പദാനുപദം

എം.കെ ഹരികുമാര്‍

ഗോര്‍ക്കിയുടെ പ്രണയം

പലതരം ജോലികള്‍ ചെയ്ത്, റഷ്യയില്‍ വര്‍ഷങ്ങളോളം അലഞ്ഞുനടന്ന, 'അനാഥ'നായ, റഷ്യയില്‍ നിന്ന് ദീര്‍ഘകാലം പുറത്താക്കപ്പെട്ട, പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനാണ് അഞ്ച് തവണ നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം...

Read moreDetails

ഹെമിംഗ്വേയുടെ മത്സ്യങ്ങള്‍

തലമുറകളെ വായിപ്പിച്ച അമേരിക്കന്‍ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്വേ (Hemingway) യുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കഥ ജൂണ്‍ ഒന്നിന് 'ദ് ന്യൂയോര്‍ക്കറി'ല്‍ വന്നു. 'പഴ്‌സ്യൂട്ട് ആസ് ഹാപ്പിനസ്'...

Read moreDetails

സ്വാമി വിവേകാനന്ദന്റെ സാഹിത്യദര്‍ശനം

സാഹിത്യരചനയ്ക്ക് ഒരു തപസ്സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു സാഹിത്യകാരന്‍ പ്രതികരിച്ചത് ഇങ്ങനെ: 'ഒരു നോവലെഴുതാന്‍ വേണ്ടി കാട്ടിലേക്കൊന്നും പോകാന്‍ വയ്യ.' തപസ്സ് എന്ന് കേട്ടാല്‍ ഉടനെ കാട്ടില്‍...

Read moreDetails

വേണം, ഡിജിറ്റല്‍ ലൈബ്രറി

അച്ചടി മാധ്യമം ഒരിക്കലും മരിക്കുകയില്ല. കാരണം അച്ചടിച്ച ഒരു പുസ്തകം മനുഷ്യന്റെ എക്കാലത്തെയും പ്രലോഭനമാകും. ഒരു വലിയ കഥ കടലാസിലാണ് നമ്മള്‍ കണ്ടു ശീലിച്ചത്. എണ്ണൂറോ തൊള്ളായിരമോ...

Read moreDetails

ഒറേലിയസ്: അസ്തിത്വത്തിന്റെ രഹസ്യം തേടി

മാര്‍കസ് ഒറേലിയസ് റോമാ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ റോം കത്തിയെരിഞ്ഞപ്പോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ, സ്വന്തം തംബുരുവില്‍ വിരലോടിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തി കുപ്രസിദ്ധനായി നമ്മുടെ മുമ്പില്‍ നില്ക്കുന്നു. അവിടെ...

Read moreDetails

ജീവിതം നര്‍ത്തകനാണ്; നിങ്ങള്‍ നൃത്തവും

പ്രമുഖ ജര്‍മ്മന്‍, കനേഡിയന്‍ മന:ശാസ്ത്രജ്ഞനും ചിന്തകനുമായ എക്കാര്‍ട്ട് തോള്‍ (Eckhart Tolle)) എഴുതിയ The power of now പരക്കെ സ്വീകരിക്കപ്പെട്ട കൃതിയാണ്. മനുഷ്യന്‍ ഇന്നിന്റെ നിമിഷത്തിലാണുള്ളത്....

Read moreDetails

രമ്യത തേടേണ്ട സമയം

ബ്രിട്ടീഷ് ആസ്ഥാന കവി സൈമണ്‍ ആര്‍മിറ്റേജ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കവിതയെഴുതി. ലോക്ക്ഡൗണ്‍ എന്നാണ് പേര്. കൊറോണയുടെ ദുരവസ്ഥയില്‍ മനുഷ്യന്‍ ഏകാന്തനാവാന്‍ വിധിക്കപ്പെട്ടിരിക്കയാണ്. എന്നാല്‍ മനുഷ്യര്‍...

Read moreDetails

ഡിജിറ്റല്‍ മാനവികത

അതീതമനുഷ്യന്‍ (Transhuman)എന്ന സങ്കല്പം ഇതാ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ജീവിതം ഒരു ശാസ്ത്ര കഥയായി പരിണമിച്ചിരിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വിസ്മയകരമായ ഒരു കല്പിത കഥയായി പരിണമിക്കുകയാണ്. ഇന്റര്‍നെറ്റും കൃത്രിമബുദ്ധിയും (Artificial...

Read moreDetails

മഹാഭാരതം അനന്തതയുടെ മുഴക്കങ്ങള്‍

നമ്മുടെ സാഹിത്യം, അത് എത്ര മനുഷ്യകഥാനുഗായിയാണെങ്കിലും, ഈ മഹാപ്രകൃതിയുടെയും പ്രപഞ്ചാനുഭവത്തിന്റെയും മുന്നില്‍ വളരെ പരിമിതമാണ്. അത് മനുഷ്യവിധിയെയാണ് തേടുന്നത്; അതിന്റെ അന്തര്‍ നാടകങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ആവിഷ്‌കരിക്കുക എന്ന...

Read moreDetails

മനുഷ്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍

തത്ത്വചിന്ത എന്ന ബൗദ്ധിക വ്യവഹാരം അതേപടി സാഹിത്യത്തില്‍ ഉപയോഗിക്കാറില്ല. കാരണം സാഹിത്യത്തിനു ഒരു വൈകാരിക തലമുണ്ട്. അത് ഒഴിവാക്കാനാവില്ല. അത് ജീവിതത്തിന്റെ സുവിശേഷമാണ്. തത്ത്വചിന്തയ്ക്ക് പറക്കാന്‍ കഴിയുന്ന...

Read moreDetails

ഷേക്‌സ്പിയറോമാനിയ

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഷേക്‌സ്പിയര്‍(1564-1616) ഒരു ആഗോള ഇംഗ്ലീഷ് ജീനിയസ് ആയി മാറുന്നത്. അദ്ദേഹം ബ്രിട്ടന്റെ ഒരു പരിചയായിരുന്നു. മഹാപ്രതിഭകളായ ഹോമര്‍ (ഗ്രീക്ക് ), ദാന്റെ (ഇറ്റാലിയന്‍),...

Read moreDetails

ഭാഗവതവും നവീന സാഹിത്യവും

മഹത്തായ ഒരു ഭാരതീയ ജ്ഞാനസമീപനം ഭാഗവതത്തില്‍ കാണാം .നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാഹിത്യകാരന്മാരോ കവികളോ വിമര്‍ശകരോ ഇനിയും ഭാരതീയ തത്ത്വശാസ്ത്രങ്ങളെയോ പുരാണങ്ങളെയോ സൗന്ദര്യാത്മക സര്‍ഗാത്മക രചനകള്‍ക്ക് വേണ്ട പോലെ...

Read moreDetails

കൊറോണക്കാലത്തെ സാഹിത്യചിന്തകള്‍

കൊറോണക്കാലം മനുഷ്യന്‍ ദുരൂഹവും സംഘര്‍ഷാത്മകവും ഭീതിദവുമായ ഒരവസ്ഥയിലൂടെ കടന്നുപോകുകയാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആരും തന്നെ ഇതുപോലൊരു പ്രതിസന്ധി ഇതിനു മുമ്പു അനുഭവിച്ചിട്ടില്ല. ഒരിടത്ത് ഭയവും മറുവശത്ത് അതിജീവനത്വരയുമാണുള്ളത്....

Read moreDetails

സാഹിത്യക്യാമ്പുകളുടെ വാര്‍പ്പുമാതൃകകള്‍

കവികളും എഴുത്തുകാരും കൂട്ടമായി നടന്ന്, ഒരേ പോലെ ചിന്തിച്ച് ഒരു തട്ടിലെ മുട്ടകളെപ്പോലെ ഐകരൂപ്യം നേടേണ്ടതില്ല. അതിനുപകരം ഒരേ ജനുസ്സില്‍പ്പെട്ടവരല്ല തങ്ങളെന്ന് തെളിയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയോ...

Read moreDetails

സര്‍ഗജീവിതത്തിന്റെ ദുരൂഹവഴികള്‍

മനുഷ്യന്റെ അനുഭവങ്ങള്‍ എന്നു പറഞ്ഞാല്‍, അതവന്റെ വിധിയാണെന്നു പറയാനൊക്കില്ല. കാരണം, മനുഷ്യന്‍ പൊതുവേ പരിവര്‍ത്തനത്തിനായി നിലകൊള്ളുകയാണ്. സമൂഹത്തില്‍, ലോകത്തില്‍ മാറ്റത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ അതിനുതകുന്ന ജീവിതം സ്വയം...

Read moreDetails

വായന: ടോള്‍സ്റ്റോയി, ഒ.വി. വിജയന്‍

ഒരു കഥ പറയുന്നതുപോലും ഇന്ന് പഴയ സങ്കല്പമാണ്. കഥകള്‍ പറയാന്‍ സീരിയലുകളും സിനിമകളുമുണ്ട്. അതുപോലുള്ള കഥകള്‍ നോവലുകളില്‍ അവതരിപ്പിക്കുന്നത് വ്യര്‍ത്ഥമാണ്. കാരണം, ആളുകള്‍ വായിക്കുന്നത് അവര്‍ക്കറിയാവുന്നതും കേട്ടറിവുള്ളതുമായ...

Read moreDetails

ബഹുസ്വരതയുടെ പ്രസക്തി

അടുത്തിടെ ജോര്‍ജിയന്‍ സാഹിത്യ വിമര്‍ശകനായ ഇറാക്ലി സുറാബ് കാകാബാദ്‌സേ പറഞ്ഞു, നമ്മുടെ ഈ കാലം ബഹുസ്വരമായ അനേ്വഷണങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നുവെന്ന്. നമ്മള്‍ ഓരോരുത്തരും മറ്റുള്ളവരെക്കൂടി അറിയുകയാണ് ഉത്തമം. ലോകം...

Read moreDetails

ഒരു പൂച്ചയെ വരയ്ക്കുന്നതിലെ ദാര്‍ശനികപ്രശ്‌നങ്ങള്‍

ഒരു യഥാര്‍ത്ഥ കലാകാരന്‍ തന്റെ അന്തരംഗ ബോധ്യത്തോടെ, അല്ലെങ്കില്‍ ആന്തരികമായ അവബോധത്തോടെ വരയ്ക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ലോകത്തിലേക്ക് പുതിയൊരു 'യാഥാര്‍ത്ഥ്യം' കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അത് ആ കലാകാരന്‍ കണ്ടെത്തിയതാണ്....

Read moreDetails

ആന്റണ്‍ ചെക്കോവ് നടപ്പാക്കിയത്

റഷ്യന്‍ ജീവിതത്തിന്റെ കലങ്ങി മറിഞ്ഞ ഒരു കാലഘട്ടത്തെയാണ് പ്രമുഖ കഥാകൃത്ത് ആന്റണ്‍ ചെക്കോവ് (1860 -1904) ആഴങ്ങളിലേക്ക് ചെന്ന് പരിശോധിച്ചത്. അവിടെ മുതലാളിയെന്നോ, തൊഴിലാളിയെന്നോ, ആത്മീയവാദിയെന്നോ നോക്കാതെ...

Read moreDetails

മായയുടെ സൗന്ദര്യദര്‍ശനവും കാഫ്കയും

ഭാരതത്തിന്റെ സൗന്ദര്യദര്‍ശനം സംക്ഷിപ്തമായി പറഞ്ഞാല്‍ മായാദര്‍ശനമാണ്. നാം യഥാര്‍ത്ഥമെന്ന് കരുതുന്നത് പ്രാപഞ്ചികമായി നോക്കിയാല്‍ അങ്ങനെയല്ല. അത് നമുക്ക് തോന്നുന്നതാണ്. ഇത് ശാശ്വതപ്രകൃതിയുടെ ഒരു കളിയാണ്. ജീവിതം ഉണ്ടെന്ന്...

Read moreDetails

യോഗവാസിഷ്ഠവും ദറിദയുടെ തത്ത്വചിന്തയും

ഭാരതത്തിന്റെ മൗലികമായ വിചാരങ്ങളുടെ സ്രോതസ്സുകളിലേക്ക് ചെന്ന് അഗാധമായ അവബോധം സൃഷ്ടിക്കുന്ന വസിഷ്ഠമുനിയുടെ യോഗവാസിഷ്ഠം ലോകത്തിലെ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ഏറ്റവും മുന്‍നിരയിലാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ഗ്രന്ഥത്തിലുണ്ട്....

Read moreDetails

പുരുഷന്റെ കണ്ണുകള്‍ക്ക് കാണാനാകാത്തത്

നമ്മുടെ സാഹിത്യത്തില്‍ ധാരാളം വനിതാ എഴുത്തുകാരുണ്ടെങ്കിലും വളരെ സ്വതന്ത്രവും സ്വയംപര്യാപ്തവും പുരുഷ നിരപേക്ഷവുമായ ഒരു വനിതാ വിചാരലോകം കാണാനില്ല. പല കാരണങ്ങള്‍ കൊണ്ടും വനിതകളുടെ സ്വകാര്യ വീക്ഷണത്തിന്റെയും...

Read moreDetails

കവിതയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍

കവിത വികാരത്തിന്റെ കുത്തൊഴുക്കാണെന്ന് പറഞ്ഞവരുണ്ട്. വേറെയാരുമല്ല, ഇംഗ്ലീഷ് കവി വേര്‍ഡ്‌സ്‌വര്‍ത്ത്. അദ്ദേഹം ഒന്നുകൂടി പറഞ്ഞു, ആ വികാരങ്ങള്‍ മനസ്സിന്റെ പരമശാന്തതയില്‍ സമാഹരിക്കപ്പെട്ടവയാണെന്നും. കവിതയുടെ ശുദ്ധതയാണ് അദ്ദേഹം തേടിയതെന്ന്...

Read moreDetails

ആത്മാവില്‍ നിന്നുള്ള വിഷാദഭരിതമായ ആമന്ത്രണങ്ങള്‍

സമീപ ഭൂതകാലത്തിലെ ഏറ്റവും വലിയ സാഹിത്യവിപ്ലവം എന്നുപറയുന്നത് വൈയക്തികതയാണ്. മനുഷ്യവ്യക്തി ജീവിച്ചിരിക്കുന്നു എന്ന കണ്ടെത്തല്‍ ഒരു മഹാസംഭവമായി കാണണം. പുരാതന സാഹിത്യത്തിന്റെ സമീപനം മറ്റൊന്നായിരുന്നു. ആ കൃതികളില്‍...

Read moreDetails

പകൃതിയുടെ സൗന്ദര്യമല്ല; മനുഷ്യന്റേത്

പ്രകൃതിസുന്ദരം എന്ന് പ്രയോഗിക്കുന്നത് ഒരാവേശവും നിഷ്‌കളങ്കതയുമാണ്. പ്രകൃതിക്ക് സൗന്ദര്യബോധമുണ്ടെന്ന് പറയാനാവില്ല. ഭൂമിയിലെ എല്ലാ ഇടങ്ങളും സുന്ദരമാണ്. ചിലയിടങ്ങളില്‍ മാത്രം സൗന്ദര്യം നിലനിര്‍ത്തുകയും മറ്റിടങ്ങള്‍ വിരൂപമാകുകയും ചെയ്യുകയാണെങ്കില്‍ പ്രകൃതി...

Read moreDetails

ഫിലോസഫിക്കല്‍ ഹൈക്കു

ജാപ്പനീസ് ഹ്രസ്വകവിതകളാണ് ഹൈക്കു എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്ന് വരികളിലൊതുങ്ങുന്ന ഈ കവിത ഒരു ഭാവനയോ ആശയസംവേദനമോ സന്ദേശപ്രവാഹമോ അല്ല; കവിയുടെ നേരിട്ടുള്ള അനുഭവമോ ആത്മഗതമോ ആണ്....

Read moreDetails

ചരിത്രം അകലെ

ഇപ്പോള്‍ ചരിത്രം പാഠപുസ്തകത്തില്‍, ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അത് തീന്‍മേശയിലും ഇന്റര്‍നെറ്റ് കഫേകളിലും ഫുട്‌ബോള്‍ ഗ്യാലറികളിലും ചുറ്റിത്തിരിയുകയാണ്. ചരിത്രം അടച്ചിട്ട മുറിയിലെ ഒരു സംഭവമല്ല. അത് കാലത്തിനു...

Read moreDetails

സര്‍ഗ്ഗശേഷി വറ്റുന്നതിന്റെ ലക്ഷണം

ഓര്‍മ്മകള്‍ നമ്മെ തടവിലാക്കാതിരിക്കില്ല, എന്നെങ്കിലും. കാരണം നാം ജീവിച്ചതു മാത്രമല്ല, ജീവിക്കാനാഗ്രഹിച്ചതുമാണ് ഓര്‍മ്മകളായി രൂപാന്തരപ്പെടുന്നത്. ഒരു സംഭവത്തെപ്പറ്റി, അത് നമ്മെ വേദനിപ്പിച്ചതാണെങ്കില്‍ പ്രത്യേകിച്ചും മനുഷ്യര്‍, പലതവണ ഓര്‍ക്കാറുണ്ട്....

Read moreDetails

വിമര്‍ശകന്‍ എന്ന അന്യന്‍

ഇംഗ്ലീഷ് സാഹിത്യവിമര്‍ശകനും നോവലിസ്റ്റും ചിന്തകനുമായിരുന്ന കോളിന്‍ വില്‍സണ്‍ (1931-2013) 1956ല്‍ എഴുതിയ 'ദ ഔട്ട്‌സൈഡര്‍' എന്ന പുസ്തകം ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സവിശേഷമായ ചിന്താരീതികൊണ്ടും മാനസികാവസ്ഥകൊണ്ടും...

Read moreDetails

പരിണാമ ദൈവശാസ്ത്രവും സാഹിത്യവും

മനുഷ്യനു പങ്കാളിത്തമുള്ള ദൈവശാസ്ത്രമാണ് പരിണാമ ദൈവശാസ്ത്രം. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനും ചിന്തകനുമായ ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്‌ഹെഡ് വികസിപ്പിച്ചെടുത്തതാണ് ഈ സവിശേഷമായ തത്ത്വചിന്ത. പരിണാമ തത്ത്വശാസ്ത്രവും പരിണാമ ദൈവശാസ്ത്രവുമുണ്ട്. വൈറ്റ്...

Read moreDetails
Page 2 of 3 1 2 3

Latest