Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

അക്ഷരത്തിന്റെ മഹത്വം തിരിച്ചറിയണം– പി.കെ.ഗോപി

കേസരി പ്രചാരമാസത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
13 November 2020
കേസരി പ്രചാരമാസത്തിന്റെയും മാധ്യമപഠനഗവേഷണകേന്ദ്രം കെട്ടിടത്തിന്റെ സ്വാഗതസംഘരൂപീകരണയോഗത്തിന്റെയും ഉദ്ഘാടനം പി.കെ. ഗോപി നിര്‍വ്വഹിക്കുന്നു.

കേസരി പ്രചാരമാസത്തിന്റെയും മാധ്യമപഠനഗവേഷണകേന്ദ്രം കെട്ടിടത്തിന്റെ സ്വാഗതസംഘരൂപീകരണയോഗത്തിന്റെയും ഉദ്ഘാടനം പി.കെ. ഗോപി നിര്‍വ്വഹിക്കുന്നു.

കോഴിക്കോട്: ഒരാശയത്തേയും അതേപടി സ്വീകരിക്കാതെ ശുദ്ധമാക്കി സ്വീകരിക്കണമെന്ന് കവി പി.കെ. ഗോപി അഭിപ്രായപ്പെട്ടു. മനുഷ്യന് ഈ കാലത്ത് കൂടുതല്‍ ആവശ്യം വകതിരിവാണ്. ഓരോന്നിനേയും പ്രത്യേകം പ്രത്യേകം വേര്‍തിരിച്ച് അറിയാനുള്ള കഴിവാണ് വകതിരിവ്. അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചാല്‍ പോര. അതിന്റെ മഹത്വം തിരിച്ചറിയണം. അക്ഷരത്തിന്റെ പ്രകാശത്തിലൂടെ ലോകം ചരിത്രത്തെ തിരിച്ചറിയുന്നു. ഒടുവില്‍ മനുഷ്യന്‍ തന്നെത്തന്നെ തിരിച്ചറിയുന്നു. അക്ഷരം മഹാശക്തിയായി സ്വീകരിക്കുകയും തിരിച്ചറിയുകയും ചെയ്ത മുതിര്‍ന്ന തലമുറ കാഴ്ചവെച്ചതാണ് കേസരി – അദ്ദേഹം പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

കേസരി മാധ്യമ പഠന ഗവേഷണകേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിനായി രൂപീകരിച്ച സ്വാഗതസംഘ യോഗത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസരി ആരംഭിക്കാന്‍ പോകുന്ന മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെയും കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ വെച്ച് നടന്നു. കേസരി പ്രചാരമാസ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ അലി അക്ബറിനേയും കെ.കൃഷ്ണന്‍ കുട്ടിയേയും ആജീവനാന്ത വരിക്കാരായി ചേര്‍ത്തുകൊണ്ട് നിര്‍വ്വഹിച്ചു. കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് 1 ലക്ഷം രൂപ നല്‍കിക്കൊണ്ട് എ.കെ. ധര്‍മ്മരാജന്‍ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ADVERTISEMENT

ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. കേസരി ഗ്രന്ഥശാലയിലേക്കുള്ള പുസ്തകശേഖരണത്തിന്റെ ഉദ്ഘാടനം കുരുക്ഷേത്ര ബുക്‌സില്‍ നിന്നും വേദ ബുക്‌സില്‍ നിന്നും പുസ്തകങ്ങള്‍ സ്വീകരിച്ചുകൊണ്ട് സി.എം. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ ആശംസാ ഭാഷണം നടത്തി. സി.എം. രാമചന്ദ്രന്‍ നന്ദിപ്രകാശനം നിര്‍വ്വഹിച്ചു. പി.ആര്‍.നാഥന്‍ അധ്യക്ഷനും ഡോ.എന്‍.ആര്‍.മധു മുഖ്യസംയോജകനുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Share6TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News