ലേഖനം

വൈകിപ്പോകുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണ്

ഹൈദരാബാദില്‍ യുവതിയെ ബലാത്സംഗം ചെയ്തകേസ്സില്‍ പിടികൂടി ഒരാഴ്ച്ചക്കകം കുറ്റവാളികള്‍ നാല് പേരും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്നത് വലിയ വാര്‍ത്തയായിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ വെടിവയ്പ്പില്‍...

Read more

തെയ്യം കലയല്ല അനുഷ്ഠാനമാണ്‌

ഒരു തുലാപ്പത്ത് കൂടി പിന്നിട്ടപ്പോള്‍ ഉത്തരമലബാറില്‍ ചോപ്പും ചിലമ്പുമണിഞ്ഞ തെയ്യക്കോലങ്ങള്‍ മണ്ണിലിറങ്ങിത്തുടങ്ങി. തികച്ചും ആശങ്കാജനകമായ ഒരു അന്തരീക്ഷത്തിലാണ് ഇത്തവണ തെയ്യം അരങ്ങേറുക എന്നത് ചിന്തനീയമാണ്. എന്തെന്നാല്‍ ആചാരങ്ങളെയും...

Read more

വിശ്വാസിസമൂഹവും ഭരണഘടനയും

ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളിലുണ്ടായ വിധി സ്വാഗതാര്‍ഹമാണ്. എല്ലാ മതത്തിലും പെട്ട വിശ്വാസികളെ ആഹ്‌ളാദിപ്പിക്കുന്നതാണിത്. 2018 സെപ്റ്റംബര്‍ 28 ലെ വിധി വിപുലമായ ബഞ്ചിന് വിടുന്നതിന് മൂന്ന്...

Read more

കളിയിക്കാവിള ഒറ്റപ്പെട്ടതല്ല കേരളം ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തത്തില്‍

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ ഒറ്റപ്പെട്ട ചെക്‌പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് എ.എസ്.ഐ വൈ. വില്‍സനെ വെടിവെച്ചു കൊന്ന സംഭവം കേരളത്തിലെ ഇസ്ലാമിക ഭീകരതയെ താലോലിക്കുന്ന രാഷ്ട്രീയ...

Read more

ആനയെ വേണമെന്ന് അമേരിക്ക, അതോടെ ഞാന്‍ ആനയെ ഉണ്ടാക്കിത്തുടങ്ങി: സുദര്‍ശനന്‍

തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ കുമ്മായവും മുട്ടയുടെ വെള്ളയും ചേര്‍ന്ന മിശ്രിതം കൊണ്ട് അപ്പൂപ്പന്‍ നീലകണ്ഠന്‍ ചെയ്ത വര്‍ക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടാണ് ആര്യനാട്ടുകാരന്‍ 63 കാരനായ സുദര്‍ശനന്‍ തലമുറകളായി ചെയ്യുന്ന...

Read more

ജെഎന്‍യുവില്‍ ഇടതു ഫാസിസം: ഒറ്റപ്പെടുന്ന എസ്എഫ്‌ഐ-ഐസ-എഐഎസ്എഫ് സംഘം

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ഫാസിസവും അക്രമവും പുറംലോകം അറിഞ്ഞ ദിവസങ്ങളാണ് കഴിഞ്ഞുപോയത്. ബുദ്ധിജീവി പരിവേഷമണിഞ്ഞ് രാജ്യത്തെ ജനസാമാന്യത്തെ പറ്റിച്ചവരുടെ കൈകളിലെ ആയുധങ്ങളുടെ ദൃശ്യങ്ങള്‍...

Read more

ഇര്‍ഫാന്‍ ഹബീബും ചില ‘ചരിത്ര’ സത്യങ്ങളും

ഇസ്ലാമിക മതമൗലികവാദവും ഇടതുവാദവും അക്കാദമിക മേഖലയില്‍ എങ്ങിനെ ഐക്യപ്പെടുമെന്ന് അന്വേഷിക്കുന്നവര്‍ക്ക് എളുപ്പം കണ്ടെത്താവുന്ന ഉദാഹരണമാണ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എന്ന 'വിഖ്യാത ചരിത്രകാരന്‍'. കണ്ണൂര്‍ സര്‍വ്വകലാശാല ആതിഥ്യമരുളിയ...

Read more

സഭകളും സംഘര്‍ഷങ്ങളും (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 5)

നെസ്‌തോറിയന്‍ ചിന്തകളുടെ ഉദയം ക്രൈസ്തവ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. അന്ത്യോഖ്യ പ്രവിശ്യയിലെ ഒരു പുരോഹിതനായിരുന്ന നെസ്‌തോറിയസ് കോണ്‍സ്റ്റാന്റിനേപ്പിളിലെ സഭയുടെ പാത്രിയാര്‍ക്കിസ് അഥവാ ഗോത്രത്തലവനായി തെരഞ്ഞെടുക്കപ്പെട്ടു. മതകാര്യങ്ങളില്‍ വലിയ...

Read more

ഭാരതത്തിലെ പോളണ്ട് അഭയാര്‍ത്ഥികള്‍

അതിഥി ദേവോ ഭവ. അതാണ് ഹിന്ദു സംസ്‌കാരം. അതാണ് ഭാരത പാരമ്പര്യം. ഭാരതം, എന്നും, വസുധൈവ കുടുംബകം എന്ന ആപ്തവാക്യം പിന്‍തുടര്‍ന്നുവരുന്ന, ഒരു സാംസ്‌കാരികതയുടെ ശാന്തിനികേതനമാണ്. ഭാരത...

Read more

ഇമ്പം തുളുമ്പുന്ന ഓര്‍മ്മ

ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, രവീന്ദ്രന്‍ ഇവരൊക്കെ കഴിഞ്ഞാല്‍ ആ നിരയില്‍ തിരിച്ചറിയുന്ന സ്വരം ജോണ്‍സന്റേതായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്തും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ രാഗമാധുരിമയുടെ വസന്തം...

Read more

പൗരത്വ നിയമം:അറിയേണ്ട വസ്തുതകള്‍

ഉടന്‍ തന്നെ കേരളത്തിലും, തുടര്‍ന്ന് ഇന്‍ഡ്യയിലും ഒരു ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇന്‍ഡ്യ സ്ഥാപിക്കാമെന്ന് സ്വപ്‌നം കാണുന്ന ഇസ്‌ലാമിക തീവ്രവാദികളും ഇന്‍ഡ്യയുടെ തകര്‍ച്ച സ്വപ്‌നം കാണുന്ന മാവോയിസ്റ്റുകളും,...

Read more

മുഖ്യസൈനിക മേധാവി: പ്രതിരോധരംഗത്തെ ഭാരതത്തിന്റെ ഉറച്ച കാല്‍വെപ്പ്

ജനറല്‍ ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്)ആയി ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഭാരതത്തിന്റെ പ്രതിരോധരംഗത്തെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഭാരതത്തില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കാലത്താണ്...

Read more

ടിപ്പുവിനെ തോല്പിച്ച വൈക്കം പത്മനാഭപ്പിള്ള -തിരുവിതാംകൂറിന്റെ തലക്കുറി തിരുത്തിയ പടനായകന്‍

ആയിരത്തി എണ്ണൂറ്റിഅന്‍പത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും ദശാബ്ദങ്ങള്‍ക്കുമുമ്പ്, വൈദേശിക കടന്നുകയറ്റത്തിനെതിരെ പടപൊരുതിയ വീരകേരളവര്‍മ്മ പഴശ്ശിയേയും വേലുത്തമ്പിദളവയേയും വൈക്കം പത്മനാഭപിള്ളയേയും ദേശീയ ചരിത്രകാരന്മാര്‍ എന്തേ കാണാതെ പോയത്? ഏതാണ്ടൊരേ കാലഘട്ടത്തില്‍...

Read more

പോപ്പ്മതത്തിന്റെ അധിനിവേശം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 4)

തങ്ങളുടെ പുണ്യനഗരമായ ജെറുസലേം തങ്ങളുടെ ശത്രുക്കളുടെ നിയന്ത്രണത്തിലിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. 1212ല്‍ കുട്ടികളുടെ കുരിശുയുദ്ധമെന്നറിയപ്പെടുന്ന നാലാമത്തെയും അവസാനത്തേയും യുദ്ധം നടന്നു. നിഷ്‌കളങ്കരായ കുട്ടികള്‍ യുദ്ധം ചെയ്താല്‍...

Read more

അവഗണനയുടെ തുടര്‍ക്കഥയാകുന്ന ശബരിമല

ശബരിമല തീര്‍ത്ഥാടന പുണ്യവുമായി ഒരു മണ്ഡലകാലം കൂടി പൂര്‍ത്തിയാകുകയാണ്. 65 ദിവസം കൊണ്ട് 5 കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയുടെ കാര്യത്തില്‍...

Read more

കുരിശുയുദ്ധങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 3)

ലോകത്തില്‍ എല്ലായിടത്തും ക്രൈസ്തവ അധിനിവേശം നടന്നിട്ടുള്ളത് വ്യക്തമായ മുന്നൊരുക്കങ്ങളോടെയാണ്. ഒന്നും ആകസ്മികമല്ലെന്ന് ചുരുക്കം. സെന്റ് തോമാസ് എന്ന കെട്ടുകഥയ്ക്ക് ചരിത്രത്തിന്റെ തുടിപ്പ് നല്‍കുവാന്‍ അതിന് കാലവും സമയവും...

Read more

ആര്‍.എസ്.എസ്. ഉന്മൂലനത്തിന് മാര്‍ക്‌സിസ്റ്റ്-ഇസ്ലാമിസ്റ്റ് ഒത്തുകളി

1994 ഡിസംബര്‍ 3 നു പുലര്‍ച്ചെ 2 മണിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍ കുഞ്ഞിമ്മു ദമ്പതികളുടെ മകനായ സുനില്‍ (17) കൊല്ലപ്പെടുന്നത്....

Read more

വേണം മഹാഭാരത മാസാചരണം

പത്തായം ഒഴിഞ്ഞ് താളും തകരയും വരെ ഭക്ഷിച്ച് തോരാത്ത മഴകൊണ്ട്പുറത്തിറങ്ങാനാവാത്ത കര്‍ക്കിടകമാസം പഴയ ഗ്രാമീണകേരളത്തിന് പഞ്ഞമാസമായിരുന്നു. കൊയ്ത്തുകഴിഞ്ഞ് വരുന്ന സമൃദ്ധിയുടെ ഓണനാളുകളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഹൈന്ദവര്‍ അദ്ധ്യാത്മരാമായണ...

Read more

തുറന്നുപറയാന്‍ കഴിഞ്ഞത് ഇന്ത്യയിലായതുകൊണ്ട്

വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. 1947ല്‍ തൃശൂരിലെ ശ്രീകേരളവര്‍മ്മ കോളേജില്‍ ഞാന്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ ഞാന്‍ ബന്ധപ്പെട്ടത്, കമ്മ്യൂണിസ്റ്റു ചായ്‌വുള്ള വിദ്യാര്‍ത്ഥി ഫെഡറേഷനുമായാണ്. കോളേജില്‍...

Read more

കുടിപ്പകയുടെ പകര്‍ന്നാട്ടങ്ങള്‍

താരാരാധനയും രാഷ്ട്രീയ പരിഗണനകളും സിനിമാ മേഖലയില്‍ കൊടികുത്തിവാഴുന്ന കാലത്ത് സിനിമകളുടെ ഫേസ്ബുക്ക് റിവ്യൂകള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാറില്ല. കൃത്യമായ മുന്‍വിധികളും അജണ്ടകളും വെച്ചാണ് ഒട്ടുമിക്ക സിനിമാ വിലയിരുത്തലുകളും...

Read more

ഇന്ത്യന്‍ കായികരംഗം 2019 ഒരു വിശകലനം

2018ലെ ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടങ്ങള്‍ രാജ്യത്തെ കായികരംഗത്തിന് ആഹ്‌ളാദം പകര്‍ന്നു നല്‍കി കടന്നുപോയപ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷമികവുകള്‍ക്കായി കായികസ്‌നേഹികള്‍ കാത്തിരുന്നത്. 2019ല്‍ ലോകകായികരംഗത്ത് ഇന്ത്യന്‍ പ്രകടനങ്ങള്‍...

Read more

ഗാന്ധിജിയുടെ രാമരാജ്യം ഇന്നും സാധ്യമാണ്‌

''ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ്, റഷ്യയിലെ സോവിയറ്റ് ഭരണം, ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണം, ജര്‍മനിയിലെ നാസി ഭരണം എന്നിവയുടെ അനുകരണമല്ല രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ട് ഞാനുദ്ദേശിക്കുന്നത്.... അത്...

Read more

ക്ഷേത്രസംസ്‌കാരത്തോടുള്ള കടന്നാക്രമണം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 2)

റോമന്‍ സാമാജ്യവുമായി അതിര്‍ത്തി പങ്കിടുന്നതും ക്രൈസ്തവ വിശ്വാസം പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സാമ്രാജ്യമായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം: ഇന്നത്തെ ഇറാന്‍, ഇറാക്ക്, (ആര്‍തര്‍)സിറിയ, (അന്ത്യോഖ്യ), ഈജിപ്ത് (അലക്‌സാട്രീയ)തുര്‍ക്കി എന്നി...

Read more

അഗ്‌നിശുദ്ധി വരുത്തി വീണ്ടും നരേന്ദ്ര മോദി

ഗുജറാത്ത് കലാപം സംബന്ധിച്ച് ജസ്റ്റിസ് ജി. ടി.നാനാവതി കമ്മീഷന്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അഗ്‌നിശുദ്ധി വരുത്തിയ അനുഭവമാണ് നല്‍കുന്നത്. 2014 -ല്‍...

Read more

അറിവിന്റെ തീര്‍ത്ഥയാത്ര

വിശ്വമാനവികതയുടെ പ്രവാചകനും ഏകലോകത്തിന്റെ വക്താവുമായ ശ്രീനാരായണഗുരുവിന്റെ 'അറിവിലുമേറിയന്നറിവി'ലേക്കുള്ള തീര്‍ത്ഥയാത്രയാണ് ശിവഗിരി തീര്‍ത്ഥാടനം. ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും കൂടി സമാരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം 87-ാമത് വര്‍ഷത്തിലേക്കു കടക്കുകയാണ്. ശിവഗിരി...

Read more

ഹരിവരാസനം എന്ന ഉറക്കുപാട്ട്‌

ശബരിമലയില്‍ നടതുറന്നിരിക്കുന്ന കാലത്തൊക്കെ രാത്രിയില്‍ അത്താഴപൂജ കഴിഞ്ഞു നിത്യവും ശാസ്താവിനെ പാടിയുറക്കുന്നത് ഹരിവരാസനം കേള്‍പ്പിച്ചാണ്. അങ്ങനെ ഹരിവരാസനം പാടുന്ന പതിവിനു പിന്നിലൊരു കഥയുണ്ട്. ഇന്ന് നിത്യവും യേശുദാസ്...

Read more

ധനുമാസരാവിലെ തിരുവാതിര വ്രതശുദ്ധി

മരം കോച്ചുന്ന തണുപ്പ്. പൊന്നണിഞ്ഞുനില്‍ക്കുന്ന നെല്‍വയലുകള്‍. സുഗന്ധവാഹിനിയായ തൈതെന്നല്‍. നിഴലും നിലാവും കമ്പളം വിരിച്ച് മനോഹരിയായ ഭൂമി. നിശാപുഷ്പങ്ങള്‍ പുഞ്ചിരിക്കുന്നു. ധനുമാസമാണ്, ധനുമാസത്തിലെ തിരുവാതിരയാണ് ഭഗവാന്റെ തിരുനാള്‍....

Read more

പൗരത്വ നിയമം എന്നേ നടപ്പാക്കണമായിരുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിലവതരിപ്പിച്ച പൗരത്വഭേദഗതി ബില്ലിനെ വഴിതെറ്റിക്കുന്ന പ്രതിഷേധങ്ങളും, അനാവശ്യമായ ഭയവും അനര്‍ത്ഥമുണ്ടാക്കുന്ന പ്രചാരണങ്ങളുമാണ് പ്രതിപക്ഷം നേരിട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനം...

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാമങ്കം കുറിക്കുമ്പോള്‍

ഫുട്‌ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ ഉണരുന്ന ഇന്ത്യയെ ദര്‍ശിക്കാമെന്നും ലോകഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഇന്ത്യയില്‍ വച്ച് പ്രസ്താവിച്ചത് 2007ലാണ്. അല്‍പം...

Read more

പ്ലാസ്റ്റിക് വിപത്ത് നേരിടാൻ

ബോധവല്‍ക്കരണം ആവശ്യമുള്ള സാമൂഹ്യ വിഷയങ്ങളെ താല്പര്യപൂര്‍വം ഉയര്‍ത്തിക്കാണിക്കുന്ന വ്യക്തിയാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സ്വച്ഛ ഭാരത് പദ്ധതി. ഭാരതത്തിന്റെ എല്ലാ ദിക്കുകളിലും...

Read more
Page 71 of 78 1 70 71 72 78

Latest