ഇതുകേട്ടില്ലേ?

ശാകല്യൻ

രാഹുലിന്റെ പേടിപ്പിക്കല്‍ പരീക്ഷണം

ഓരോ കോണ്‍ഗ്രസ് നേതാവിനെ യും എ.ഐ.സി.സി. ഓഫീസിലെ ഒരു മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തുക. ആര്‍.എസ്.എസ്സിന്റെ മുഖംമൂടിവെച്ച് ഒരു രൂപം അയാള്‍ക്കു മുമ്പിലേക്ക് ചാടിവീഴുക. അതുകണ്ട് നേതാവ് പേടിച്ചു...

Read more

ഞമ്മടെ ശതമാനം കുറയ്ക്കാന്‍ പറ്റൂല

തലയെണ്ണി ജില്ല നിശ്ചയിക്കാം; നിയോജകമണ്ഡലം നിശ്ചയിക്കാം; സര്‍ക്കാര്‍ ജോലിയ്ക്ക് പരിഗണിക്കാം. എന്നാല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ അതൊന്നും പരിഗണിക്കണ്ട. എണ്‍പതുശതമാനം ഞമ്മക്ക് തന്നെ കിട്ടണം. ഇതാണ് പല...

Read more

നിക്ഷേപത്തിന് കേരളം നമ്പര്‍ വണ്‍!

സാക്ഷ്യപത്രവും തെളിവുമില്ലാതെ മുഖ്യമന്ത്രി വിജയന്‍ സഖാവ് ഒന്നും പറയില്ല. കോവിഡ് മരണത്തിന്റെ മൂടിവെക്കപ്പെട്ട കണക്കിന്റെ കാര്യത്തില്‍ പോലുമുണ്ട് സഖാവിന് വേണ്ടത്ര തെളിവുകള്‍. കേരളം നിക്ഷേപസൗഹൃദസംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന്...

Read more

സത്യം തിരിച്ചറിയാന്‍ നാലു വര്‍ഷം

ബി.ജെ.പിയെ തോല്പിക്കാന്‍ ഏതു ചെകുത്താനോടും കൂട്ടുകൂടുമെന്നു പ്രഖ്യാപിച്ചവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. എന്നാല്‍ ബംഗാളിലെ മാര്‍ക്‌സിസ്റ്റ് അണികള്‍ തീരുമാനിച്ചത് ചെകുത്താനും വേണ്ട, മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും വേണ്ട എന്നാണ്. അവര്‍ ബി.ജെ.പിയുടെ...

Read more

അവാര്‍ഡ് നല്‍കേണ്ടേ ഈ തള്ളിപ്പറയലിന്

ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറയുന്നവര്‍ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അതു കിട്ടേണ്ടത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ്. താന്‍ മാത്രമേ ക്വട്ടേഷന്‍ സംഘത്തെ തള്ളിപ്പറഞ്ഞിട്ടുള്ളു...

Read more

കാശ്മീര്‍ കേരളമാകുന്നു!

കേരളം കാശ്മീരാകുന്നു എന്ന അഭിപ്രായത്തിന് ചെറിയൊരു തിരുത്ത്; കാശ്മീര്‍ കേരളമാകുകയാണ്! ഇസ്ലാമികവല്‍ക്കരണം ആ രീതിയിലാണ് നീങ്ങുന്നത്. ലൗജിഹാദില്‍ കേരള മാതൃകയാണ് കാശ്മീര്‍ സ്വീകരിക്കുന്നത്. ഇയ്യിടെ പുറത്തുവന്ന വാര്‍ത്തകള്‍...

Read more

സഖാവേ സമ്മതിച്ചോളൂ,ഭാരതം ഹിന്ദുരാഷ്ട്രം തന്നെ!

കയറില്‍ നിന്നും ഫ്രാങ്കിവഴി കമ്മ്യൂണിസത്തിലേയ്ക്ക് പിടിച്ചു കയറിയ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വൈരുദ്ധ്യാധിഷ്ഠിത സിദ്ധാന്തപ്രകാരം ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് ഏതു കമ്മ്യൂണിസ്റ്റുകാരനും സമ്മതിക്കേണ്ടിവരും. ആര്‍.എസ്.എസ്സുകാര്‍ ഭരിക്കുന്ന ബാങ്കുകളൊക്കെ...

Read more

പൗരത്വ പട്ടികയെ അട്ടിമറിച്ചത് ഇസ്ലാമിസ്റ്റുകള്‍

2019-ല്‍ അസം സര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വ പട്ടിക വലിയ ഒച്ചപ്പാടായിരുന്നു. പട്ടികയില്‍ നിന്നും പുറത്തായതിലേറെയും അസമിലെ ഹിന്ദുക്കളാണ് എന്നും കൂടിയേറ്റക്കാരായ മുസ്ലിങ്ങള്‍ കണ്ടമാനം അതില്‍ കടന്നുകൂടി എന്നും...

Read more

സച്ചിദാനന്ദ കവി കുറ്റിയും പറിച്ച് കേരളത്തിലേക്ക്

ദല്‍ഹി നഗരത്തിലിപ്പോള്‍ മന്ദമാരുതനില്ല; നിലാവിന് കുളിര്‍മ്മയില്ല; സൂര്യപ്രകാശത്തിനുപോലും തളര്‍ച്ച ബാധിച്ചിരിക്കുന്നു. അന്തരീക്ഷമലിനീകരണമോ വായുമലിനീകരണമോ ഒന്നുമല്ല കാരണം; കൊറോണ അല്ലേയല്ല. പിന്നെയോ? മുപ്പതു വര്‍ഷം ദില്ലിയില്‍ ആര്‍ത്തുമദിച്ച് നടന്ന...

Read more

‘ജയ്ശ്രീരാം’ വിളിപ്പിക്കല്‍വാര്‍ത്ത എവിടെപ്പോയി?

ദിവസങ്ങളോളം മലയാള മാധ്യമലോകത്ത് കിടന്ന് തിളച്ചു മറിയേണ്ട ഒരു വാര്‍ത്ത ഒറ്റ ദിവസം കൊണ്ട് ആവിയായിപ്പോയി. നല്ല മസാലയുള്ള, വികാരം ഇളക്കി വിടുന്ന വാര്‍ത്തയായിരുന്നു അത്. യു.പി.യിലെ...

Read more

ഇസ്ലാമിസ്റ്റുകള്‍ക്ക് വരമ്പത്ത് കൂലി!

ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതു തങ്ങളാണെന്നും അതിനുവേണ്ടി ഇടതുസര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചത് തങ്ങളുടെ വോട്ടുകൊണ്ടാണെന്നും എസ്.ഡി.പി.ഐ മുതലായ എല്ലാ ഇസ്ലാമിസ്റ്റുകളും നെഞ്ചുവിരിച്ച് അവകാശമുന്നയിച്ചിട്ടുണ്ട്. സഹായിച്ചവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കുന്ന...

Read more

ചൈനാ വൈറസ് എന്നു മാത്രം പറയരുത്!

മോദി വൈറസ് എന്നു വിളിക്കാം; കേന്ദ്രത്തിന്റെ ബയോവെപ്പണ്‍ എന്ന് വിളിക്കാം; എന്നാല്‍ ചൈനാ വൈറസ് എന്നുമാത്രം വിളിക്കരുത്. അതു കേരള മുഖ്യന്‍ വിജയന്‍ സഖാവിനോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്‌ക്കോ...

Read more

കുഞ്ഞുമാണിയ്ക്ക് പറ്റിയ പദവി ഏത്?

എം.എല്‍.എ ആയില്ലെങ്കിലും കുഞ്ഞുമാണിയ്ക്ക് ക്യാബിനറ്റ് റാങ്കുവേണം. എം.എല്‍.എ ആയിരുന്നെങ്കില്‍ ധനമന്ത്രിക്കസേര ഉറച്ചതായിരുന്നു. മാണി സി.കാപ്പന്‍ അതു തട്ടിത്തെറിപ്പിച്ചു കളഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിനു വിജയന്‍ സഖാവും ബാലകൃഷ്ണന്‍ സഖാവുമായി...

Read more

മമത ബംഗാളിന്റെ പ്രധാനമന്ത്രി!

മമത ബാനര്‍ജി ബംഗാളിന്റെ മുഖ്യമന്ത്രിയല്ല; പ്രധാനമന്ത്രിയാണ്. അതിനാല്‍ ഭാരത പ്രധാനമന്ത്രിക്ക് ബംഗാളി ലെത്തിയാല്‍ അവരെ കാണാന്‍ അരമണിക്കൂര്‍ കാത്തിരിക്കണം. എന്നാല്‍ തന്നെ ഏതാനും മിനുറ്റുകളുടെ ദര്‍ശനത്തിനേ അനുവാദമുള്ളു....

Read more

സേവാഭാരതിയെ കൂട്ടിതൊടീക്കരുത് !

നമ്മുടെ ഭരണഘടന അപ്പാടെ തകര്‍ന്നുതരിപ്പണമായത് നിങ്ങളറിഞ്ഞില്ലേ? ഭരണഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന രണ്ടു പേര്‍ തലയില്‍ കൈ വെച്ച് നിലവിളിച്ചിട്ടും നിങ്ങളെന്താ പ്രതികരിക്കാത്തത്? രാജ്യസഭാംഗങ്ങളാക്കി മാര്‍ക്സിസ്റ്റു...

Read more

മുസ്ലിങ്ങളുടെ സംവരണത്തെകുറിച്ച് മിണ്ടരുത്

ഹൈക്കോടതിയല്ല ആരു പറഞ്ഞാലും ശരി എണ്‍പതു ശതമാനം സംവരണം എന്ന തങ്ങളുടെ അവകാശം വിട്ടുകൊടുക്കാന്‍ മുസ്ലീം സംഘടനകള്‍ തയ്യാറല്ല. ഹൈക്കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള സംവരണം കിട്ടിയേ പറ്റൂ എന്ന്...

Read more

ന്യൂനപക്ഷ ക്ഷേമം നമ്പര്‍ വണ്‍!

വിജയന്‍ സഖാവിന്റെ രണ്ടാം സര്‍ക്കാരില്‍ നമ്പര്‍ വണ്‍ വകുപ്പ് ഏതാണ്? ധനകാര്യം? അതുക്കും മീതെ. ആഭ്യന്തരം? അതുക്കും മീതേ. ന്യൂനപക്ഷ ക്ഷേമം? കറക്ട്. ഈ സര്‍ക്കാരിലെ ഏറ്റവും...

Read more

ന്യായാധിപന്മാര്‍ പ്രതിപക്ഷ റോളില്‍?

പ്രതിപക്ഷത്തിന്റെ പ്രസ്താവനകളും മാധ്യമങ്ങളുടെ കള്ള പ്രചരണവും കേട്ടിട്ടാണോ എന്നറിയില്ല ചില ന്യായാധിപന്മാര്‍ പ്രതിപക്ഷ റോളിലാണോ എന്നു സംശയം. കോവിഡ് സംബന്ധമായ വാര്‍ത്തകളാണ് അവരെ കെണിയിലാക്കിയത് എന്ന് ചിലര്‍...

Read more

ഹമാസ് നേതാവാകാന്‍ യോഗ്യന്‍ ബേബി സഖാവ് തന്നെ

ഇസ്രേയലിന്റെ റോക്കറ്റാക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൂട്ടത്തോടെ ഖബറിസ്ഥാനിലായപ്പോള്‍ ഒരു നേതാവിനെ തേടിനടക്കുകയായിരുന്നത്രെ ജിഹാദികള്‍. അപ്പോഴാണ് കേരളത്തില്‍നിന്ന് കട്ടക്ക് ഒരു പിന്തുണ കിട്ടിയത്. ''പാലസ്തീനിലെ ദേശീയ പോരാളികളായ ഹമാസിന്...

Read more

മുപ്പത്തിമുക്കോടി ദൈവങ്ങളെ ആര്‍ക്കും അധിക്ഷേപിക്കാം

ഇസ്ലാമിക അസഹിഷ്ണുതയെക്കുറിച്ച് കമാ എന്നു മിണ്ടാത്തവര്‍ക്കും ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കാന്‍ എന്തു ആവേശമാണെന്നോ? മുസ്ലിങ്ങളെ സഹിഷ്ണുത പഠിപ്പിക്കാന്‍ പോയാല്‍ വിവരമറിയുക തന്നെ ചെയ്യും. ഇക്കൂട്ടര്‍ക്ക് ഈ കോവിഡ്...

Read more

പിടിച്ചു ഞാനവനെന്നെ കെട്ടി!

കേരളത്തിലെ കൊവിഡ് മരണത്തിന്റെ യഥാര്‍ത്ഥ കണക്ക് കിട്ടാന്‍ മുഖ്യന്റെ ആറു മണിത്തള്ള് കേട്ടിട്ട് കാര്യമില്ലെന്ന് പിണറായി പ്രശംസകരായ ചാനലുകള്‍ തന്നെ പറയുന്നു. ശരിക്കുള്ള കണക്കറിയാന്‍ അവര്‍ ശ്മശാനങ്ങള്‍...

Read more

സഖാവ് കാരാട്ടും പഴയ ഒരു കഥയും

മുഖ്യന്‍ വിജയന്‍ സഖാവിനെ ക്യാപ്റ്റന്‍ എന്നു വിളിച്ചത് കേട്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഒരാള്‍ കലിതുള്ളുകയാണ്. തെറ്റിദ്ധരിക്കണ്ട - മോദിയല്ല. ആള് പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്...

Read more

സഖാവിന്റെ രണ്ട് ലക്ഷം ഗോപി

പാര്‍ട്ടി പത്രത്തിലൈ പെരും നുണ വാര്‍ത്തക്ക് എന്താ ശക്തി! കേരളത്തിന് സൗജനമ്യ വാക്‌സിന്‍ നല്കില്ല എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞതായ വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍...

Read more

മതേതര തണലില്‍ കാപ്പന്‍ ഫണ്ട് പിരിവ്‌

സിദ്ധിക് കാപ്പന്‍ ജയിലിലായതിന്റെ ആഹ്ലാദത്തിലാണ് എസ്.ഡി.പി.ഐ. ഫണ്ട് പിരിക്കാന്‍ പുതിയ ഒരു ഇരയ കിട്ടിയതിന്റെ ആഹ്ലാദം. കുറച്ചു കാലമായി മദനിയെ വെച്ചായിരുന്നു കളി. ഇപ്പോള്‍ മദനി ജാമ്യത്തിലായി....

Read more

ജയരാജന് സുരക്ഷാഭീഷണി ആരില്‍നിന്ന്?

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പി.ജയരാജന് കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സഞ്ചരിക്കാന്‍ 'വൈപ്ലസ്' കാറ്റഗറി സുരക്ഷ പോരത്രെ! സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടായതിനാല്‍ വിശ്വസിക്കാതെ വയ്യ....

Read more

കേരളത്തിലേതും പാകിസ്ഥാന്‍ സര്‍ക്കാറോ?

മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ജില്ലാ കലക്ടര്‍ നിഷ്‌കര്‍ഷിച്ചത് മുസ്ലിം മതനേതാക്കളെ പ്രകോപിപ്പിച്ചു. സമസ്ത യുള്‍പ്പെടെ സമസ്ത മുസ്ലിം...

Read more

സുധാകരന്‍ രണ്ടാം കൃഷ്ണപിള്ളയാകുമോ?

സഖാവ് പി. കൃഷ്ണപിള്ളയെ കൊത്തിയ പാമ്പ് പാര്‍ട്ടിയ്ക്കകത്ത് കിടന്ന് പുളച്ച് ഇപ്പോള്‍ മന്ത്രി ജി. സുധാകരനു നേരെ ഫണം വിരിച്ചാടുകയാണ്. കൃഷ്ണപിള്ള മന്ദിരം തീയിട്ട തീപ്പന്തങ്ങള്‍ സുധാകരന്റെ...

Read more

മനുഷ്യമതില്‍ മതിയാക്കി; ഇനി വര്‍ഗ്ഗീയമതില്‍

ജാതിമതില്‍ തകര്‍ക്കുകയും മനുഷ്യമതില്‍ നിര്‍മ്മിക്കുകയും ചെയ്ത മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഇപ്പോള്‍ സംരക്ഷിക്കുന്നത് വര്‍ഗ്ഗീയ മതിലിനെയാണ്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവില്‍ 'അമ്പലപ്പറമ്പില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്...

Read more

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

ശരിക്കും പറഞ്ഞാല്‍ ഈ പുരാവസ്തു വകുപ്പിനെക്കൊണ്ട് തോറ്റു. കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഇടത് ചരിത്രകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാം തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ് പുരാവസ്തുവകുപ്പ്. അതില്ലായിരുന്നെങ്കില്‍ അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന...

Read more

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

'ജയ്ശ്രീരാം' സവര്‍ണ്ണ ഹിന്ദുവിന്റെ പ്രതീകമാണെന്നു പ്രചരിപ്പിക്കുന്ന ഇടതുബുദ്ധിജീവികള്‍ ബംഗാളിലെ കുച്ച് ബെഹാര്‍, അലിപുര്‍ദൗര്‍ ജില്ലകളിലൊന്നു പോയി നോക്കണം. പകുതിയിലധികം ദളിത് വിഭാഗക്കാരാണ് ഈ ജില്ലകളില്‍. അവര്‍ കൂട്ടമായി...

Read more
Page 10 of 17 1 9 10 11 17

Latest