No products in the cart.
''ഹരിണനിപ്പോള് കൊട്ടാരം കവിയായില്ലേ? ഇനി ഓട്ടവും നടത്തവുമൊന്നും പരിശീലിക്കേണ്ടല്ലോ? എന്തൊരു ഭാഗ്യം! കഷ്ടപ്പെടാതെ ജീവിക്കാമല്ലോ.'' കണ്ണന് ചോദിച്ചു. ആദിയും അവനോട് യോജിച്ചു. ''അങ്ങനെയല്ല. ഹരിണന്റെ ഏറ്റവും വലിയ...
Read moreDetails“ഹായ്..! നന്നായിട്ടുണ്ടല്ലോ. ഞാന് പറഞ്ഞില്ലേ നിനക്ക് സാധിക്കുമെന്ന്? ഇനിയിന്ന് വീട്ടില് പോയി ഇതുപോലെ എഴുതിനോക്കണം. എഴുതിയത് വായിച്ച് തൃപ്തിതോന്നിയില്ലെങ്കില് വെട്ടി വീണ്ടുമെഴുതണം. അങ്ങനെ സ്വയം മെച്ചപ്പെടുത്തണം.” “ശരി...
Read moreDetailsതൃണജളുകാന്യായം തൃണജളുക എന്നാല് തോട്ടപ്പുഴു; കമ്പിളിപ്പുഴു എന്നൊക്കെ അര്ത്ഥം. ഒരു പുതിയ ബന്ധം ഉറപ്പിച്ചതിനുശേഷം മാത്രം പഴയ ബന്ധം വിടുന്നതിനെ സൂചിപ്പിക്കുന്ന ഒരു ന്യായമാണിത്. പുഴു ഒരു...
Read moreDetailsലൗകികഃ എന്ന പദത്തിന് ലോകത്തെ സംബന്ധിക്കുന്ന; സാധാരണ ജീവിതത്തെ സംബന്ധിച്ച; സാധാരണ ജീവിതത്തില് സംഭവിക്കുന്ന; സര്വസാധാരണമായ എന്നൊക്കെ അര്ത്ഥം പറയാം. ന്യായശബ്ദത്തിന്, ന്യായശാസ്ത്രം, നീതി, നയോപായം, യുക്തി...
Read moreDetails“ഊം.. ചൂ.. ചൂ.. ചൂ..” മൂളിപ്പാട്ടും പാടി, സന്തോഷത്തോടെ നടന്നുവരുന്ന ഹരിണനെക്കണ്ട് അച്ഛനുമമ്മയും മൂക്കത്ത് വിരല് വെച്ചു. “എന്റെ മോന് തന്നെയാണോ ഈ വരുന്നത്? എനിക്ക് ആളുമാറിപ്പോയോ?”...
Read moreDetailsചെന്നൈ കടല്ത്തീരത്തെ ഒരു സായംസന്ധ്യ. ധോത്തിയും ഷാളും ധരിച്ച് ഒരു മദ്ധ്യവയസ്ക്കന് വിശാലമായ ആ മണല്പ്പരപ്പിലിരുന്ന് ഭഗവദ്ഗീത പാരായണം ചെയ്യുകയായിരുന്നു. ആ സമയം ഒരു ബാലന് അവിടെ...
Read moreDetailsഅച്ഛന്റെ വാക്കുകള് കേട്ടപ്പോള് ഹരിണന്റെ മനസ്സിലും ചിന്തകളുടെ വേലിയേറ്റമുണ്ടായി. അച്ഛനുമമ്മയും അവര് മരിക്കുന്നതുവരെ തന്നെ പൊന്നുപോലെ നോക്കും. അവരുടെ കാലം കഴിഞ്ഞാല് എന്തു ചെയ്യും? എന്നും അച്ഛനെയുമമ്മയെയും...
Read moreDetailsമൈതാനത്തിന്റെ മൂലയിലെ കൊന്നമരച്ചുവട്ടിലായിരുന്നു ഹരിണന്. സ്വര്ണ്ണയരഞ്ഞാണം പോലെ ഞാന്നുകിടന്ന കൊന്നപ്പൂക്കുലയില് നിന്നും അടര്ന്നുവീണ ഏതാനും പൂക്കള് ഹരിണന്റെ ശരീരത്തില് സ്വര്ണ്ണപ്പുള്ളികളായി. ക്ഷീണിച്ചു മയങ്ങുന്ന അവനെ കാണാനെന്ത് ഭംഗിയാണെന്നറിയാമോ?...
Read moreDetails“നിങ്ങള്ക്കിപ്പോള് നല്ല സുഖമല്ലേ. കടലാസിലും കമ്പ്യൂട്ടറിലുമൊക്കെയല്ലേ പരീക്ഷ.” “അതെ. ഞങ്ങള്ക്കും കമ്പ്യൂട്ടറില് പരീക്ഷയുണ്ട്. പക്ഷെ എന്റെ ക്ലാസിലൊരു കുട്ടിയുണ്ട്. അമല്. അവന് കമ്പ്യൂട്ടററിയില്ല. നന്നായി പഠിക്കുമെങ്കിലും പാവപ്പെട്ടവനായതുകൊണ്ട്...
Read moreDetailsഅങ്ങനെ ഇഗ്വദ്വീപില് പരീക്ഷാദിനം വന്നു. ദ്വീപുവിദ്യാലയത്തിലെ വിദ്യാര്ത്ഥികളായ മൃഗങ്ങളും പക്ഷികളുമെല്ലാം പരീക്ഷയ്ക്ക് തയ്യാറായി. “അതെങ്ങനെയാണിപ്പോ പരീക്ഷ?” “ചോദ്യപ്പേപ്പറും ഉത്തരക്കടലാസുമൊക്കെ കാണുമോ?” “കടലാസില്ലാതെ പിന്നെങ്ങനെയാടീ പരീക്ഷയെഴുതുന്നേ?” സ്കൂളില് കമ്പ്യൂട്ടറില്...
Read moreDetails''എനിക്കും ആ ദ്വീപില് ജനിച്ചാല് മതിയായിരുന്നു.'' മുത്തശ്ശിയുടെ കഥ കേട്ടുകൊണ്ടിരുന്ന അണ്ണാറക്കണ്ണന് പറഞ്ഞു. ''ഇപ്പോള്ത്തന്നെ നിന്നെക്കൊണ്ടൊരു രക്ഷയുമില്ല. ഞങ്ങള് തിന്നാന് കാത്തുവെച്ച മാമ്പഴമൊക്കെ നീ തിന്നുകളയും. ഇപ്പോഴുള്ളതിനേക്കാള്...
Read moreDetails''ഓട്.. ഓട്..'' ''അങ്ങനെയല്ല, ഞാന് ചെയ്യുന്നത് നോക്കൂ. ഇതുപോലെ മുന്കാലുകള് മടക്കി, പിന്കാലുകള് നിവര്ത്തി, കുതിച്ച് ചാടൂ..'' ''വേഗം.. വേഗം.. നിര്ത്തരുത്. ഓടിക്കൊണ്ടേയിരിക്കൂ.. കഷ്ടപ്പെടാന് തയ്യാറുള്ളവരേ വിജയിക്കുകയുള്ളൂ.''...
Read moreDetailsകടുവമാഷുടെ നിര്ദ്ദേശം കേട്ട് എല്ലാവരും ഒരുനിമിഷം ചിന്തയിലാണ്ടു. ആരാണ് ഏറ്റവും മിടുക്കര്? ഓരോരുത്തരും ആലോചിച്ചു. പിന്നെ തിരക്കിട്ട ചര്ച്ചയായി. ചര്ച്ചകള്ക്കൊടുവില് പക്ഷികളില് പറക്കാന് ഏറ്റവും മിടുക്കിയായ ചക്കിപ്പരുന്തിനെത്തന്നെ...
Read moreDetailsചിരുതേയി മുത്തശ്ശിയൊന്ന് ഇളകിയിരുന്നു. വായിലെ മുറുക്കാന് ദൂരേക്ക് നീട്ടിത്തുപ്പി. ചോരപോലെ ചുവന്ന ഉമനീരിന് വെറ്റിലയുടെ ഗന്ധം. കുട്ടികള്ക്ക് ഇഷ്ടമില്ലാത്തത് ഇതാണ്. മുത്തശ്ശിയുടെ നീട്ടിത്തുപ്പല്. ''മുത്തശ്ശിക്കെന്താ വല്ല കോളാമ്പിയിലോ...
Read moreDetailsസിംഹരാജാവിന്റെ നിര്ദ്ദേശാനുസരണം വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആശയം മന്ത്രിസഭയില് അവതരിപ്പിക്കപ്പെട്ടു. ചിത്തന് മുയലിനെ അതിനായി മന്ത്രിസഭയിലേക്ക് വിളിച്ചു വരുത്തി. വിദ്യാലയം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നും എന്തൊക്കെയായിരിക്കും പാഠ്യവിഷയങ്ങളെന്നും അതിനെക്കൊണ്ട് എന്താണ്...
Read moreDetails''ഇഗ്വദ്വീപിലെ ഏറ്റവും സുന്ദരിയായ പക്ഷിയായിരുന്നു അരയന്നം. അവള് ആ ദ്വീപില് എങ്ങനെയെത്തിച്ചേര്ന്നുവെന്ന് ആര്ക്കുമറിയില്ല. ഏതായാലും ആ ദ്വീപില് ജനിച്ചുവളര്ന്നവളല്ല. മഞ്ഞുമൂടിക്കിടക്കുന്ന ഏതോ നാട്ടില് നിന്നാണെന്ന് അവളുടെ മഞ്ഞുപോലുള്ള...
Read moreDetailsകണ്ണന്റെ മനസ്സില് ആ ദൃശ്യങ്ങള് തെളിഞ്ഞു. അരുവിയില് നിന്നും തേന്കുടിച്ച് പറന്നുപോകുന്ന സൂചിമുഖി കുരുവികളും പൂമ്പാറ്റകളും. അതുകണ്ട് പിണങ്ങി മുഖം വീര്പ്പിച്ചു നില്ക്കുന്ന പൂവുകളുടെ പരിഭവം. അവന്...
Read moreDetails“മുത്തശ്ശീ.. മുത്തശ്ശീ..” “വേഗം കഥ പറയൂ മുത്തശ്ശീ..” “മുത്തശ്ശി പോയിട്ടുണ്ടോ ഇഗ്വ ദ്വീപില്?” “നമുക്കൊരു ദിവസം അങ്ങോട്ടു വിനോദയാത്ര പോണംട്ടോ. അച്ഛനോടും അമ്മയോടുമൊക്കെ ഞങ്ങള് പറഞ്ഞ് സമ്മതിപ്പിച്ചോളാം....
Read moreDetails“കഥ പറയൂ മുത്തശ്ശീ..” “ഇന്നെന്തു കഥയാണ് എന്റെയുണ്ണികള്ക്ക് കേള്ക്കേണ്ടത്?” “എന്തു കഥയായാലും കുഴപ്പമില്ല. മുത്തശ്ശി പറയുന്ന ഏതു കഥയും ഞങ്ങള്ക്കിഷ്ടമാ.” കുട്ടികള് ഒരുമിച്ചു പറഞ്ഞു. പക്ഷികളും മൃഗങ്ങളും...
Read moreDetails“കാറ്റേ നില്ല്, കിളിയേ നില്ല്, കളയേ നില്ല്, കഥ കഥ പൈങ്കിളിയേ നില്ല് നില്ല്..” ചിരുതേയി മുത്തശ്ശി കഥ പറയുകയാണ്. മുത്തശ്ശി കഥ പറയുമ്പോള് കാറ്റുപോലും കാതുകൂര്പ്പിച്ചു...
Read moreDetails''സകലശൂകകുല വിമല തിലകിതകളേബരേ സാരസ്യപീയൂഷസാരസര്വ്വസ്വമേ കഥയമമ, കഥയമമ, കഥകളതിസാദരം കാകുത്സലീലകള് കേട്ടാല് മതിവരാം'' എന്നാരംഭിയ്ക്കുന്ന സുന്ദരകാണ്ഡംപോലെ മനോഹരമായ ഒരുകാണ്ഡം രാമായണത്തിലില്ല... ശ്രീരാമചന്ദ്രപ്രഭുവിന്റെ പരമഭക്തനും വീരന്മാരില് അഗ്രഗണ്യനും ശ്രീപരമേശ്വരന്റെ...
Read moreDetailsമകരസ്സന്ധ്യ സിന്ദൂര- ക്കുറിചാര്ത്തുന്നവേളയില്! രാമനാമം ജപിച്ചെത്തി- ത്തഴുകീ മന്ദമാരുതന്, രാമഭക്തിയിലാറാടും ഭാരതത്തിന്റെ മക്കള്നാം; രാമപാദങ്ങള് ചുംബിച്ച- മണ്ണിതില് ജന്മപുണ്യമായ്! കൂരിരുട്ടിലലഞ്ഞിന്നും മര്ത്ത്യ ജന്മമൊടുങ്ങവേ; രാമമന്ത്രജപംമാത്രം മോക്ഷദം സത്യമേകവും...
Read moreDetailsഎല്ലാ സംഖ്യകളും പ്രധാനപ്പെട്ടതാണ്. നമ്മള് നിത്യജീവിതത്തില് ഒരു ദിവസം പോലും ഏതെങ്കിലും ഒരു സംഖ്യകൊണ്ടുപോലും വ്യവഹരിക്കാതെ ഇരുന്നിട്ടുണ്ടാവുകയില്ല. സംസ്കൃതഭാഷയില് അഞ്ച് എന്നതിന് 'പഞ്ച' എന്നാണ് പറയുന്നത്. 'പഞ്ച'...
Read moreDetailsകുട്ടികള്ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ സംഭവങ്ങള് മുന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള് കലാമിന്റെ ജീവിതത്തില് ഉണ്ട്. ഒട്ടേറെ മഹദ് സന്ദേശങ്ങള് നല്കുന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തില് ഉണ്ട്. അബ്ദുള്...
Read moreDetailsവീടിന്റെ മുറ്റത്തൊരു തുളസിത്തറയും അതില് തഴച്ചു നില്ക്കുന്ന കൃഷ്ണതുളസിയും പണ്ടത്തെ തറവാടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. സന്ധ്യക്ക് തുളസിക്ക് വെള്ളമൊഴിക്കുകയും തുളസിത്തറയില് ദീപം കൊളുത്തുകയും ചെയ്യുന്നത് പണ്ടുകാലങ്ങളില് ഒരു...
Read moreDetailsഞായറാഴ്ച. തങ്ങള് താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ കമ്മ്യൂണിറ്റിഹാളില് സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനില് ക്രിക്കറ്റു മത്സരം കാണാന് സൗകര്യമൊരുക്കിയിരുന്നത് അപ്പുവിന് സഹായകമായി. കൂട്ടുകാരൊത്ത് കളി കാണാന് പോവുകയാണെന്നു പറഞ്ഞ്...
Read moreDetailsകടലാസ് എന്നര്ത്ഥമുള്ള 'കാര്ട്ടോണ്' എന്ന ഇറ്റാലിയന് പദത്തില് നിന്നാണ് ഹാസ്യചിത്രം എന്നര്ത്ഥം വരുന്ന 'കാര്ട്ടൂണ്' എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. 1841ല് പഞ്ച് എന്ന മാസികയുടെ പ്രസിദ്ധീകരണം...
Read moreDetailsമുത്തശ്ശി എപ്പോഴും പറയും.. ''ജനിക്കാന് അമ്മ ഭാഗ്യം ചെയ്യണം. മരിക്കാന് അവനോന് ഭാഗ്യം വേണം.'' എത്ര വേദന തിന്നിട്ടാണ് അമ്മ കുട്ടിയെ പ്രസവിക്കുന്നത്! ഈ വേദനയൊന്നും കുട്ടി...
Read moreDetailsഒരു മണിക്കൂറിനുള്ളില് അപ്പു ഒരു തീരുമാനത്തിലെത്തി. ഫ്രെഡിയോടും മമ്മയോടും പോലും അവന് ചര്ച്ച ചെയ്തില്ല. ഡു ഓര് ഡൈ. പദ്ധതി നടപ്പിലാക്കുക തന്നെ. വരുന്നിടത്തു വെച്ചു കാണാം....
Read moreDetailsമാധവി അമ്മായിയുടെ പശുവിനെ കട്ടുകൊണ്ടുപോയ കള്ളക്കണാരന് ആറുമാസത്തെ ജയില്ശിക്ഷ വിധിച്ചു. മാധവി അമ്മായിക്ക് പശുവിനെ മടക്കിക്കിട്ടി. കാശുകൊടുത്ത് കണാരന്റെ കയ്യില്നിന്ന് പശുവിനെ വാങ്ങിയ ആളുടെ കാര്യം ഗോപി....
Read moreDetails
പി.ബി. നമ്പര്: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര് റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies