തലശ്ശേരി: കേസരി പ്രചാരമാസത്തിന്റെ ഭാഗമായി തലശ്ശേരി ഖണ്ഡില് കേസരി സദസ്സ് സംഘടിപ്പിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ ആര്.എസ്.എസ്. കണ്ണൂര്‍ വിഭാഗ് സഹ സംഘചാലക് അഡ്വ. സി.കെ ശ്രീനിവാസന്, ഖണ്ഡ് സഹകാര്യവാഹ് വി.വിനോദ്, ഖണ്ഡ് ധര്‍മ്മജാഗരണ്‍ പ്രമുഖ് എ.പി.സുരേഷ് ബാബു, ഖണ്ഡ് കുടുംബ പ്രബോധന്‍ പ്രമുഖ് സി.വി.പ്രകാശന് എന്നിവര്‍ പങ്കെടുത്തു.