Tag: പദാനുപദം

വേഗതയുടെ ഛന്ദസ്സ്

കവിതയ്ക്ക് ഛന്ദസ്സ് ഉണ്ടായതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ഛന്ദസ്സല്ല കവിത. ഛന്ദസ്സ് ഒരു കാലഘട്ടത്തിന്റെ സ്‌കൂളാണ്. ആളുകള്‍ കൂട്ടമായി ചിന്തിച്ചതിന്റെ പൊതുസമ്മതിയാണത്. വൈയക്തികമായ കവിതയും ഛന്ദസ്സിന്റെ കവിതയും ഒരുപോലെയല്ല. ...

ഉപേക്ഷിക്കപ്പെട്ട ചുമരുകള്‍

തികച്ചും അചുംബിതമായ പ്രമേയങ്ങള്‍ വേണമെന്ന് ശഠിച്ച് എഴുതാന്‍ കഴിയാതെ പോയവരുണ്ട്. ആരും പറയാത്ത പ്രമേയങ്ങള്‍ തേടി നടക്കുന്നവര്‍ക്ക് അതൊരിക്കലും ലഭിക്കുകയില്ല എന്നറിയിക്കട്ടെ. കാളിദാസന്‍ പ്രമേയമാക്കിയത് ഭാരതത്തിന്റെ പുരാണങ്ങളാണ്. ...

സൃഷ്ടിപ്രക്രിയയുടെ അനന്യത

ബ്രസീലിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭ ക്ലാരിസ് ലിസ്‌പെക്ടര്‍ (1920-1977) ആണ്; പൗലോ കൊയ്‌ലോ, ഹൊര്‍ഹൊ അമാദോ തുടങ്ങിയവരൊന്നുമല്ല.The passion according to G.H, The hour of ...

അസ്തിത്വത്തന് ഒരടി മുകളില്‍

2018 ലെയും 2019ലെയും സാഹിത്യനോബല്‍ സമ്മാനം കഴിഞ്ഞദിവസം ഒന്നിച്ചു പ്രഖ്യാപിച്ചു. നോബല്‍ സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിയിലെ ഒരംഗത്തിന്റെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയായതും അയാള്‍ നോബല്‍ രഹസ്യങ്ങള്‍ ...

കവി അറിയാവുന്നതില്‍ കൂടുതല്‍ എഴുതണം

ഒരു കവി അയാളുടെ വിദ്യാഭ്യാസത്തിനൊത്തല്ല എഴുതുന്നത്; അയാള്‍ സ്‌കൂളിലും കോളേജിലും പഠിച്ചിട്ടുണ്ടെങ്കില്‍പ്പോലും അവിടുന്ന് കിട്ടിയതല്ല കവിത; കവി സ്വന്തമായി കണ്ടുപിടിച്ച ജ്ഞാനമാണ് എഴുതേണ്ടത്. നോവല്‍ ഒരു കണ്ടുപിടിത്തമാണെന്ന് ...

ഗുരുവിനെയും വാഗ്ഭടാനന്ദനെയും അപമാനിച്ച് ഓണക്കഥ

ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനുണ്ടെങ്കില്‍ ചില കഥാകൃത്തുക്കള്‍ അവലംബിക്കുന്ന മാര്‍ഗം, കഥാപാത്രങ്ങളെക്കൊണ്ട് ചീത്ത പറയിക്കുകയാണ്. കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ അത് കഥാകൃത്തിന്റെ അഭിപ്രായമാകില്ലെന്ന് വാദിക്കുന്നവരുണ്ട്; ശരിയായിരിക്കാം. കഥാപാത്രത്തിന്റെ മനശ്ശാസ്ത്രം വേറെ, അത് ...

അശരീരി എന്ന നിലയില്‍ മനുഷ്യന്റെ ജീവിതം

ഇന്റര്‍നെറ്റിന്റെ രംഗത്തെ ആലോചനകളുടെയും അപഗ്രഥനങ്ങളുടെയും വഴിയില്‍ രണ്ട് മതങ്ങള്‍ തന്നെ ആവിര്‍ഭവിച്ചിരിക്കുന്നു ഈ മതത്തിന് നിലവിലുള്ള മതങ്ങളുമായി യാതൊരു ബന്ധവുമില്ല; ഒരു സാമ്യവുമില്ല. ഇത് ആരാധനാലയമോ പുരോഹിതനോ ...

മലയാളഭാഷയും നിരാഹാരവും

മലയാളഭാഷയ്ക്ക് വേണ്ടിയല്ല; പി.എസ്.സിക്ക് വേണ്ടി മലയാള സാഹിത്യകാരന്മാരില്‍ ചിലര്‍ തിരുവോണനാളില്‍ ഉപവസിച്ചത് ഒരു വിരോധാഭാസമായി തോന്നി. തിരുവോണത്തിന്റെ അന്ന് ചോറുള്ളവനു മാത്രമേ അത് നിരസിക്കാനാകൂ. നിരാഹാരസ്വരൂപം എല്ലാ ...

കലാസൃഷ്ടിയുടെ ചരിത്രപരമായ മൂല്യം

ഒരു കലാസൃഷ്ടി എന്ന്, ഇന്നത്തെ സാഹചര്യത്തില്‍, പറയാമോ എന്ന് സംശയമുണ്ട്. കാരണം സൃഷ്ടി എന്ന അര്‍ത്ഥത്തില്‍ ഇപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല. കാരണം ലോകത്തില്‍ ആരും കണ്ടിട്ടും കേട്ടിട്ടും ...

നൂറ്റിപ്പത്താം വയസ്സില്‍ ഗീതാഞ്ജലിക്ക് പറയാനുള്ളത്‌

ഇന്ത്യയ്ക്ക് ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ടാഗൂറിന്റെ ഗീതാഞ്ജലിക്കാണ്. ഇന്നും വേറൊരു ഇന്ത്യക്കാരന് സാഹിത്യനോബല്‍ ലഭിച്ചിട്ടിച്ചില്ല എന്നത് ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. 1910ലാണ് ബംഗാളിഭാഷയില്‍ ടാഗൂര്‍ ...

Page 1 of 2 1 2

Latest