Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കേസരി ചേര്‍ക്കുന്നത് തപസ്യയാക്കിയ അനന്തേട്ടന്‍

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
13 November 2020

കണ്ണൂര്‍: വയസ്സ് 83 കഴിഞ്ഞെങ്കിലും കേസരി വാരിക ചേര്‍ക്കുക എന്നത് അനന്തേട്ടന് ഒരു തപസ്സാണ്. കേസരി പ്രചാരമാസം തുടങ്ങിയാല്‍ രാവിലെത്തന്നെ തോള്‍സഞ്ചിയുമായി ഇറങ്ങും. സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയുമെല്ലാം ഒരുമടിയും കൂടാതെ സമീപിക്കും. കേസരി വായിക്കേണ്ടതിന്റേയും പ്രചരിപ്പിക്കേണ്ടതിന്റെയും ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്തും. കുറേപേര്‍ ചേരും.

Google NewsAdd Kesari Weekly as a preferred source on Google

എല്ലാ ആഴ്ചയിലും കേസരി വരാനായി കാത്തിരിക്കും. വന്നു കഴിഞ്ഞാല്‍ ഒരു വരിയൊഴിയാതെ വായിക്കും. തന്റെ കാഴ്ചപ്പാട് രൂപീകരിക്കും. അത് മറ്റുള്ളവരോട് ഒരു മടിയും കൂടാതെ പറയും. കേസരി പ്രചാരമാസത്തിന്റെ ആദ്യദിവസം തന്നെ 10 പേരെ വരിക്കാരാക്കി കഴിഞ്ഞു. എല്ലാദിവസവും മുടക്കം കൂടാതെ കേസരി പ്രചാരണത്തിനായി വീടുകള്‍ കയറി ഇറങ്ങും.

നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന അനന്തേട്ടന്‍ 1986 വരെ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. പിന്നീട് ദേശീയ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി സംഘപ്രസ്ഥാനങ്ങളുമായി അടുക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ്. കേളകം മണ്ഡല്‍ കാര്യവാഹ് ആയി. നിലവില്‍ മണ്ഡല്‍ പ്രൗഢപ്രമുഖാണ്. മികച്ച കര്‍ഷകന്‍ കൂടിയായ അനന്തേട്ടന്‍ അവിവാഹിതനാണ്. ഊര്‍ജ്ജസ്വലനായി കേസരി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന അനന്തേട്ടന്‍ എല്ലാ സ്വയംസേവകര്‍ക്കും പ്രേരണയാണ്.

ADVERTISEMENT
Share39TweetSendShare

Related Posts

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

Shopping Cart

Latest

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News