ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ പങ്ക് നിസ്തുലം : ജെ.നന്ദകുമാര്‍
തിരുവല്ല : വൈദേശിക സാമ്രാജ്യത്വത്തിനെതിരെ നടന്ന ദേശീയപ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെയും വിശിഷ്യ മലയാള സാഹിത്യത്തിന്റെയും പങ്ക് ചിരസ്മരണീയവും നിസ്തുലവുമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തപസ്യ...












































