No products in the cart.
മണ്ണാങ്കട്ടയും കരിയിലയും രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. വെറും ശുദ്ധ രാഷ്ട്രീയമല്ല, അത്യാവശ്യം വര്‍ഗ്ഗീയ സുഗന്ധം പേറുന്ന പുരോഗമന സെക്യുലര്‍ രാഷ്ട്രീയം. കാലദേശാതീതമായ ആ കാശി യാത്രയില്‍ അവര്‍ക്ക് കാറ്റും...
Read moreDetailsലെനിന്റെ തിരഞ്ഞെടുത്ത കൃതികളില്‍ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ആഖ്യാനം ഒന്നേയുള്ളു -17 പേജ് നീണ്ട ആ വിവരണമാകട്ടെ, പ്ലഖനോവുമായി തര്‍ക്കിച്ച് പിരിഞ്ഞതിന്റേതാണ്. ഒരു പത്രവും മാസികയും തുടങ്ങുന്നതിനെപ്പറ്റി...
Read moreDetailsകോറോണാ വൈറസ് വ്യാപനം ലോകമെമ്പാടും അസാധാരണമായ ഒരു സാഹചര്യം അഥവാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ക്രമത്തില്‍ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാര്‍മ്മികമായ കാഴ്ചപ്പാട്, വിശേഷിച്ചും മനുഷ്യജീവിതത്തിന്റെ...
Read moreDetailsലെനിന്റെ രാഷ്ട്രീയവും, യോഗങ്ങളില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവവും വച്ച്, അയാള്‍ ഒരു രോഗി ആയിരുന്നു എന്ന നിഗമനത്തില്‍ എത്താം. ആ നിഗമനം തെറ്റല്ലെന്ന് സോവിയറ്റ് യൂണിയന്റെ പതനശേഷം തുറന്നുകിട്ടിയ...
Read moreDetailsഗാന്ധിസത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു സവര്‍ക്കര്‍. ഇക്കാര്യത്തില്‍ മറ്റു പലരെയും പോലെ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. കാരണം എതിര്‍പ്പ് നയപരമായിരുന്നു. ഇതില്‍ മുഖ്യമായത് ഭാരത വിഭജനത്തോടുള്ള രാഷ്ട്രീയ സമീപനമായിരുന്നു. രാഷ്ട്രവിഭജനമെന്ന...
Read moreDetailsതബ്ലീഗ് ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ വൈറസ് പ്രഭവകേന്ദ്രങ്ങളിലൊന്നായി മാറി.
Read moreDetailsഫ്രാന്‍സിസ് സേവ്യറിനെപ്പോലെ മതപരിവര്‍ത്തനം തൊഴിലാക്കിയ മറ്റ് നിരവധി പേര് കത്തോലിക്ക സഭയില്‍ ഉണ്ടെങ്കിലും ഭാരത സഭാചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ മാര്‍പാപ്പ സേവ്യറിന് നല്കി. ഇതിന്...
Read moreDetailsകേരള ജനതയ്ക്കുമേല്‍ സമാനതകള്‍ ഇല്ലാത്ത യാതനകള്‍ അടിച്ചേല്പിച്ചുകൊണ്ടാണ് 2018ലും 2019ലും തുടരെ തുടരെ രണ്ടു മഹാപ്രളയങ്ങള്‍ കടന്നുപോയത്. പ്രളയം വിതച്ച കെടുതിയിയില്‍ നിന്നും ദുരന്തബാധിതരെ കൈപിടിച്ചുയര്‍ത്തി അവര്‍ക്കൊരു...
Read moreDetailsനമ്മുടെ രാജ്യത്ത് ഗവര്‍ണ്ണര്‍ പദവി ആവശ്യമില്ലെന്ന വാദം ഈയിടെ ചിലരൊക്കെ ഉന്നയിച്ചു കണ്ടു. ഈ വാദത്തിന്റെ ആദ്യ ഉപജ്ഞാതാവ് കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. ഇപ്പോള്‍ അത്...
Read moreDetailsകൊറോണ വൈറസ് ഭീതിയകറ്റി ഭാരതത്തെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകാരോഗ്യ സംഘടനയുടെയും വിവിധ ലോക രാഷ്ട്രങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനസംഖ്യയുള്ള...
Read moreDetailsനിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ കോവിഡ് പ്രചരിപ്പിച്ച് സാധാരണക്കാരെ കൊന്നൊടുക്കാന്‍ ശ്രമിച്ചതിനെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മൗലാന സാദിനെതിരെ കേസെടുത്തു. തബ്ലീഗിന്റെ പ്രവര്‍ത്തനം മതപ്രചാരണത്തിന്റേത് മാത്രമാണെന്നും അവര്‍ക്ക് ഭീകരബന്ധമില്ലെന്നും കരുതുന്ന...
Read moreDetailsമോദി സൈന്യത്തെ തെരുവിലിറക്കിയിട്ടില്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളൊന്നും അദ്ദേഹം ജനങ്ങള്‍ക്ക് നിഷേധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ഭൂരിഭാഗവും സ്വമേധയാ പാലിക്കാവുന്നതും പൊതുജനനന്മ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. കോവിഡ് 19 നെതിരായ പോരാട്ടത്തിന് തന്റെ...
Read moreDetailsലോകം കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍; ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കാരണാകുമെന്ന വിലയിരുത്തലുകള്‍ ഉള്ള ''ലോക്ക് ഡൗണ്‍'' എന്ന ധീരമായ നിലപാടെടുത്ത് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ...
Read moreDetailsഇന്ത്യയില്‍ കൊറോണ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച തബ്ലീഗ് ജമാഅത്തിന്റെ ഭീകര ബന്ധങ്ങള്‍
Read moreDetailsസവര്‍ക്കറോട് കടുത്ത വിരോധം തന്നെയാണ് നെഹ്റു പുലര്‍ത്തിയത്.
Read moreDetailsപുസ്തകങ്ങളുടെ ലോകത്തെത്തിയ കാലത്ത്, പി.കേശവദേവ് മാക്സിംഗോര്‍ക്കിയുടെ 'അമ്മ'യും നോര്‍വീജിയന്‍ എഴുത്തുകാരന് നട്ട് ഹാംസണിന്റെ 'വിശപ്പും' വായിച്ച് ആവേശംകൊണ്ടു.'വിശപ്പി'ലെ നായകന് എഴുത്തുകാരനാണ്. രാത്രി ആഹാരത്തിനായി ആളെ പിടിക്കാന്‍ തെരുവില്‍...
Read moreDetailsതബ്ലീഗ് ജമാഅത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മാസത്തില്‍ ദല്‍ഹിയില്‍ നടന്ന സമ്മേളനമാണ് ഇന്ന് കൊറോണയ്ക്കു മുന്നില്‍ വിറങ്ങലിച്ച് നില്ക്കുന്ന ഭാരതത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. 1700 മുതല്‍ 2000 വരെ രോഗബാധിതരെക്കൊണ്ട്...
Read moreDetails1992 ഏപ്രില്‍ 1ന് രാവിലെ അഞ്ചുമണിയോടെ കേരളത്തിലെ ആറു ജില്ലകളില്‍ അസാധാരണമായ ഒരു സംഭവം ഉണ്ടായി. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ നിരത്തിലേക്കു ഇറങ്ങി അതില്‍നിന്നും ഒരു മുദ്രാവാക്യം...
Read moreDetailsവളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ജനങ്ങള്‍ വലിയ വില നല്‍കേണ്ടി വരും എന്നത് തീര്‍ച്ചയാണ്.
Read moreDetailsലോകത്തെമ്പാടുമുള്ള നഗരങ്ങള്‍ക്ക് രണ്ട് മുഖങ്ങള്‍ ഉണ്ടാകും. ഒന്ന് ശാന്തവും വൃത്തിയുള്ളതും നിയമവാഴ്ചയുള്ളതുമായ നഗരം. രണ്ട്: വൃത്തിഹീനമായ, സംഘടിത കുറ്റവാളികളുടെ നിയന്ത്രണത്തിലുള്ള, നിയമപാലകരുടെ ശ്രദ്ധയെത്താത്ത, അവികസിത ചേരിപ്രദേശം. ദല്‍ഹിക്കുമുണ്ട്...
Read moreDetailsകേസരി ലേഖനം ഭൂമിതട്ടിപ്പ് കേസ്സില്‍ വഴിത്തിരിവായി
Read moreDetailsനിങ്ങള്‍ക്ക് ഒരു രാജ്യത്തെ കീഴടക്കണമെങ്കില്‍/നശിപ്പിക്കണമെങ്കില്‍ ആദ്യം ആ രാജ്യത്തിന്റെ വിദ്യാഭ്യാസത്തെ തകര്‍ക്കുക. അതെ നളന്ദയും തക്ഷശിലയും തകര്‍ത്ത ഖില്‍ജിയുടെ പുതുതലമുറക്കാര് ദല്‍ഹി കലാപത്തിലും തങ്ങളുടെ വര്‍ഗസ്വഭാവം കാണിച്ചു....
Read moreDetailsമഹാരാജാക്കന്മാരുടേയും നാട്ടുരാജാക്കന്മാരുടേയും മറ്റും രാജകീയ പരിലാളനകള്‍ ഏറ്റുവാങ്ങി വളരുകയും വികസിക്കുകയും ചെയ്തവയാണ് മഹാ ക്ഷേത്രങ്ങള്‍. കാലത്തെ വെല്ലുന്ന നിര്‍മ്മാണ വൈദഗ്ദ്ധ്യവും കവിത തുളുമ്പും ശില്പവിദ്യയും ജീവന് തുടിക്കും...
Read moreDetailsഓര്‍ത്തഡോക്സ് വൈദികനായ ജോര്‍ജി അപ്പോളോനോവിച് ഗാപോണ്‍ (1870 1906 ) 1905 ജനുവരി 22 ന് സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് നയിച്ച ജനക്കൂട്ടത്തെ പട്ടാളം കൂട്ടക്കൊല ചെയ്ത...
Read moreDetailsഎല്ലാവര്ക്കും യുഗാബ്ദം 5122 ന്റെ നവവത്സരാശംസകള്‍. ലോകം മുഴുവന്‍ ഒരു മഹാവിപത്തുമായി മല്ലിട്ട് കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ വര്‍ഷം തുടങ്ങുന്നത്. ഭാരതവും ലോകത്തോടൊപ്പം ആ യുദ്ധത്തില്‍ പങ്കാളിയാണ്....
Read moreDetailsകഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, ഹോളിവുഡിലെ മുന്‍നിര താരമായ ടോം ഹാങ്ക്സ് മുഗള്‍ രാജവംശത്തിലെ ദാരാശിക്കോവിനെ പറ്റി ഒരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാനുള്ള തന്റെ ആഗ്രഹത്തിനെക്കുറിച്ച് മാധ്യമങ്ങളോട് മനസ്സ്...
Read moreDetailsകോണ്‍ഗ്രസ്സിന്റെ സവര്‍ക്കര്‍ വിരോധം കുപ്രസിദ്ധമാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദ ഫലമായി ചിലപ്പോഴൊക്കെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും സവര്‍ക്കര്‍ വിരോധം ചരിത്രപരമായി കോണ്‍ഗ്രസ് പിന്തുടരുന്ന നയമാണ്. 2003-ല്‍ വാജ്പേയി...
Read moreDetailsപ്രൊട്ടസ്റ്റന്റിലേക്ക് പോയ കത്തോലിക്ക കുഞ്ഞാടുകള്‍ക്ക് പകരം പുതിയ ഇരകളെ കണ്ടെത്തുവാന്‍ 1545 ലെ സുന്നഹദോസ് മത സമ്മേളനം തീരുമാനിച്ചതോടെ വേട്ടക്കാര്‍ രംഗത്തിറങ്ങി. മതം മാററുന്നതിന് ഏത് മാര്‍ഗ്ഗവും...
Read moreDetailsകര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹംപി എന്ന പ്രാചീന നഗരം കൊട്ടാരങ്ങളുടേയും ക്ഷേത്രങ്ങളുടേയും ശ്മശാനഭൂമിയാണ്. ഇതായിരുന്നു ചരിത്രപ്രസിദ്ധമായ വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനം. ദില്ലിസുല്‍ത്താന്മാരുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഡെക്കാണ്‍പീഠഭൂമിയിലെ യാദവരാജ്യത്തിന്റെ ചാരത്തില്‍...
Read moreDetailsദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട കുരുന്നുകള്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്നുവെന്ന അവസാനിക്കാത്ത വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വന്തം കാമപൂര്‍ത്തിക്ക് വേണ്ടി മാംസ കഷ്ണങ്ങള്‍ മാത്രമായി കുഞ്ഞുങ്ങളെ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies