Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

യദുയദു
8 July 2022

ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍ ഉടന്‍ തന്നെ അവിടെ രക്തം കട്ട പിടിച്ച് മുറിവിനെ മൂടുന്ന പ്രതിഭാസം നമുക്ക് അനുഭവമുള്ളതാണല്ലോ. ചെറിയ മുറിവുകള്‍ ഇങ്ങനെ തന്നെ പെട്ടെന്ന് സുഖപ്പെടും. വലിയ മുറിവുകള്‍ ആണെങ്കില്‍ മാത്രമേ ചികിത്സ തന്നെ ആവശ്യമായി വരുന്നുള്ളൂ.

Google NewsAdd Kesari Weekly as a preferred source on Google

ഇത് വലിയ കാര്യമാണോ?

രക്തക്കുഴലുകളില്‍ക്കൂടി നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന രക്തം ഏതെങ്കിലും കാരണവശാല്‍ ഓക്‌സിജനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നാല്‍ രക്തകണങ്ങള്‍ കൂടിച്ചേര്‍ന്ന് കട്ടപിടിക്കുന്നതാണ് ഈ പ്രതിഭാസം. ഇതിനു കൊയാഗുലേഷന്‍ (Coagulation) എന്നാണു പറയുക. വളരെയധികം സങ്കീര്‍ണമായ ഒരു പ്രക്രിയ ആണിത്.

ADVERTISEMENT

ശരീരത്തിലെ രക്തക്കുഴലുകള്‍ക്ക് എവിടെയെങ്കിലും ഒരു ക്ഷതം സംഭവിച്ചാല്‍ നമ്മുടെ പ്രതിരോധ വ്യവസ്ഥ (Immune System ) അത് ആദ്യം തിരിച്ചറിഞ്ഞു രക്തത്തിലെ പ്‌ളേറ്റ്‌ലറ്റുകള്‍ക്ക് ആജ്ഞ കൊടുക്കും. ഈ പ്‌ളേറ്റ്‌ലെറ്റുകള്‍ ആണ് അവിടെ ആദ്യം അടിഞ്ഞുകൂടി രക്തനഷ്ടം ഉണ്ടാകാതിരിക്കാനുള്ള ശ്രമം നടത്തുന്നത്. പ്‌ളേറ്റ്‌ലെറ്റുകള്‍ കൊണ്ട് മാത്രം സാധിക്കാതെ വരുമ്പോള്‍ ആണ് അവിടെ കൊയാഗുലേഷന്‍ പ്രക്രിയ ((Coagulation cascade) ) ആരംഭിക്കുന്നത്.

ഈ പ്രക്രിയ നിരവധി ഘടകങ്ങളിലൂടെയാണ് നടക്കുന്നത്. ഇവയെ ഫാക്റ്ററുകള്‍ (Factors) എന്നാണു പറയുക. ഒന്ന് മുതല്‍ പതിമൂന്നു വരയുള്ള ഫാക്റ്ററുകള്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഫാക്റ്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങി അവസാനിക്കുന്നിടത്തുനിന്നും രണ്ടാം ഫാക്റ്റര്‍ സജീവമാകും അങ്ങിനെയങ്ങിനെ മുഴുവന്‍ ഫാക്ക്റ്ററുകളും പ്രവര്‍ത്തിച്ചുതീരുമ്പോള്‍ മുറിവില്‍ നേരിയ നാരുകള്‍ (Fibrins) കൊണ്ടുള്ള ഒരു പാട നെയ്യപ്പെടും. ഈ പാട ഉണ്ടായിക്കഴിഞ്ഞാല്‍ ഇതേ ഫാക്റ്ററുകള്‍ ഒന്നൊന്നായി നിര്‍ജ്ജീവമായി പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകും. ഒന്നിന് പിന്നാലെ ഒന്നായി നടക്കുന്ന പ്രവര്‍ത്തനമായത് കൊണ്ടാണ് ഈ പ്രക്രിയയെ Coagulation cascade എന്ന് പറയുന്നത്.

കൊയാഗുലേഷന്‍ പ്രക്രിയ തുടങ്ങിയാല്‍ ആദ്യ Fibrin ഉണ്ടാകുന്നത് വരെയുള്ള സമയത്തെ ആണ് Prothrombin എന്ന് പറയുന്നത്. സാധാരണഗതിയില്‍ ഇത് പതിമൂന്ന് സെക്കന്‍ഡ് ആണ്. ഈ സമയം വളരെ നിര്‍ണ്ണായകമാണ് .ഇത് കൂടാനോ കുറയാനോ പാടില്ല. ഈ സമയം കൂടിയാല്‍ രക്തം കട്ടപിടിക്കുന്നത് വൈകുകയും, മുറിവില്‍ നിന്ന് അമിതമായി രക്തനഷ്ടം ഉണ്ടാവുകയും ചെയ്യും. ഈ സമയം വളരെ കൂടിയാല്‍ രക്തം കട്ടപിടിക്കുകയേ ഇല്ല. ഇത് അത്യന്തം അപകടകരമാണ്.ഹീമോഫീലിയ(Hemophilia ) എന്ന രോഗാവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്.

Prothrombin Time കുറഞ്ഞാല്‍ അത് അമിതമായി രക്തം കട്ടപിടിക്കുന്നതിനു കാരണമാകും. ഇത് കാരണം രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുകയും അവയവങ്ങളിലും കോശങ്ങളിലും ആവശ്യത്തിന് രക്തം എത്താതിരിക്കുകയും അങ്ങിനെ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി മരണം വരെ സംഭവിക്കാവുന്ന അവസ്ഥ എത്തുകയും ചെയ്യും. ത്രോംബോഫീലിയ(Thrombophilia) എന്ന അവസ്ഥയാണിത്.

ഒരു വെള്ളച്ചാട്ടം പോലെ പ്രവര്‍ത്തിക്കുന്ന മേല്‍പ്പറഞ്ഞ ഫാക്റ്ററുകളില്‍ ഏതെങ്കിലും പ്രവര്‍ത്തിക്കാതെ വന്നാലോ അമിതമായി പ്രവര്‍ത്തിക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അവസ്ഥകള്‍ ഉണ്ടാകുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുമ്പും ശേഷവും മുമ്പ് പറഞ്ഞ Prothrobin Time അടക്കമുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

മനുഷ്യശരീരത്തിലെ ഓരോ പ്രക്രിയയും അദ്ഭുതങ്ങള്‍ തന്നെയാണ്. എങ്കിലും കൊയാഗുലേഷന്‍ എന്ന മായാജാലം എല്ലാറ്റിനും മുകളില്‍ നില്‍ക്കും.

 

Share1TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies