ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടില്‍ കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ല. അതുകൊണ്ടാണല്ലോ ഭാരതം കാശ്മീരിന്റെ മണ്ണ് പിടിച്ചെടുക്കുന്നു എന്ന് അ തിന്റെ നേതാവ് പ്രസംഗിച്ചത്. സപ്തം. 30ന് കോഴിക്കോട്ട് മുതലക്കുളം...
Read moreഊരിപ്പിടിച്ച വക്കീല്ക്കുപ്പായങ്ങള്ക്കു നടുവിലൂടെയാണ് മുഖ്യമന്ത്രി വിജയന് സഖാവിന്റെ ഇപ്പോഴത്തെ നടപ്പ്. കേരളത്തിലെ വക്കീലന്മാരെ കൂടാതെ സുപ്രീംകോടതിയിലെ വിലകൂടിയ വക്കീലന്മാര് വരെയുണ്ട് ഊരിപ്പിടിച്ച കോട്ടുമായി നില്ക്കുന്നവരുടെ കൂട്ടത്തില്‍....
Read moreകൊല്‍ക്കൊത്തയിലെ യാദവപൂര് യൂനിവേഴ്സിറ്റി ഈ ഇന്ത്യാമഹാരാജ്യത്ത് അല്ലെന്നു തോന്നുന്നു. അവിടെ ബാധകം ഈ രാജ്യത്തെ നിയമമല്ല; മമതയുടെയും തീവ്രഇടതന്മാരുടെയും നിയമങ്ങളാണ്. സാധാരണ ഹിന്ദുത്വക്കാര്‍ക്ക് മാത്രമല്ല കേന്ദ്രമന്ത്രിയ്ക്ക് പോലും...
Read moreപ്രസംഗിച്ചും മതിലുപൊളിച്ചുമൊക്കെ ജാതിക്കെതിരെ സമരപ്രഹസനം നടത്തിയ മാര്‍ക്സിസ്റ്റുകാര്‍ക്ക് തമിഴ്നാട്ടിലെ ജാതിഭ്രാന്തിനെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. ജാതിവിവേചനം എങ്ങനെ ഇല്ലാതാക്കാമെന്നു ബി.ജെ.പിയില്‍ നിന്ന് അവര്‍ കണ്ടുപഠിക്കണം. കര്‍ണ്ണാടകയിലെ ചിത്രദുര്ഗ്ഗാജില്ലയില് ഗൗളാരഹദിഗ്രാമത്തില്...
Read moreഅക്രമിക്കപ്പെട്ടവര്‍ മുസ്ലീങ്ങളാവണം; അക്രമിച്ചവര്‍ ഹിന്ദുക്കളുമാകണം - എന്നാലേ ആ സംഭവം ആള്‍ക്കൂട്ട അക്രമത്തിന്റെ പട്ടികയില്‍ വരൂ. ഇയ്യിടെ മലപ്പുറം ജില്ലയിലെ ഒമാനൂരില്‍ കൊണ്ടോട്ടിക്കാരായ സറഫുള്ള, റഹ്മത്ത് അലി...
Read moreമാതൃഭാഷപ്രേമികളായ സാഹിത്യനായകന്മാര്ക്കും അവരുടെ പിന്നിലിരുന്നു ചരടുവലിക്കുന്ന പു.ക.സ സഖാക്കള്‍ക്കും അവര്‍ക്ക് ഊര്‍ജ്ജം പകരുന്ന മൂത്ത സഖാക്കള്‍ക്കും ഹാലിളകാന് ഒരു വിഷയം കൂടി ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ മൂന്നാം ക്ലാസ്...
Read moreഹിന്ദുത്വവിരോധം ജീവവായുവായ ഇസ്ലാമിസ്റ്റുകള്‍ക്ക് തൊണ്ടയില്‍ കുടുങ്ങിയ മുള്ളായി മാറിയിരിക്കുന്നു പ്രശസ്ത ദേവബന്ദ് മതപണ്ഡിതനും ജമാഅത്തെ ഉലേമ ഹിന്ദ് തലവനുമായ മൗലാനാ അര്‍ഷദ് മദനി. മദനിയെ തള്ളാനും വയ്യ,...
Read moreകുട്ടിസഖാക്കളാരും ഇനി ഒരു പ്രകോപനങ്ങളിലും വീഴില്ല; തികഞ്ഞ സംയമനം പാലിക്കും. അതിനായി പാര്‍ട്ടി നേരിട്ട് ഒരു ക്ലാസ് ആരംഭിക്കുകയാണ്. കേരളത്തിലെ മൊത്തം സി.പി.എം. സഖാക്കള്‍ക്ക് ഈ ക്ലാസില്‍...
Read moreകാശ്മീരിലെ മുസ്ലിം ന്യൂനപക്ഷത്തെ ഓര്‍ത്ത് കണ്ണീര് വാര്‍ക്കുകയാണ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. കാശ്മീരിലെ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന ഈ സ്നേഹത്തിന്റെ നാലിലൊരംശം ഇമ്രാന് പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളോട് കാണിക്കുമോ? ഈ...
Read moreആനപ്പക എന്നൊരു ചൊല്ലുണ്ട്. ഉള്ളില്‍ കൊണ്ടു നടന്നു പകവീട്ടുന്നവരെക്കുറിച്ചാണ് ഇങ്ങനെ പറയാറ്. കൊന്നാലോ ച ത്താലോ ഈ പക തീരും. കൊന്നാലും ചത്താലും തീരാതെ ഇഞ്ചിഞ്ചായി പക...
Read moreഉത്തരേന്ത്യയില്‍ എവിടെയെങ്കിലും ന്യൂനപക്ഷമതക്കാര്ക്കുനേരെ ആരെങ്കിലും ഒന്നുസൂക്ഷി ച്ചുനോക്കിപ്പോയാല് ബി.ജെ.പിയെ തെറിവിളിക്കുന്നവരാണ് ഇവിടുത്തെ ഇടത്-വലത് രാഷ്ട്രീയക്കാരും പത്രക്കാരും. കേരളത്തില്‍ സദാചാര പോലീസിന്റെയും വര്‍ഗ്ഗീയ കയ്യേറ്റങ്ങളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് അവര്‍ക്ക്...
Read moreഏത് തെമ്മാടിയേയും ഹീറോയാക്കുന്ന ഒരു മാന്ത്രിക സൂത്രം ഇടത് - ഇസ്ലാമിസ്റ്റ് ലോബിയുടെ കയ്യിലുണ്ട്. 'അവനെ ജയ്ശ്രീരാം വിളിക്കാന്‍ നിര്‍ബ്ബന്ധിച്ചു' എന്ന സൂത്രവാക്യം പ്ര യോഗിക്കുകയേ വേണ്ടൂ...
Read moreഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായ്ക്കിന് അഭയം നല്കിയ മലേഷ്യ പുലിവാല് പിടിച്ചിരിക്കയാണ്. അവിടെയും പ്രശ്നം സക്കീറിന്റെ നാക്കു തന്നെ. വിദ്വേഷപ്രസംഗം മൂലം മലേഷ്യയിലെ സാമുദായിക സമാധാനം സക്കീര്‍...
Read moreഡിഫിയുടെ പതാകയില്‍ മാത്രമല്ല, കേരളത്തിന്റെ നഭസ്സിലും ഒരു ഇടതുഗവേഷകദിവ്യനക്ഷത്രം ഉദയം ചെയ്തിരിക്കുന്നു. ഡിഫി സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആണ് ആ ദിവ്യനക്ഷത്രം. മതമില്ലാത്ത ജീവനാണ് സഖാവ്...
Read moreചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ പേരില്‍ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെക്കുറിച്ചോര്‍ത്ത് അഭിമാനിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ഇടത് 'ബുജി'കള്‍ക്ക് അത്രയ്ക്കങ്ങ് അഭിമാനിക്കാന്‍ തോന്നുന്നില്ലെന്നു മാത്രമല്ല അസാരം നാണം ഉണ്ടുതാനും. ഭൗതികവാദത്തിന്റെ വിജയം ഘോഷിക്കേണ്ട...
Read moreനമ്മുടെ സംസ്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്വം പഠിക്കാന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കാല്ക്കല് തന്നെ പോയിരിക്കണം. ആ മൊഴിമുത്തുകള്‍ അടര്‍ന്നു വീഴുമ്പോള്‍ തന്നെ പിടിച്ചെടുത്ത് മനസ്സില്‍ സൂക്ഷിച്ചുവെക്കണം....
Read moreനാഗപ്പൂരിലെ ആര്.എസ്.എസ്. ആസ്ഥാനത്തേക്ക് ആരും പോകാന്‍ പാടില്ല. ഇടത്-മതേതര ഊരുവിലക്കുള്ള സ്ഥലമാണത്. ഈ വിലക്ക് ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും. ഇതൊന്നുമറിയാതെ ഒരു നയതന്ത്രപ്രതിനിധി ഇക്കഴിഞ്ഞദിവസം ആര്.എസ്.എസ്....
Read moreകേരളത്തില്‍ ഇടതുബുജികളുടെ ഒരു സാംസ്കാരിക പോലീസുണ്ട്. നിങ്ങള്‍ പറയുന്ന വാക്കുകളുടെ സ്വഭാവമെന്താണ് എന്ന് തീരുമാനിക്കുന്നത് അവരാണ്. ഇയ്യിടെ ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് തന്റെ ഫെയ്സ്ബുക്ക്...
Read moreകഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റു തുന്നം പാടിയതിന്റെ കാരണം തേടി പാഴൂര്‍ പടിപ്പൂര വരെ പോകേണ്ടതില്ലെങ്കിലും മാര്‍ക്സിസ്റ്റു പാര്‍ട്ടി ഓരോ വീട്ടിലും കയറി കാരണമന്വേഷിക്കുകയാണ്. ഗൃഹസമ്പര്‍ക്ക...
Read moreഇസ്ലാമിലേക്ക് ആളെക്കൂട്ടാന്‍ നിയമത്തേയും ഭരണഘടനയുടെ പഴുതുകളെയും മനുഷ്യാവകാശത്തേയും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു സ്റ്റഡിക്ലാസ് പാക് ഭരണാധികാരികള്‍ക്ക്, പ്രത്യേകിച്ച് സിന്ധ് പ്രവിശ്യ ഭരണകൂടത്തിന് അത്യാവശ്യമായിരിക്കുന്നു. അതിനായി ഇവിടുത്തെ 'മതേതര'...
Read moreപിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ മാത്രമല്ല, പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ നാശവും സംഭവിക്കണമെന്നത് ദൈവനിശ്ചയമായിരിക്കും. കേരളത്തില്‍ നിന്നുള്ള ഇടതു ലോകസഭ എം.പിമാരുടെ എണ്ണം ഒന്നായി ചുരുങ്ങിയത്...
Read moreതിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും ഏറ്റമുട്ടലും കണ്ട് ആരും അന്തിച്ചു നില്‍ക്കണ്ട. ഇത് സി.പി.എമ്മിന്റെ അടവുനയങ്ങളില്‍ ഒന്നാണ്. പാര്‍ട്ടിയ്ക്കു കീഴിലെ ചുവപ്പന്‍ സാമ്രാജ്യങ്ങളില്‍ അദ്ധ്യാപകരും കുട്ടികളും പ്രിന്‍സിപ്പാളും...
Read moreജയ് ശ്രീരാം' ബംഗാളി സംസ്കാരത്തിന് അന്യമാണെന്ന് നൊബൈല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യസെന്‍. ജൂലായ് 5ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ഈ സാമ്പത്തിക വിദഗ്ദ്ധന്...
Read moreഎവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്.എസ്.എസ്സിന്റെ തലയില്‍...
Read moreകഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ നിര്‍ത്തി പൊരിക്കുകയായിരുന്നല്ലോ. ആള്‍ക്കൂട്ടക്കൊല, ഗോരക്ഷകരുടെ അക്രമം തുടങ്ങി എന്തൊക്കെ കോലാഹലങ്ങള്‍. ഇതിന്റെ കണക്കു വാങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കളയാമെന്നു...
Read moreആള്‍ക്കൂട്ടക്കൊല ആള്‍ക്കൂട്ടക്കൊലയാകണമെങ്കില്‍ അതില്‍ ചില 'മതേതര' ചേരുവകള്‍ നിര്‍ബ്ബന്ധമായും ചേര്‍ന്നിരിക്കണം. സദാചാര പോലീസുകാര്‍ തല്ലിയതുകൊണ്ടോ കൊന്നതുകൊണ്ടോ അത് ആള്‍ക്കൂട്ടക്കൊലയാവില്ല. അതില്‍ ചേരേണ്ട മതേതര ചേരുവകള്‍ ഇവയാണ്. 1....
Read moreകുരിശുനാട്ടി എല്ലാം ക്രൈസ്തവവല്ക്കരിക്കുന്ന പള്ളിമതം യോഗയ്ക്കു മുമ്പില്‍ തോല്ക്കുന്നു. ക്രിസ്ത്യാനി യോഗ അനുഷ്ഠിക്കുന്നതുകൊണ്ട് യോഗ ക്രൈസ്തവമാകില്ല എന്നാണ് കെ.സി.ബി.സിയ്ക്കുണ്ടായ ബോധോദയം. അറിയാതെ മറ്റൊരു മതത്തിലേയ്ക്ക് (ഹൈന്ദവ മതത്തിലേയ്ക്ക്)...
Read moreപാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കൂട്ടാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് സാധിച്ചുവെങ്കിലും ഉത്തരേന്ത്യന്‍ നേതൃത്വത്തിനുമുമ്പില്‍ വെള്ളം കോരാനും വിറകുവെട്ടാനുമേ അവര്‍ക്ക് യോഗമുള്ളു. ലോകസഭയില്‍ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പി....
Read moreസന്ന്യാസിയാണ്; പേര് വൈരാഗ്യാനന്ദഗിരി എന്നാണ്. ജീവിതകാമനകളോടാണ് വൈരാഗ്യം എന്നു തെറ്റിദ്ധരിക്കണ്ട. സുഖദുഃഖങ്ങളെ സമഭാവത്തില്‍ കാണുന്ന സന്ന്യാസിശ്രേഷ്ഠനാണെന്നും കരുതണ്ട. തികഞ്ഞ രാഷ്ട്രീയവൈരാഗ്യമാണ് ആശാന്റേത്. അതു തലയ്ക്കു പിടിച്ചപ്പോള്‍, വൈരാഗ്യാനന്ദന്...
Read moreകേരള നവോത്ഥാനനായകന്‍ മുഖ്യമന്ത്രി വിജയന് സഖാവിന്റെ ചെങ്കോലില്‍ ഒരു പുതിയ കൊടിക്കൂറ തൂങ്ങിക്കളിക്കുകയാണ്. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയ്ക്ക് അലങ്കാരമായിരുന്നു ആ കൊടിക്കൂറ. (തന്നെ കാണാന്‍ വരുമ്പോള്‍...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies