ശാസ്ത്രായനം

യദു

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

സാങ്കേതികലോകം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ഏറ്റവും വലുതിനും ഏറ്റവും ചെറുതിനുമാണ്. ഇതിന് രണ്ടിനും വലിയ സാങ്കേതികജ്ഞാനവും അനുഭവസമ്പത്തും ആവശ്യമാണ്. ഒരു കാലത്ത് പോക്കറ്റ് റേഡിയോ എന്നാല്‍ ഒരു...

Read more

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍ ഉടന്‍ തന്നെ അവിടെ രക്തം കട്ട പിടിച്ച് മുറിവിനെ മൂടുന്ന പ്രതിഭാസം നമുക്ക് അനുഭവമുള്ളതാണല്ലോ. ചെറിയ മുറിവുകള്‍ ഇങ്ങനെ തന്നെ പെട്ടെന്ന് സുഖപ്പെടും....

Read more

വികൃതിയായ വൈദ്യുതി

വൈദ്യുതി ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാന്‍ പോലുമാകുമോ. മനുഷ്യപുരോഗതിയുടെ ജീവശ്വാസമാണ് വൈദ്യുതി. എന്നാല്‍ നിത്യജീവിതത്തിലെ അതിസാധാരണമായ പലകാര്യങ്ങളുടെയും ശാസ്ത്രസത്യം എന്താണെന്ന് സാധാരണ ആരും ചിന്തിക്കാത്തത് പോലെ വൈദ്യുതിയുടെ...

Read more

കൊമ്പുകുത്തുന്ന ക്യാന്‍സര്‍

ഏതു തലമുറയിലെയും ആള്‍ക്കാര്‍ക്ക് കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഭീതിയുണര്‍ത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഭീകരമായ വേദന, യാതനാപൂര്‍ണ്ണമായ ജീവിതത്തിനൊടുവില്‍ വേദനാജനകമായ മരണം, ഭീകരമായ പണച്ചിലവ്...അങ്ങനെയങ്ങനെ ഒരു സാധാരണകുടുംബത്തെ വഴിയാധാരമാക്കാന്‍...

Read more

ശാസ്ത്രം, ശാസ്ത്രീയത, സാങ്കേതികവിദ്യ

ഏത് തലമുറയിലെയും മനുഷ്യര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടതുമായ പദങ്ങളാണ് ശാസ്ത്രം, ശാസ്ത്രീയത എന്നതൊക്കെ. വിമാനം പറത്തിയ ശാസ്ത്രം, ചന്ദ്രനില്‍ പോയ ശാസ്ത്രം, ഹൃദയശസ്ത്രക്രിയ നടത്തിയ ശാസ്ത്രം....

Read more

കാലവര്‍ഷം രാജ്യത്തിന്റെ അമൃതവര്‍ഷം

കേരളം പതിവുപോലെ ഇടവപ്പാതി കാലവര്‍ഷത്തിലൂടെ കടന്നുപോവുകയാണ്. കൃത്യമായ കാല ഇടവേളയില്‍ പെയ്യുന്ന മഴ എന്ന അര്‍ത്ഥത്തിലാണ് കാലവര്‍ഷം എന്ന പേര് കൈവന്നത്. ജൂണ്‍ - ആഗസ്റ്റ്് കാലത്ത്...

Read more

ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന ഭീകരന്‍

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ധാരാളം വാര്‍ത്തകള്‍ നാം സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ എന്താണ് ഇത്ര ഗൗരവമുള്ള ഈ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പ്രതിഭാസമെന്ന് നമ്മളില്‍ എത്ര പേര്‍ക്ക്...

Read more

വയര്‍ലെസ്സ് വൈദ്യുതി-ലോകം കാത്തിരിക്കുന്ന വിപ്ലവം

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മനുഷ്യപുരോഗതിയെ അടിമുടി മാറ്റിമറിച്ചത് രണ്ട് സാങ്കേതികവിപ്ലവങ്ങളാണ്. ഒന്ന് വൈദ്യുതിയും രണ്ട് വയര്‍ലെസും. വൈദ്യുതിയെക്കുറിച്ചും ചാര്‍ജിനെക്കുറിച്ചുമൊക്കെയുള്ള അറിവുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു എങ്കിലും കാന്തികമണ്ഡലത്തില്‍ ഒരു...

Read more

യുപിഐ എന്ന സാങ്കേതിക വിപ്ലവം

ഇന്ന് ഭാരതത്തില്‍ ഏവര്‍ക്കും സുപരിചിതമായ പദമാണ് യുപിഐ. വിരലടയാളം പോലുള്ള സങ്കീര്‍ണ്ണ കോഡുകള്‍ അടങ്ങിയ ഒരു ചതുരത്തിന്റെ ചിത്രം വഴിവക്കില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ തൊട്ട് വന്‍ പഞ്ചനക്ഷത്ര...

Read more

ജിപിഎസ് എന്ന വഴികാട്ടി

അറുപതുകളിലും എഴുപതുകളിലും ബഹിരാകാശമത്സരം അരങ്ങുതകര്‍ക്കുന്ന വേളയിലും ഭാരതം ഈ രംഗത്തേക്ക് ചുവടുവെച്ചപ്പോഴുമൊക്കെ മുഴങ്ങിക്കേട്ട ഒരു പ്രസ്താവനയുണ്ടായിരുന്നു. ജനകോടികള്‍ പട്ടിണി കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ ഇതുപോലെ കോടികള്‍ കത്തിച്ച് ബഹിരാകാശഗവേഷണങ്ങള്‍...

Read more

3D പ്രിന്റിങ് എന്ന ജാലവിദ്യ

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് വന്‍ വിപ്ലവങ്ങള്‍ക്ക് നാന്ദി കുറിച്ച ഒരുപാട് കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. പണ്ടത്തേതിനേക്കാള്‍ വ്യത്യസ്തമായി പുതിയ സാങ്കേതികവിദ്യകള്‍ ഡ്രോയിങ് ബോര്‍ഡുകളില്‍ നിന്നും പരീക്ഷണശാലകളില്‍ നിന്നുമെല്ലാം അതിവേഗമാണ്...

Read more

കെടാവിളക്കായ ലെയ്ക

മനുഷ്യപുരോഗതിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ രക്തസാക്ഷികള്‍ ധാരാളമുണ്ട്. അപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍, പ്രതിലോമകാരികളാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ അങ്ങനെ ധാരാളം. പക്ഷേ മരിക്കാന്‍ വേണ്ടി മാത്രം തെരഞ്ഞെടുക്കപ്പെട്ടവരെ നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നില്‍...

Read more

തമോദ്വാരം എന്ന ഒറ്റയാന്‍

കുറച്ചുനാളുകള്‍ക്ക് മുന്നേ ബ്ലാക്ക് ഹോളിന്റെ ചിത്രം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു എന്നൊരു വാര്‍ത്ത വായിച്ചു. മനുഷ്യന്റെ ശാസ്ത്രബോധത്തിന്റെ വെളിപാടുകള്‍ പലതും യക്ഷിക്കഥകളേക്കാള്‍ ഭ്രമാത്മകമാണ്. ഐസക് ന്യൂട്ടന്‍ എന്ന...

Read more

കുളിര്‍മ്മയുടെ ശാസ്ത്രം

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സൗകര്യങ്ങളുടെ പിന്നിലെ ശാസ്ത്രതത്വങ്ങള്‍ എന്തെന്ന് പലപ്പോഴും നാമാരും ആലോചിക്കാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. അതിലൊന്നാണ് ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവ എങ്ങിനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെയാണത്...

Read more

എന്തുകൊണ്ട് ഭൂഗോളം?

ആദിമധ്യാന്തഭേദങ്ങളില്ലാതെ പടര്‍ന്നു കിടക്കുന്ന പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ട്, ഗ്രഹങ്ങളുണ്ട്, ഉപഗ്രഹങ്ങളുണ്ട്, വാല്‍ നക്ഷത്രങ്ങളുണ്ട്, തമോദ്വാരങ്ങളുണ്ട്, വെളുത്ത കുള്ളന്മാരും കറുത്ത കുള്ളന്മാരുണ്ട്, പള്‍സറുകളും ക്വാസാറുകളുമുണ്ട്. ഇവക്കെല്ലാം പൊതുവായുള്ളത് ഒറ്റക്കാര്യമാണ്....

Read more

അന്താരാഷ്ട്രബഹിരാകാശനിലയം: ആകാശവിസ്മയത്തിന് അകാലമൃത്യുവോ?

മുറുകുന്ന റഷ്യ-ഉൈക്രയിന്‍ യുദ്ധത്തിന്റെയും, വഷളാകുന്ന റഷ്യ-പാശ്ചാത്യബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ വാനശാസ്ത്രകുതുകികള്‍ക്ക് ആശങ്കയേറ്റിക്കൊണ്ടു മറ്റൊരു വാര്‍ത്ത പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭാവിയെക്കുറിച്ചുള്ളതാണത്. ശീതയുദ്ധത്തിന്റെ പതിറ്റാണ്ടുകളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ഇരുചേരികളില്‍...

Read more

മ്രിയ ഒരു ദുഃഖപുത്രി

കൊടുമ്പിരിക്കൊണ്ട റഷ്യ-ഉക്രൈയിന്‍ യുദ്ധത്തിന്റെ ഏറ്റവും അഭിശപ്തമായ ഒരു പരിണാമഗുപ്തി അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. അത് മറ്റൊന്നുമല്ല, ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിമാനമായ 'മ്രിയ'...

Read more

നാമെങ്ങനെ പറക്കുന്നു ?

വിമാനയാത്ര എന്നത് ഇന്നൊരു സര്‍വ്വസാധാരണമായ കാര്യമാണ്. പക്ഷേ എങ്ങനെയാണ് ഒരു വിമാനം ആകാശത്തേക്ക് ഉയരുന്നത്. അപ്പോഴുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്. ഇതൊന്നും സാധാരണഗതിയില്‍ ആര്‍ക്കും അറിയില്ല. മനുഷ്യന്‍ പറക്കാന്‍...

Read more

ബഹിരാകാശത്തെ മലയാളിപ്പെരുമ

അറുപതുകളുടെ തുടക്കത്തില്‍ യുഗപ്രഭാവനായ വിക്രം സാരാഭായ് ഭാരതത്തിന്റെ ബഹിരാകാശസ്വപ്‌നങ്ങള്‍ക്ക് ഒരു ആസ്ഥാനം തേടി രാജ്യം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് അവസാനം എത്തിച്ചേര്‍ന്നത് ഈ പരശുരാമഭൂമിയിലെ തുമ്പ എന്ന മുക്കുവഗ്രാമത്തിലാണ്....

Read more

ആന്റിവെനം അഥവാ പ്രതിവിഷം

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും പാമ്പുപിടുത്ത വിദഗ്ധനുമായ വാവ സുരേഷ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയതും തുടര്‍ന്നുണ്ടായ വാര്‍ത്തകളും കേരളം ചര്‍ച്ച ചെയ്യുകയാണല്ലോ? എന്തുകൊണ്ട് സര്‍പ്പദംശനം മാരകമാകുന്നു, എന്താണ് ഇതിനുള്ള പ്രതിരോധം...

Read more

സൂപ്പര്‍നോവ: പ്രപഞ്ചവിസ്മയങ്ങളുടെ ചക്രവര്‍ത്തി

ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്ന ചിത്രം ഭൂമിയിലിരുന്നു പകര്‍ത്തി. 120 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമുള്ള ടച2020ഹേള എന്ന് പേരിട്ട നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് ഹവായിലെ രണ്ടു ദൂരദര്‍ശിനികള്‍ പകര്‍ത്തിയത്. 2020...

Read more

മഹാമാരിക്കാലത്തും കരുത്ത്കാട്ടി ഭാരതം

ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിലെ കോവിഡ് വാക്‌സിനേഷന്‍ 160 കോടി ഡോസ് കടന്നിട്ടുണ്ട്. 2021 ജനുവരിയില്‍ വാക്‌സിനേഷന്‍ യജ്ഞംആരംഭിക്കുമ്പോള്‍, വന്‍ ജനസംഖ്യയുള്ള ഭാരതത്തില്‍ ഈ പ്രക്രിയ പൂര്‍ണ്ണമാക്കാന്‍...

Read more

ശാസ്ത്രീയത- മാനദണ്ഡങ്ങളും പരിമിതികളും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം ചില പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലമാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം....

Read more

ഉത്തരായണചിന്തകള്‍

ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും പല പേരുകളില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് മകരസംക്രമം. സൂര്യന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ ആയതുകൊണ്ടാണ് ഈ മുഹൂര്‍ത്തം അങ്ങേയറ്റം ശാസ്ത്രീയവും പ്രധാനവുമാകുന്നത്. ഭൂമിയില്‍ നിന്ന്...

Read more

വിഹായസ്സ് വിളിക്കുന്ന ഗഗന്‍യാന്‍

മനുഷ്യനെ എന്നും ഏറ്റവുമധികം പ്രലോഭിപ്പിച്ച പ്രതിഭാസമാണ് ആകാശവും ബഹിരാകാശവും പ്രപഞ്ചരഹസ്യങ്ങളുമെല്ലാം. അതുകൊണ്ടുതന്നെ ആധുനിക മനുഷ്യന്റെ പതിനായിരം കൊല്ലത്തെ ചരിത്രത്തില്‍ പറക്കാനുള്ള മോഹത്തിനും ശ്രമങ്ങള്‍ക്കും അത്രത്തോളം തന്നെ പഴക്കമുണ്ട്....

Read more

ജെയിംസ് വെബ്-ദൂരദര്‍ശിനി പ്രപഞ്ചവിസ്മയങ്ങളിലേക്കൊരു കിളിവാതില്‍

ഡോക്ടര്‍മാര്‍ക്ക് സ്റ്റെതസ്‌കോപ്പ് എന്ന പോലെ ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും വാനശാസ്ത്ര കുതുകികള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ് ടെലസ്‌കോപ്പ് അഥവാ ദൂരദര്‍ശിനി. ഗലീലിയോ അനേകമനേകം പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തിയതും, അമ്പിളിക്കിണ്ണത്തിന്റെ യാഥാര്‍ത്ഥരൂപം കണ്ടു അമ്പരന്നതും...

Read more

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-ദൃശ്യവിസ്മയത്തിന്റെ ഗൃഹാതുരസ്മരണകള്‍…

മലയാളത്തിലെ ആദ്യ 70 എം എം സിനിമയായ ബ്രഹ്മാണ്ഡ ചിത്രം പടയോട്ടത്തിനു ശേഷം, നവോദയയുടെ പണിപ്പുരയില്‍ മറ്റൊരു മഹാത്ഭുതം പിറവികൊള്ളുന്നു എന്ന വാര്‍ത്ത, 1984ന്റെ തുടക്കത്തില്‍ തന്നെ...

Read more

സൂര്യബിംബം ചുംബിച്ച മാനവന്‍

ലോകത്തിനെ ഇത്ര മനോഹരമാക്കിയതില്‍ ഏറ്റവും പ്രധാനം മനുഷ്യന്റെ അടങ്ങാത്ത ജ്ഞാനതൃഷ്ണയാണ്. പരിസരങ്ങളെ നിരീക്ഷിക്കുകയും അവയോട് സംവദിക്കുകയും അതില്‍ നിന്ന് പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക് ദൃഷ്ടിപായിക്കുകയും പുതിയ പുതിയ അറിവുകള്‍...

Read more

മൂളിപ്പറക്കുന്ന യന്ത്രത്തുമ്പികള്‍

സുപ്രസിദ്ധ നോവലിസ്റ്റ് റിച്ചാര്‍ഡ് ബാക്ക്, അദ്ദേഹം പഴയ എയര്‍ഫോഴ്‌സ് പൈലറ്റാണ്, തന്റെ പ്രിയപ്പെട്ട ഒരു ഹെലിക്കോപ്റ്ററിനെ വിശേഷിപ്പിക്കുന്നത് നോക്കൂ.. I call it she, because I...

Read more

ഡിജിറ്റല്‍ ടെക്നോളജി

ഭാരതത്തില്‍ ഒരു ഡിജിറ്റല്‍ വിപ്ലവം നടക്കുകയാണ്. ഡിജിറ്റല്‍ പണം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ പഠനം, ഡിജിറ്റല്‍ ടെലിവിഷന്‍, ഡിജിറ്റല്‍ ഭരണം എന്നിങ്ങനെ മനുഷ്യന്റെ സര്‍വ്വ...

Read more
Page 2 of 5 1 2 3 5

Latest