No products in the cart.

No products in the cart.

വായനാവീഥി

കതിര്‍ക്കനമുള്ള ഓര്‍മ്മകളുടെ സമാഹാരം

ചിന്തകനും ഗ്രന്ഥകാരനുമായ പി.കേശവന്‍നായരുടെ ജീവിതസ്മരണകളുടെ സമ്പുടമാണ് 'ചുവപ്പിനപ്പുറം' എന്ന പുസ്തകം. ദീര്‍ഘകാലം സി.ഐ.ടി.യുവിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ നിലകൊണ്ടിരുന്ന പി.കേശവന്‍നായര്‍, ധൈഷണിക സത്യസന്ധതയുടെ നേര്‍പ്രതീകമെന്ന നിലയിലാണ് ചിന്താലോകത്തറിയപ്പെടുന്നത്. മാര്‍ക്‌സിസ്റ്റ്...

Read more

അകക്കാഴ്ചകളുടെ തോറ്റം

ഡോ. മധു മീനച്ചിലിന്റെ പാക്കനാര്‍ തോറ്റം എന്ന കവിതാസമാഹാരം താന്‍ വിശ്വസിച്ചുപോരുന്ന ആശയത്തിന്റെ കാഴ്ചകളെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരമായ 'മഴ നനഞ്ഞുപോയ പെങ്ങളി'ല്‍ ഏറിയ കൂറും ആത്മനിഷ്ഠമായിരുന്നു...

Read more

മഹാചൈതന്യം തേടിയുള്ള തീര്‍ത്ഥാടനം

വെളിയം രാജീവ് എഴുതിയ 'ചൈത്യത്തിലുറങ്ങുന്ന മഹാസാന്ത്വനം' കേവലം യാത്രാവിവരണമാണോ? അല്ല. ചരിത്രമാ ണോ? അല്ല. ഗൗതമബുദ്ധന്റെ ജീവചരിത്രമാണോ? അതുമല്ല. എന്നാല്‍ ഇതെല്ലാമാണ് ഈ പുസ്തകം. ദീര്‍ഘനാളത്തെ തപസ്യ...

Read more

വിപ്ലവകാരികളുടെ രാജകുമാരന്‍

സ്വാതന്ത്ര്യ വീര വിനായക ദാമോദര സാവര്‍ക്കറെ ബ്രിട്ടീഷ് ഭരണകൂടം ഭയപ്പെട്ടത് പോലെ ഇന്നോളം ലോകചരിത്രത്തില്‍ ഒരു തടവുകാരനെയും ഭരണകൂടം ഭയപ്പെട്ടിട്ടുണ്ടാവുകയില്ല. അന്തമാനില്‍ സാവര്‍ക്കറുടെ ജീവിതം പോരാട്ടങ്ങളുടെ ആലയായിരുന്നു....

Read more

ഭാരതീയ സ്ത്രീത്വത്തിന്റെ ഉജ്ജ്വലമാതൃക

ദ്രൗപദിയുടെ മഹത്വത്തെ ഇതിഹാസകാവ്യത്തില്‍ നിന്ന് ഇഴവിടര്‍ത്തി കാണിക്കുന്ന പ്രൗഢോജ്ജ്വലമായ ഒരു കൃതിയാണ് ആര്‍. ഹരിയുടെ 'വ്യാസഭാരതത്തിലെ ദ്രൗപദി'. പഞ്ചപാണ്ഡവരുടെ ധര്‍മ്മപത്‌നിയായ ഒരു കഥാപാത്രമായി മാത്രം ദ്രൗപദിയെ കാണുന്ന...

Read more

കാളിദാസന്റെ കാവ്യസപര്യയിലൂടെ

ഭാരതം ജന്മം നല്‍കിയ മഹാകവികളുടെ പട്ടിക എടുത്താല്‍ അതിനൊരിക്കലും അവസാനമുണ്ടാകില്ല. അത്രക്ക് സമ്പന്നമാണ് നമ്മുടെ കാവ്യപാരമ്പര്യം. പക്ഷേ ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളില്‍ ചിലത് മാത്രം കൂടുതല്‍ ശോഭയോടെ...

Read more

ഹിന്ദുത്വത്തിന്റെ കാലിക ആവിഷ്‌ക്കാരം

''ഹിന്ദുത്വത്തെക്കുറിച്ച് പുസ്തകമെഴുതുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതത്ര എളുപ്പമല്ല. ഹിന്ദുത്വത്തെ അറിയുക എന്നതുതന്നെ പ്രയാസമേറിയ കാര്യമാണ്. മറ്റുള്ളവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് അതിലേറെ ശ്രമകരമാണ്. ഹിന്ദുത്വത്തെക്കുറിച്ച് അറിഞ്ഞവര്‍ക്ക്...

Read more

ഭിന്നശേഷിക്കാരെക്കുറിച്ച് ഒരു കൈപ്പുസ്തകം

''സോƒകാമയത ബഹുസ്യാം പ്രജായേയേതി!'' പ്രപഞ്ച സൃഷ്ടിയുടെ കാരണത്തെക്കുറിച്ച് തൈത്തിരീയോപനിഷത്ത് (ബ്രഹ്മാനന്ദ വല്ലി - അനുവാകം 6) നല്‍കുന്ന വ്യാഖ്യാനമാണിത്. ''ഞാന്‍ പലതായി തീരണം, ഞാന്‍ ജനിക്കണം എന്ന്...

Read more

ഭൂതനാഥോപാഖ്യാനത്തിലെ ശബരിമല സ്ത്രീപ്രവേശനം

വ്രതശുദ്ധിയുടെ പരിപാവനത കാത്തുസൂക്ഷിച്ചുകൊണ്ട് മറ്റൊരു മണ്ഡലകാലം കൂടി ആരംഭിച്ചിരിക്കുന്നു. ആചാരലംഘനത്തിന്റെ രാക്ഷസീയമായ കോലാഹലങ്ങള്‍ ഒരു മണ്ഡലകാലം നിറയെ മുഴങ്ങി നിന്നെങ്കിലും മലയാള നാടിന്റെ ധര്‍മ്മരക്ഷകനായ ശ്രീ ധര്‍മ്മശാസ്താവ്...

Read more

കാലം കാത്തിരുന്ന നാടകം

കേരളീയസംസ്‌കൃതിയുടെ കാവല്‍ക്കാരന്റെ സ്ഥാനമാണ് ഒരു വെളിച്ചപ്പാടിനുള്ളത്. കാവും കുളങ്ങളും പ്രകൃതിയും കാടും സംരക്ഷിക്കാന്‍ പുരാതനര്‍ രൂപം കൊടുത്ത ആചാരങ്ങളു ടെയും അനുഷ്ഠാനങ്ങളുടെയും കാ വല്‍ക്കാരന്‍. വിശ്വാസത്തിന്റെ മാത്രമല്ല,...

Read more

കാശ്മീരിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍

സിദ്ധാര്‍ത്ഥ ജിഗു, വരദ്ശര്‍മ്മ എന്നിവര്‍ എഡിറ്റ് ചെയ്ത് ബ്ലൂസ് ബെറി പബ്ലിഷിംഗ് ഇന്ത്യ 2015ല്‍ പുറത്തിറക്കിയ ഇരുപത്തിയൊന്‍പത് ലേഖനസമാഹരമാണ് എ ലോങ്ങ് ഡ്രീം ഓഫ് ഹോം. കാശ്മീരി...

Read more

ഓട്ടൂരിന്റെ രാസവിലാസം

രാസവിലാസം ഓട്ടൂര്‍ കൃതികള്‍ ഭാഗം 1 തിരുനാമാചാര്യ ജന്മശതാബ്ധി ആഘോഷസമിതി നാരായണാലയം ഗുരുവായൂര്‍ പേജ്:467 വില 350 പരമപ്രേമരൂപമായ ഭക്തിയുടെ വിവിധ ഭാവങ്ങളെ കാവ്യതല്ലജങ്ങളായി പുരാതനകാലം മുതല്‍ക്കേ...

Read more

സംഘടനാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണതയിലേക്കുള്ള പാഠപുസ്തകം

സംഘടനാ ശാസ്ത്രത്തിന്റെ മര്‍മ്മം അറിയുന്ന ആള്‍, പദവിയോ നിലയും വിലയുമോ അംഗീകാരമോ സാമ്പത്തിക ലാഭമോ ഒന്നും കാംക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന വ്യക്തി. അതാണ് അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ രാജ്യത്തെ...

Read more

കൈവിലങ്ങുകള്‍ പറയുന്നത്

പ്രതിപക്ഷകക്ഷികളെ ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ. ഭാരതത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ ആ കരിനിയമം പരാജയപ്പെടുക തന്നെ ചെയ്തു. അടിയന്തരാവസ്ഥക്കെതിരെ...

Read more

തിന്മയെ പ്രതിരോധിക്കാനുള്ള എഴുത്ത്

  മണ്ണ് പ്രതിഭാശാലിയായ ഒരു നാടകപ്രവര്‍ത്തകന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അതിന് അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിച്ചതാകട്ടെ വി.എന്‍. കേശവപിള്ള സ്മാരക വായനശാല യും വളയന്‍ ചിറങ്ങര യിലെ...

Read more

രസിക്കാത്ത സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

ഒരു സാഹിത്യ സൃഷ്ടി കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത് എല്ലാ കാലങ്ങള്‍ക്കും അനുയോജ്യമായ രീതിയിലുള്ള അതിലെ പ്രമേയ നിര്‍മ്മിതിയിലൂടെയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട ഇതിഹാസങ്ങള്‍ ഇപ്പോഴും മറ്റെല്ലാത്തിനേക്കാളും വായിക്കപ്പെടുന്നുണ്ടെങ്കില്‍...

Read more

സത്സംഗ് – വിവേകാനന്ദപതിപ്പ്

വിവേകാനന്ദ സാഹിത്യത്തിലെ ആത്മീയതയുടെ സാരാംശത്തിന്റെ വ്യാഖ്യാനം സാഗരസമാനമാണ്. അതിനെ പുസ്തകരൂപത്തിലേക്ക് ആവാഹിക്കുക എന്നത് കഠിനപരിശ്രമം തന്നെയാണ്. വിവേകാനന്ദ സാഹിത്യത്തിലെ ആത്മീയതയുടെ ദൃശ്യപരിധിയിലെ കാഴ്ചയാണ് സത്സംഗ് - വിവേകാനന്ദപതിപ്പ്....

Read more

Latest