ശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ തന്റെ ആദ്യകൃതിക്ക് തന്നെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്...

ചട്ടമ്പിസ്വാമികളുടെയുംഗുരുദേവന്റെയും മേല്‍ ജാതിചാപ്പ കുത്തുന്നവര്‍

ചട്ടമ്പിസ്വാമികളുടെയുംഗുരുദേവന്റെയും മേല്‍ ജാതിചാപ്പ കുത്തുന്നവര്‍

കേരളത്തിന്റെ ആധ്യാത്മികചരിത്രത്തില്‍ അനേകം ഗുരുതാരകങ്ങള്‍ വെളിച്ചം പകര്‍ന്നിട്ടുണ്ട്. ആദിശങ്കരനിലൂടെയും എഴുത്തച്ഛനിലൂടെയും നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ ഗുരുപരമ്പരയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു പേരാണ് ശ്രീ വിദ്യാധിരാജ...

ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍

ജീവിതത്തെക്കുറിച്ചുള്ള ഗൗരവമായ ചിന്തകള്‍

ഭര്‍ത്തൃഹരിയുടെ സുഭാഷിതങ്ങള്‍ ഗദ്യവിവര്‍ത്തനം: മലയത്ത് അപ്പുണ്ണി പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ് പേജ്:112 വില: 125 രൂപ സംസ്‌കൃതഭാഷയോളം സാഹിത്യസമ്പന്നമായ മറ്റൊരു ഭാഷ ഭൂമിയിലുണ്ടാവില്ല. മനുഷ്യബുദ്ധിയുടെ സഞ്ചാരപഥങ്ങളില്‍ ഉള്‍പ്പെടുന്ന ഏതു...

കൈലാസഭൂവിന്റെ സ്പന്ദനങ്ങള്‍

കൈലാസഭൂവിന്റെ സ്പന്ദനങ്ങള്‍

ഗൗരീശങ്കരം വിനയന്‍ അമ്പാടി ഗ്രീന്‍ ബുക്‌സ് പേജുകള്‍: 168 വില 225 രൂപ ഹിമാലയത്തിന്റെ മാസ്മരിക ദര്‍ശനാനുഭൂതിയെ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. അതില്‍ത്തന്നെ പരമപവിത്ര ഗൗരീശങ്കരധാമമായ കൈലാസദര്‍ശനമായാലോ. അതിമധുരവും...

താനാജി-രണവീര്യത്തിന്റെ അഭ്രകാവ്യം

താനാജി-രണവീര്യത്തിന്റെ അഭ്രകാവ്യം

ചരിത്രപോരാട്ടങ്ങളും രണധീരന്മാരുടെ ഐതിഹാസിക വിജയങ്ങളും പല ചലച്ചിത്രങ്ങളുടെയും പ്രമേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവത്തെ നല്‍കുന്ന ചലച്ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരമൊരു അനുഭവത്തെ നല്‍കുന്നതാണ് ഓം റൗത് സംവിധാനം...

വ്യാസകഥ

വ്യാസകഥ

ഭാരതീയസംസ്‌കൃതിയുടെ മാഹാത്മ്യാതിശയങ്ങളെ സാമാന്യജനങ്ങളിലേക്കെത്തിക്കാന്‍ അക്ഷരപ്പൂക്കള്‍ കൊണ്ടു വേദസാഹിത്യമാല തീര്‍ത്ത പുണ്യാവതാരമാണ് മഹര്‍ഷി വേദവ്യാസന്‍. ആ മഹാനുഭാവന്റെ ചരിത്രം ശുദ്ധവും മധുരവുമായ ഭാഷയില്‍ വ്യാസകഥ’ എന്ന ബാലസാഹിത്യ നോവലിലൂടെ...

ഭൂതനാഥോപാഖ്യാനത്തിലെ ശബരിമല സ്ത്രീപ്രവേശനം

ഭൂതനാഥോപാഖ്യാനത്തിലെ ശബരിമല സ്ത്രീപ്രവേശനം

വ്രതശുദ്ധിയുടെ പരിപാവനത കാത്തുസൂക്ഷിച്ചുകൊണ്ട് മറ്റൊരു മണ്ഡലകാലം കൂടി ആരംഭിച്ചിരിക്കുന്നു. ആചാരലംഘനത്തിന്റെ രാക്ഷസീയമായ കോലാഹലങ്ങള്‍ ഒരു മണ്ഡലകാലം നിറയെ മുഴങ്ങി നിന്നെങ്കിലും മലയാള നാടിന്റെ ധര്‍മ്മരക്ഷകനായ ശ്രീ ധര്‍മ്മശാസ്താവ്...

മലയാളത്തിന്‍റെ പരമഹംസന്‍

മലയാളത്തിന്‍റെ പരമഹംസന്‍

ആദിശങ്കരനും തുഞ്ചത്തെഴുത്തച്ഛനും ചട്ടമ്പിസ്വാമികളും നാരായണഗുരുവുമെല്ലാം വിതച്ച ആത്മീയവിത്തുകളാല്‍ പുഷ്ടിപ്പെട്ട മലയാളസംസ്‌കൃതിയില്‍ ആ ശ്രേണിയില്‍പ്പെട്ടിട്ടും ആധുനികബൗദ്ധികമണ്ഡലം വിസ്മരിച്ച ഒരു മഹാത്മാവുണ്ട്. ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍. ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായിരുന്ന...

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന രചന

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന രചന

മനുഷ്യ മനസ്സോളം ദുര്‍ഗ്രാഹ്യമായ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആ മനസ്സിനെ ശാസ്ത്രീയമായി പഠിക്കുവാന്‍ മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ വരെ ഉണ്ടായി. എങ്കിലും ഈ ക്വാണ്ടം യുഗത്തിലും മനസ്സ്,...

ഓട്ടൂരിന്റെ രാസവിലാസം

ഓട്ടൂരിന്റെ രാസവിലാസം

രാസവിലാസം ഓട്ടൂര്‍ കൃതികള്‍ ഭാഗം 1 തിരുനാമാചാര്യ ജന്മശതാബ്ധി ആഘോഷസമിതി നാരായണാലയം ഗുരുവായൂര്‍ പേജ്:467 വില 350 പരമപ്രേമരൂപമായ ഭക്തിയുടെ വിവിധ ഭാവങ്ങളെ കാവ്യതല്ലജങ്ങളായി പുരാതനകാലം മുതല്‍ക്കേ...

ഉപനിഷത്തുകൾ

ഉപനിഷത്തുകൾ

ഭാരതീയവിജ്ഞാനശാഖകളുടെ  മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്.  വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ്  ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം...

ആത്മവിലാസം

ആത്മവിലാസം

അലകളൊഴിഞ്ഞൊരഖണ്ഡസത്തയാം അറിവിലുണര്‍ന്നുതെളിഞ്ഞുമാഞ്ഞുപോം തിരനുരപോലൊരു തോന്നല്‍ മാത്രമീ വിധിവിരിയിച്ചൊരുവിശ്വമോര്‍ത്തിടില്‍ ഗുരുചരണാംബുജതീര്‍ത്ഥസേവയാല്‍ മതിയെ മറച്ചൊരു മായ നീങ്ങിടും ഗുരുവരുളുളളില്‍ നിനച്ചിടൂ സദാ പരവെളിവായിടുമിന്നു നിശ്ചയം അഹമുടലെന്നുധരിച്ചുറങ്ങുമീ ചെറിയൊരഹന്തയകത്തടത്തിലെ പരയുടെ നിഴലെന്നോര്‍ത്തറിഞ്ഞിടില്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.