No products in the cart.
മുന്തിയ ഇനം ഈന്തപ്പഴവും വിമാനടിക്കറ്റുമുണ്ടെങ്കില് നിങ്ങള്‍ക്ക് കേരളത്തിലെ ബുദ്ധിജീവികളെ വിലയ്ക്കെടുക്കാം. ഇതു ഹിന്ദുത്വഫാസിസ്റ്റുകള്‍ വിരോധംകൊണ്ടു പറയുന്നതല്ല. ഒരു മഹാനായ ബുദ്ധിജീവിയുടെ മകന് സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നതാണ്....
Read moreDetailsവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുനര്ജന്മമാണോ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന് സംശയിക്കാന്‍ പോലും പാടില്ല. കാരണം ഇസ്ലാമില്‍ പുനര്‍ജ്ജന്മമില്ല. ഉള്ളത് ജിന്നിന്റെ കൂടുവിട്ടു കൂടുമാറല്‍ മാത്രം. അതു മനസ്സിലാക്കണമെങ്കില്‍...
Read moreDetailsവാരിയംകുന്നന് കുഞ്ഞഹമ്മദ് ഹാജിയുടെ ജിന്നിനെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തിരിക്കയാണ്. ഇനി ഈ ജിന്നിനെ വെച്ചാണ് പിണറായി സഖാവിന്റെയും കോടിയേരി സഖാവിന്റെയും കളി. യഥാര്‍ത്ഥ മുസ്ലിം...
Read moreDetailsമോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം വിലക്കുന്നു, പത്രങ്ങളുടെ വായമൂടിക്കെട്ടുന്നു എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം നില്ക്കുന്ന മമതബാനര്‍ജിയുടെ പത്രമാരണ വിക്രിയകള്‍ കാണുന്നേയില്ല. കാണാത്തതല്ല, അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയ്ക്കു മുമ്പില്‍ മുട്ടിലിഴഞ്ഞവര്‍...
Read moreDetails1962-ല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.എം.എസ്സിന് വല്ലാത്ത നമ്പൂരിശങ്ക-ചൈന കയ്യടക്കിയ സ്ഥലം അവരുടെതോ നമ്മുടെതോ എന്ന്. 2020ല്‍ അതുപോലൊരു നമ്പൂരിശങ്ക കോണ്‍ഗ്രസ്സിന്റെ തൊപ്പിയില്ലാത്ത രാജാവ് രാഹുലിനും പിടിപെട്ടിരിക്കുന്നു....
Read moreDetailsബാപ്പയെ മകന് തടവറയിലിട്ട് കൊല്ലുന്നത് മുഗളചരിത്രം. ബാപ്പയ്ക്ക് സ്വന്തം കുഞ്ഞ് തന്നെ പാരവെക്കുന്നത് സമസ്താചരിത്രം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്രസകള്‍ തങ്ങള്‍ക്കു കീഴിലാണ് എന്ന് അഹങ്കരിക്കുന്ന, ലീഗുപക്ഷം...
Read moreDetailsആദ്യത്തെ രണ്ടടികൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്ന് മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലമന്വേഷിച്ച വാമനന്റെ അവസ്ഥയിലാണ് കേരള മുഖ്യന് വിജയന് സഖാവ്. അഞ്ചുവര്‍ഷം കൊണ്ട് തീര്‍ക്കാമെന്നേറ്റ വാഗ്ദാനങ്ങളെല്ലാം നാലുവര്‍ഷംകൊണ്ട് തീര്‍ത്ത്...
Read moreDetailsലോകത്തെവിടെയെങ്കിലും മതപീഡനമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ഒരു കമ്മീഷനുണ്ട്. അമേരിക്കന്‍ ആഭ്യന്തരവകുപ്പിനു കീഴിലുള്ള മനുഷ്യാവകാശ കമ്മീഷന്. എല്ലാവര്‍ഷവും അവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ മനുഷ്യാവകാശലംഘനവും...
Read moreDetailsകൈതച്ചക്കയ്ക്കകത്ത് സ്ഫോടകവസ്തുവെച്ച് ആനയെ കൊന്നതില്‍ പ്രതിഷേധിക്കുന്നു എന്നു പറഞ്ഞാല്‍ കുഴപ്പമില്ല; ക്ഷമിക്കാം. എന്നാല്‍ മലപ്പുറം എന്നു മിണ്ടിപ്പോകരുത്. മലപ്പുറം എന്നു കേട്ടാല്‍ 'ഞമ്മക്ക്' ചോരതിളയ്ക്കും; ഹാലിളകും. പിന്നെ...
Read moreDetailsശാന്തമായി സാമൂഹ്യഅകലം പാലിച്ച് കൊറോണയെ പ്രതിരോധിക്കുകയാണ് ലോകം. എന്നാല്‍ കൊറോണയുടെ സകലമാനദണ്ഡങ്ങളെയും ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു, രണ്ടുരാജ്യങ്ങളില്‍. ഒരിടത്ത് പ്രതിഷേധം അമേരിക്കന്‍ ഭരണകൂടത്തോടാണെങ്കില്‍ മറ്റത് ചൈനയോടാണ്. ചൈനയും...
Read moreDetailsകേന്ദ്ര സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പണം തന്നെ ഉപയോഗിക്കുക - ഈ അതിബുദ്ധി പ്രയോഗിക്കുന്നവരാണ് ഇടത് -ഇസ്ലാമിസ്റ്റ് കുരുട്ടുബുദ്ധികള്‍. ലിറ്റററി ഫെസ്റ്റ് എന്ന പേരില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഹിന്ദുത്വവിരുദ്ധ...
Read moreDetailsപിഞ്ച്റാ തോഡ് എന്നതിനര്‍ത്ഥം കൂട് തകര്‍ക്കല്‍ എന്നാണ്. ദല്‍ഹിയിലെ സ്ത്രീപക്ഷ സംഘടനയായ പിഞ്ച്റാ തോഡ് ആഹ്വാനം ചെയ്യുന്നത് കുടുംബം എന്ന കൂട് തകര്‍ക്കാനാണ്. കൂട് മാത്രമല്ല രാജ്യത്തെ...
Read moreDetailsകള്ളുകുടിയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ കിണ്ടിയുമെടുത്ത് ഷാപ്പിലേയ്ക്ക് പോകുന്ന കാരണവരെപ്പോലെയാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസു. കോവിഡ് അടച്ചിടല്‍ മൂലം പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അമ്പലങ്ങളിലെ...
Read moreDetailsകേരളത്തില്‍ കൊറോണരോഗികളുടെ എണ്ണം വാണം പോലെ കുതിക്കുകയാണെങ്കിലും വിജയന് സഖാവിന്റെ സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും കണ്ട് ലോകം തന്നെ അന്തംവിട്ടു നില്‍ക്കുകയാണ്. മതവിവേചനമില്ലായ്മയിലും ന്യൂനപക്ഷപരിഗണനയുടെ കാര്യത്തിലും എന്തൊരു...
Read moreDetailsമറയൂരിലെ വനവാസികള്‍ക്ക് കോവിഡ് കാലത്ത് വിജയന് സഖാവിന്റെ സര്‍ക്കാരില്‍ നിന്നു കിട്ടിയത് പണമോ വായ്പയോ ഒന്നുമല്ല, പകരം നല്ല ഇരുട്ടടിയാണ്. പറഞ്ഞു പറ്റിക്കല്‍ അല്ലെങ്കില്‍ കടുത്ത വഞ്ചന....
Read moreDetailsകോവിഡ് പ്രതിരോധത്തില്‍ കേരളമുഖ്യന് വിജയന് സഖാവിന്റെ പ്രതിച്ഛായ ആകാശം മുട്ടിനില്‍ക്കുമ്പോള്‍ മലയാളി കണ്ണീരൊഴുക്കുകയാണ്. കേരളത്തിലെ സഖാക്കളുടെത് ആനന്ദക്കണ്ണീരാണെങ്കില് ഗുജറാത്തിലെ മലയാളികളുടെത് ജീവരക്ഷയ്ക്കുള്ള ചോര കലങ്ങിയ കണ്ണീരാണ് എന്ന...
Read moreDetailsകേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മരിച്ചുകാണാന്‍ കൊതിച്ചിരുന്നവര്‍ ഏറെ സന്തോഷിച്ച ഒരു ദിവസമുണ്ടായിരുന്നു. വിജയലക്ഷ്മി നാടാര്‍ എന്ന പീറ പത്രക്കാരി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അമിത്ഷാ ഒക്ടോബറിനുള്ളില്‍ കാഞ്ഞുപോകുമെന്ന്...
Read moreDetailsകൊറോണ മഹാമാരി നമ്മെ പലപാഠങ്ങളും പഠിപ്പിച്ചു എന്നാണ് ചിന്തിക്കുന്നവര്‍ പറയുന്നത്. ഭാരത ജനത പ്രതിസന്ധിഘട്ടത്തില്‍ ആശ്രയിക്കുന്നത് നാടിന്റെ സാംസ്കാരിക മൂല്യങ്ങളെയാണ് എന്ന പാഠം അക്കൂട്ടത്തിലുണ്ട്. ആരാണോ നാടിന്റെ...
Read moreDetails'ക്യൂബക്കെതിരെ ഒരക്ഷരം മിണ്ടരുത്' എന്ന് സിനിമാനടന് ശ്രീനിവാസന്റെ ഒരു കഥാപാത്രം അമര്ഷംകൊണ്ടപോലെ മാര്‍ക്സിസ്റ്റു പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രോഷം കൊള്ളുകയാണ്; 'ചൈനക്കെതിരെ മിണ്ടിപ്പോകരുത്'....
Read moreDetailsശാന്തിയും സമാധാനവും പ്രവചിക്കുന്ന യേശുവിന്റെ തിരുസഭയില്‍ മേല്‍ത്തട്ടുമുതല്‍ അശാന്തിയും പാരവെപ്പും തമ്മിലടിയുമാണ്. പോപ്പിന്റെ കാര്യം തന്നെ ഇങ്ങനെയാണെങ്കില്‍ ബിഷപ്പു ഫ്രാങ്കോമാരെ ഭയന്നു കഴിയുന്ന കന്യാസ്ത്രീകളുടെ കാര്യം പറയണോ?...
Read moreDetailsപുരകത്തുമ്പോള്‍ വാഴവെട്ടാന്‍ മത്സരിക്കുന്നവര്‍ പലരാണ്. കേരളത്തില്‍ മുഖ്യനും സ്പ്രിങ്ക്ളര്‍ കമ്പനിയുമാണെങ്കില് അന്താരാഷ്ട്രതലത്തില്‍ കോവിഡിന് തുടക്കമിട്ട ചൈന തന്നെയാണ് ഈ മത്സരത്തിലിറങ്ങിയിരിക്കുന്നത്. രോഗം ലോകമാകെ പരത്തിയാലല്ലേ ചൈനയുടെ പരിശോധനാകിറ്റ്...
Read moreDetailsഈ മതേതരരാജ്യത്ത് ഹറാമായ ചില കാര്യങ്ങളുണ്ട്. കാവിയുടുത്ത സന്ന്യാസിയെ നടുറോഡിലിട്ട് തല്ലിക്കൊന്നാല്‍ കമാ എന്നു മിണ്ടരുത്. മിണ്ടിയാല്‍ അത് ഹറാം. സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ നാമം ഉ...
Read moreDetailsജിഹാദികളുടെ കയ്യിലെ സ്ഥിരം ആയുധമാണ് 'ഇസ്ലാമോഫോബിയ'. ഇസ്ലാമിനെ ഭയക്കല്‍ ഒരു മാനസിക അവസ്ഥയാണെന്നാണ് അവര്‍ സിദ്ധാന്തിക്കുന്നത്. ഈ കൊറോണാ കാലത്ത് ഇതിനെ ബോംബാക്കി മാറ്റാനുളള ഒരു ആസൂത്രിത...
Read moreDetailsസാധാരണ കൊറോണ രോഗികളെയും രോഗബാധിതരുമായി സമ്പര്ക്കത്തിലേര്പ്പെട്ടവരെയുമാണ് കോറന്ന്റയിനില് നിര്‍ത്താറ്. എന്നാല്‍ ബംഗാളിലെ മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സംസ്ഥാനത്തെ കൊറോണ രോഗസ്ഥിതിയറിയാന് വന്ന കേന്ദ്ര ഉദ്യോഗസ്ഥരെ 'ക്വാറന്ന്റയിനി'ലാക്കിയിരിക്കുന്നു. ബി.എസ്.എഫിന്റെ...
Read moreDetailsപട്ടിണി പലവിധത്തിലാണ്. വീട്ടില്‍ അരിയുണ്ടെങ്കിലും ബി.ജെ.പിയേയും മോദിയേയും കുറ്റം പറയാന്‍ കാരണം കിട്ടിയില്ലെങ്കില്‍ പട്ടിണിയിലാവുന്ന ചിലരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ തങ്ങളുടെ പട്ടിണിമാറ്റാന്‍ യു.പിയില്‍ ഒരു പട്ടിണി...
Read moreDetailsകാശ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കൈകള്‍ ഇപ്പോള്‍ 'നമസ്തെ' പറയാന്‍ കൈക്കൂപ്പുകയാണ്. കോവിഡ് ഭീതി മൂലം ലോക്ക്ഡൗണിലായതോടെ കാശ്മീരിലെ സാധാരണക്കാരില്‍ പലരും കഷ്ടപ്പാടിലായി. ഭക്ഷണവും റേഷനും മരുന്നും...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഏപ്രില്‍ 5ന് ഞായറാഴ്ച രാത്രി ഒമ്പതു മണിയ്ക്ക് ഒമ്പതു മിനുറ്റ് ദീപം തെളിയിച്ചപ്പോള്‍ ചിലര്‍ക്ക് കലശലായ ശങ്ക - ദീപം തെളിയിച്ചാല്‍ കൊറോണ...
Read moreDetailsചന്ദ്രശേഖര്‍ആസാദ് രാവണനെ കോഴിക്കോട് കടപ്പുറത്ത് കൊണ്ടുവന്നു പ്രസംഗിപ്പിച്ച് ദളിത്-മുസ്ലീംഐക്യം പൂത്തുലയിപ്പിച്ച പാണക്കാട് തങ്ങളും എസ്.ഡി.പി.ഐ - ജമാഅത്തെ ഇസ്ലാമിനേതാക്കളും പാകിസ്ഥാനില്‍ നിന്നുള്ള ദളിതുകളുടെ പട്ടിണിക്കരച്ചില്‍ കേള്‍ക്കുന്നില്ലേ? ഒരു...
Read moreDetailsകൊറോണക്കാലം പോലും പ്രതിച്ഛായ ഉയര്‍ത്താനുള്ള അവസരമാക്കുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടത്? കേരള മുഖ്യന് വിജയന് സഖാവിന്റെ പ്രതിച്ഛായ ഇപ്പോള്‍ രാഷ്ട്രത്തലവന്മാര്ക്കൊപ്പമാണത്രെ! അമേരിക്ക കേരളത്തോട് ചോദിച്ചുവത്രെ ഈ മനുഷ്യനെ ഞങ്ങളുടെ...
Read moreDetailsകൊറോണക്കാലത്തെ മൂന്ന് സംഭവങ്ങള്‍ മൂന്ന് സംസ്കാരം കാട്ടിത്തരുന്നു. കൊറോണ കാരണം ഹജ്ജ്—യാത്ര മുടങ്ങിയ ജമ്മുവിലെ എണ്‍പത്തിയേഴുകാരി ഖാലിദ ബീഗം തീര്ത്ഥയാത്രയ്്ക്ക് ഒരുക്കൂട്ടിയ അഞ്ചു ലക്ഷം രൂപ യാത്ര...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies