No products in the cart.
ഹിന്ദുനാമധാരികള്, കോണ്‍ഗ്രസ്സായാലും മാര്‍ക്സിസ്റ്റായാലും ശരി, ഇനി അധികകാലം കേരളത്തില്‍ എം.എല്‍.എയും എം.പിയുമൊക്കെ ആകാമെന്ന് കൊതിക്കണ്ട. ഒരു നിയമസഭാ മണ്ഡലത്തില്‍ പതിനായിരം മുസ്ലീം വോട്ടുണ്ടെങ്കില്‍ ആ സീറ്റ് മുസ്ലീമിന്റെതാണ്...
Read moreകോണ്‍ഗ്രസ്സുകാരും മാര്‍ക്സിസ്റ്റുകാരും മമത ബാനര്‍ജിയും പറയുന്നത് അസറുദ്ദീന് ഒവൈസിയും അബ്ബാസ് സിദ്ധിഖിയുമൊക്കെ നരേന്ദ്രമോദിയുടെ ബിനാമികളാണെന്നാണ്. കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അഞ്ച് സീറ്റുനേടി....
Read moreഭാരതത്തിന്റെ ആദ്യരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു; 'പോകണ്ട; ഇതുകൊണ്ട് പല കുഴപ്പങ്ങളും...
Read more'370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആരു പറഞ്ഞു?' - ചോദിക്കുന്നത് നരേന്ദ്രമോദിയോ അമിത്ഷായോ അല്ല. കഴിഞ്ഞ ഒക്ടോബറില്‍ ഈ ആവശ്യം ഉന്നയിച്ച് രൂപംകൊണ്ട ഗുപ്കര്‍ മുന്നണിയുടെ നേതാവ് യൂസഫ്...
Read moreകാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസറും ഇടതു അദ്ധ്യാപകസംഘടനയുടെ യൂണിറ്റ് പ്രസിഡന്റുമൊക്കെ ആയിരുന്നിട്ടും ഈ സഖാവിന് അസാരം കാര്യബോധമില്ല എന്നത് കഷ്ടം തന്നെ! ഇവരെയൊക്ക മനസ്സില്‍ കണ്ടിട്ടാവാം പാര്‍ട്ടി സെക്രട്ടറിയായിരിക്കെ...
Read moreരാജ്യത്ത് ഏതെങ്കിലും മൂലയില്‍ ഒരു പള്ളിയ്ക്കു നേരെ കല്ലേറുണ്ടായാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നു എന്നു ബഹളം വെക്കുന്ന സാംസ്കാരിക നായകന്മാരും രാഷ്ട്രീയക്കാരും ആന്ധ്രാപ്രദേശില്‍ 25ലധികം ക്ഷേത്രങ്ങളില്‍ വിഗ്രഹധ്വംസനം...
Read moreഭാഗ്യദോഷവും ശത്രുദോഷവും മറ്റും തീര്‍ക്കാന്‍ ചില ഒടിയന് വിദ്യകള്‍ പ്രയോഗിക്കുന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ ചിലര്‍ നിയമസഭയുടെ ചുമരില്‍ 'ഭാഗ്യദോഷം തീര്‍ത്തുകൊടുക്കും' എന്ന ബാനറും വെച്ച് ഇരയേയും കാത്തിരിപ്പുണ്ട്...
Read moreന്യൂനപക്ഷമായാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല ക്ഷേത്രങ്ങള്‍ക്കുപോലും രക്ഷയുണ്ടാവില്ല എന്നു പാകിസ്ഥാനില്‍ നിന്നും ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ വിളിച്ചു പറയുകയാണ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത...
Read moreനിങ്ങളുടെ അടുക്കള ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണെന്നും നിങ്ങള്‍ എന്തുകഴിക്കണമെന്നു നിശ്ചയിക്കുന്നത് അവരാണെന്നും പറഞ്ഞ് നമ്മെ പേടിപ്പിച്ച സഖാക്കളെയും കോണ്‍ഗ്രസ്സുകാരെയും മഷിയിട്ടുനോക്കിയിട്ടും കാണാനില്ല. നിങ്ങളുടെ അടുക്കളയില്‍ ആധിപത്യമുറപ്പിക്കാനും നിങ്ങള്‍ എന്തുകഴിക്കണമെന്നു...
Read moreസൗജന്യ പലവ്യഞ്ജനകിറ്റും ക്ഷേമ പെന്‍ഷനും കൊടുത്താല്‍ കയ്യിലെടുക്കാവുന്നതേയുള്ളു പ്രബുദ്ധനായ മലയാളിയെ! തെറ്റിദ്ധരിക്കണ്ട, കേരളമുഖ്യമന്ത്രി വിജയന് സഖാവ് വൈരുദ്ധ്യാത്മിക ഭൗതികവാദ സിദ്ധാന്തപ്രകാരം സമര്ത്ഥിച്ചെടുത്തതാണിത്. കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ഈ...
Read moreകാരാട്ട് ഫൈസലിന്റെ മിനികൂപ്പറിന് ഒരു മാന്ത്രികശക്തിയുണ്ട്. ചുകപ്പ് എവിടെ കണ്ടാലും ഈ മിനികൂപ്പര്‍ ആകര്‍ഷിച്ചുകളയും. അക്കാര്യത്തില്‍ ഈ കാറിന് ഒരു വലിപ്പചെറുപ്പവുമില്ല. 2017ല്‍ കൊടുവള്ളിയില്‍ ജനജാഗരണയാത്രയ്ക്കെത്തിയതായിരുന്നു മാര്‍ക്സിസ്റ്റു...
Read more'ജയ്ശ്രീരാം' എന്ന് എഴുതിയ ബാനര്‍ തൂക്കിയതിന്റെ ദോഷം തീരാന്‍ ഡിഫിക്കാര് ഒരു വഴിയേ കണ്ടുള്ളു. ദേശീയപതാകയെ അതേ സ്ഥലത്തു വികൃതമായി തൂക്കിയിടുക. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം...
Read moreഅയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടപ്പോഴേ മാര്‍ക്സിസ്റ്റു നേതാക്കള്‍ പറഞ്ഞതാണ് ഇത് ഹിന്ദുരാഷ്ട്രം പണിയാനുള്ള തുടക്കമാണെന്ന്. വേദമന്ത്രങ്ങളുടെ ഉച്ചാരണം, മോദി തന്നെ തറക്കല്ലിട്ടത്, അവിടുത്തെ പൂജാവിധികള്‍ ഇതെല്ലാം...
Read moreഈ മതേതരരാജ്യത്ത് ഒരു മുസ്ലിം ചെറുപ്പക്കാരന് ഒരു അമുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ച് മതംമാറ്റാന്‍ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് കഷ്ടം തന്നെയാണ്. നേരത്തെ ഇതുപോലെ ഒരു 'മുസ്ലിം വിരുദ്ധനിയമം'...
Read moreമുഖ്യമന്ത്രി വിജയന് സഖാവിന്റെ വിജിലന്‍സ് വകുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയോ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയോ പുറകെയല്ല; സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ പിന്നാലെയാണ് മണത്തു...
Read moreഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏതെങ്കിലും കുഗ്രാമത്തില്‍ വധുവിന്റെ അമ്മാവന്മാര് വരനെ അക്രമിച്ചാല്‍ അതു ദുരഭിമാന അക്രമമായി മാറും. പ്രതികള്‍ ഹിന്ദുക്കളാണെങ്കില്‍ സംശയമില്ല ദുരഭിമാന അക്രമം...
Read moreന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി മാര്‍ക്സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുമ്പോള്‍ ഈ ന്യൂനപക്ഷക്കാര്‍ താമരചിഹ്നം തേടിപ്പോകുന്നത് നന്ദികേടല്ലേ? കമ്മികള്‍ക്കും കൊങ്ങികള്‍ക്കും ഇതെങ്ങനെ സഹിക്കും? ഇത്തവണത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍...
Read moreഹിന്ദുവിരോധമാണ് ഒവൈസിയുടെ എ.ഐ.എം.ഐ.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം. അവരുടെ ഈ ഹിന്ദുവിരോധം ഹിന്ദുസ്ഥാന്‍ വിരോധമായി മാറിയതെങ്ങനെയെന്ന് ഇക്കഴിഞ്ഞ ദിവസം ബീഹാര്‍ നിയമസഭാ സമ്മേളനം അനുഭവിച്ചറിഞ്ഞു. 17-ാം...
Read moreമാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓഫീസുകളില്‍ നിന്നെല്ലാം മാര്‍ക്സിന്റെയും ലെനിന്റെയും ചെഗുവേരയുടെയും പടങ്ങള്‍ എടുത്തുമാറ്റി തല്‍സ്ഥാനത്ത് സ്വപ്ന സുരേഷിന്റെയും ശിവശങ്കരന്റെയും ബിനീഷ് കോടിയേരിയുടെയും പടം സ്ഥാപിക്കാന്‍ പോളിറ്റ് ബ്യൂറോയുടെ തിട്ടൂരം...
Read moreരാഷ്ട്രീയക്കളി സി.പി.എമ്മും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍; നഷ്ടമോ ഹിന്ദുസമൂഹത്തിനും! കണ്ണൂരിലെ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നിലെ വസ്തുത ഇതാണ്. മാര്‍ക്സിസ്റ്റുകാര്‍ ചിത്രലേഖയെ ദ്രോഹിച്ചതിന് അവരുടെ...
Read moreകോണ്‍ഗ്രസ്സുകാരുടെ വീരപുരുഷന് രാഹുല്‍ഗാന്ധി സ്വല്പം പിരിലൂസാണ് എന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഓബാമയ്ക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. മന്മോഹന് സിംഗ് ഭരണകാലത്ത് ഒരു യോഗത്തില്‍ വെച്ച്...
Read moreഇത് ഇ.എം.എസ്സിന്റെയും നായനാരുടെയുമൊന്നും കാലമല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കസേരയില്‍ ഇരിക്കാന്‍ ചില യോഗ്യതകള്‍ വേണം. പിണറായി വിജയന്റെ പുത്രീവാത്സല്യവും മകളുടെ ഐടി സാമ്രാജ്യവികസനവും തന്നെ യോഗ്യത. പിന്നാലെ...
Read moreരാമസ്വാമി നായ്ക്കര്‍ ദ്രാവിഡ രാഷ്ട്രീയം വിതച്ച മണ്ണില്‍ മുരുകന്റെ വേല് അസുരസംഹാരത്തിന്റെ കളി തുടങ്ങിയിരിക്കുന്നു. അതിനെ തടയണമെന്നു സ്റ്റാലിന്റെ ദ്രാവിഡകഴകം തൊണ്ടകീറിക്കൊണ്ട് ആവശ്യപ്പെടുകയാണ്. അണ്ണാ ഡി.എം.കെയുടെ സര്‍ക്കാര്‍...
Read moreവികൃതിപ്പിള്ളേരുടെ കല്ലേറുകിട്ടുമ്പോള് മോങ്ങുന്ന തെരുവുപട്ടിയെപ്പോലെ കിടന്ന് വിലപിക്കാനേ സി.പി.ഐക്ക് തലവിധിയുള്ളു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാവോവാദി വേട്ടയെക്കുറിച്ച് പ്രതിഷേധിക്കുന്നതുകേള്ക്കുമ്പോള് സി.പി.ഐയുടെ ഈ ദയനീയ ചിത്രമേ...
Read moreകേവലം അഞ്ച്ലക്ഷം രുപയാണോ പന്തീരാങ്കാവ് യു.എ.പി.എ കേസ്സിലെ പ്രതിയായ താഹയ്ക്ക് കെ.പി.സി.സി നല്‍കേണ്ടത്? ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും നല്കേണ്ടതില്ലേ? അതിനുള്ള യോഗ്യത താഹയ്ക്കുണ്ട്. യു.എ.പി.എ കേസ്സ്...
Read moreകാറല്‍ മാര്‍ക്സ് പ്രവചിച്ച കമ്മ്യൂണിസം നൂറുകൊല്ലംകൊണ്ട് തകര്‍ന്നടിഞ്ഞെങ്കിലും മാര്‍ക്സിന്റെ ഒരു പ്രവചനം കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. 'ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും' എന്നാണ്...
Read moreപ്രവാചകന് ഹീറാഗുഹയില്‍ നിന്ന് വെളിപാടുണ്ടായപോലെ കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന് ഒരു വെളിപാടുണ്ടായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനംപോയി വീട്ടിലിരിക്കുമ്പോഴാണ് ഈ വെളിപാടുണ്ടായത്. പിന്നെ താമസിച്ചില്ല, അദ്ദേഹം തീര്‍ത്ഥാടനം...
Read moreപെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 വയസ്സാക്കിയാല്‍ എന്താണ് കുഴപ്പം? തന്തയില്ലാത്ത കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് മുസ്ലീംലീഗിന്റെ വനിതാവിഭാഗമായ വുമണ്ലീഗിന്റെ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന...
Read moreകുരുക്ഷേത്രഭൂമിയില്‍ ധര്‍മ്മപുത്രരുടെ രഥം ഭൂമിയില്‍ നിന്ന് അല്പം ഉയര്ന്നിട്ടായിരുന്നു നിന്നത്. കാരണം അദ്ദേഹത്തിന്റെ ധര്‍മ്മനിഷ്ഠ തന്നെ. ഇടതുമുന്നണിയില്‍ സി.പി.ഐ. രാഷ്ട്രീയ സത്യസന്ധതയില്‍ അല്പം ഉയരത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ...
Read moreരണ്ടുപേരും പ്രതക്കാരാെണങ്കി ലും സിദ്ധിക് കാപ്പന് വിശേഷാധികാരമുള്ള ഒന്നാംകിടപൗരന്; അര്‍ണാബ് ഗോസ്വാമി ഒരു പൗരാവകാശവും ഇല്ലാത്ത രണ്ടാംകിട പൗരന്! സിദ്ധിക് കാപ്പന് ഹത്രാസിലേക്ക് കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies