പാലക്കാട്: അഖില ഭാരതീയ വനവാസി കല്ല്യാണാശ്രമം ദേ ശീയ അധ്യക്ഷനായി രാമചന്ദ്ര ഖരാടിനെ നാഗ്പൂരില്‍ ചേര് ന്ന ദേശീയ നിര്‍വാഹക സമിതിയോഗം തിരഞ്ഞെടുത്തു. മൂന്നാമത്തെ ദേശീയ അധ്യക്ഷനാണ് അദ്ദേഹം. മുന്‍ അധ്യക്ഷനായിരുന്ന ജഗദേവറാം ഒറാമിന്റെ വിയോഗത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.