തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്

തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്

ചുരുട്ടമണ്ഡലി (Saw-Scaled Viper)-നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ചുരുട്ടമണ്ഡലി (Saw-Scaled Viper)-നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ചുരുട്ടമണ്ഡലി. ഇവയ്ക്ക് മണലിന്റെ നിറമോ, ചാരനിറമോ, തവിട്ടുനിറമോ ആയിരിക്കും. കഴുത്തിനേക്കാള്‍ വിശാലമായ തലയുള്ള ഇവയ്ക്ക് വീര്‍ത്ത ശരീരഘടനയാണുള്ളത്. ഒപ്പം വലിയ കണ്ണുകളുമുണ്ട്. മണല്‍ കൂടുതലുളള...

രാജവെമ്പാല (King Cobra)- നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

രാജവെമ്പാല (King Cobra)- നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ഏറ്റവും വലിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഇലാപിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രനാമം 'ഒഫിയോഫാഗസ്ഹന്ന' എന്നാണ്. ഇന്ത്യയില്‍ ഇവ ദുര്‍ലഭമാണ്. പശ്ചിമഘട്ടത്തിലെ ഇടതുര്‍ന്ന വനങ്ങളിലും, ആസ്സാമിലും ഇവ കാണപ്പെടുന്നു. ബംഗാള്‍,...

മൂര്‍ഖന്‍ (Indian Spectacled Cobra)-നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

മൂര്‍ഖന്‍ (Indian Spectacled Cobra)-നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

'നജനജ' എന്നു ശാസ്ത്രനാമമുള്ള 'ഇലാപിഡേ' കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ...

അണലി (Russell’s Viper)) (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച))

അണലി (Russell’s Viper)) (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച))

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പുവര്‍ഗ്ഗമാണ് അണലികള്‍. വളരെ വീര്യമുളള വിഷമാണ് ഇവയുടേത്. രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ ഇവയുടെ കടിയേറ്റാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു. 'ചേനത്തണ്ടന്‍' എന്ന പേരില്‍ അറിയപ്പെടുന്നത്...

ശംഖുവരയന്‍ (Common Krait) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ശംഖുവരയന്‍ (Common Krait) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. 'ഇലാപിഡേ' കുടുംബത്തിലാണ് ഇവയുള്ളത്. തിളങ്ങുന്ന നീലിമനിറഞ്ഞ കറുപ്പുനിറം വാലു മുതല്‍ ശരീരത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെളുത്ത...

പെരുമ്പാമ്പ് (Indian Rock Python)- നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

പെരുമ്പാമ്പ് (Indian Rock Python)- നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ശരീരം നിറയെ പുള്ളികളുള്ള പെരുമ്പാമ്പ് 'മലമ്പാമ്പ്' എന്ന പേരിലും അറിയപ്പെടുന്നു. 'ബോയിഡേ' കുടുംബത്തിലുള്ള ഇവയുടെ ശാസ്ത്രനാമം പൈതണ്‍ മൊളൂറസ് എന്നാണ്. വിഷമില്ലാത്ത പെരുമ്പാമ്പുകള്‍ മരപ്പൊത്തുകള്‍, ജലാശയങ്ങള്‍ക്കടുത്തുള്ള പാറക്കെട്ടുകള്‍,...

നാഗത്താന്‍ പാമ്പ് (Flying snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

നാഗത്താന്‍ പാമ്പ് (Flying snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇവയ്ക്ക് ഒരു മരക്കൊമ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് അനായാസം ചാടുവാന്‍ കഴിയും. നല്ല കറുപ്പു നിറമുള്ള ഈയിനം പാമ്പുകളുടെ ശരീരത്തില്‍ വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍...

ചേര (Rat snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

ചേര (Rat snake) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

മിനുസമുള്ള ശല്‍ക്കങ്ങള്‍ ഉളളവയാണ് ചേരകള്‍. ശാസ്ത്രീയനാമം 'റ്റിയാസ് മ്യൂക്കോസസ്' എന്നാണ്. കറുപ്പുകലര്‍ന്ന മഞ്ഞ നിറത്തിലാണ് ഇവയെ നാം കൂടുതലും കാണാറുള്ളത്. ഇടുങ്ങിയ കഴുത്തുള്ള ചേരകള്‍ക്ക് സ്വര്‍ണ്ണനിറമുള്ള കണ്ണുകളാണുള്ളത്....

പുല്‍പ്പാമ്പ് (Striped keelback) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

പുല്‍പ്പാമ്പ് (Striped keelback) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)

'ആംഫിയെസ്മ സ്റ്റൊളേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയും നാട്രിസിഡേ കുടുംബത്തിലെ അംഗങ്ങളാണ്. മൂര്‍ഖന്റെ കുഞ്ഞെന്നു കരുതി ഇവയെ കൊന്നൊടുക്കാറുണ്ട്. വിഷമില്ലാത്ത പുല്‍പ്പാമ്പുകള്‍ കടിക്കാറില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നു. പരുക്കന്‍ ശല്‍ക്കങ്ങളുളള...

നീര്‍ക്കോലി (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ 1 )

നീര്‍ക്കോലി (നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ 1 )

നീര്‍ക്കോലി (Checkered keelback water snake) നാട്രിസിഡേ കുടുംബത്തില്‍പ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം 'സീനോക്രോപ്പിസ് പിസ്‌കേറ്റര്‍' എന്നാണ്. തിളക്കമുള്ള പരുക്കന്‍ ശല്‍ക്കങ്ങളാണ് നീര്‍ക്കോലികള്‍ക്കുളളത്. ശരീരത്തില്‍ കറുപ്പ്, വെള്ള, മഞ്ഞ,...

സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വന്‍

സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വ്വന്‍

മലയാള കവിതയുടെ ഭാവഗായകന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള ഓര്‍മ്മയായിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടില്‍ 1911 ഒക്ടോബര്‍ 11ന് കൃഷ്ണപിള്ള ജനിച്ചു. അച്ഛന്‍...

മനം കവരുന്ന മരുത്

മനം കവരുന്ന മരുത്

ഉഷ്ണമേഖലാ പ്രദേശങ്ങളിലും, തെക്കേ ഇന്ത്യയില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലും 'മരുത്' ധാരാളമായി വളരുന്നു. കേരളത്തിലെ വനങ്ങളില്‍ വേനല്‍ക്കാലത്ത് മനോഹരമായി പുഷ്പിക്കുന്നതാണ് മരുതിന്റെ വൃക്ഷങ്ങള്‍. ഇതിന്റെ കൊമ്പുകള്‍ നിറഞ്ഞാണ് പൂക്കളുണ്ടാകുന്നത്....

കായാമ്പൂ എന്ന കരയാമ്പൂ

കായാമ്പൂ എന്ന കരയാമ്പൂ

'മെമിസിലോണ്‍ മലബാറിക്കം' എന്ന ശാസ്ത്രീയ നാമമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് കായാമ്പൂ. മലന്തെറ്റിയെന്നും കാഞ്ഞാവ് എന്നും ഈ സുന്ദരിപ്പൂവിന് പേരുണ്ട്. കുന്നുകളിലാണ് സാധാരണയായി ഇവ വളരുന്നത്. ഒരു...

കണികാണും കണിക്കൊന്ന

കണികാണും കണിക്കൊന്ന

കേരളത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന മറ്റൊരു പൂമരമാണ് കണിക്കൊന്ന. അതിനാലാണ് സംസ്ഥാന പുഷ്പമെന്ന പട്ടം കണിക്കൊന്നയ്ക്കു കിട്ടിയത്. വിഷുക്കണി കാണാന്‍ കണിക്കൊന്ന കൂടിയേതീരൂ. ഇതിന്റെ ശാസ്ത്രീയനാമം 'കാസ്സിയ ഫിസ്റ്റുല'...

അഴകൊഴുകും പവിഴമല്ലി

അഴകൊഴുകും പവിഴമല്ലി

കവി ഹൃദയങ്ങളില്‍ ഒത്തിരി സ്ഥാനം പിടിച്ച പൂമരമാണ് പവിഴമല്ലി. ഇതൊരു ചെറിയമരമാണ്. നല്ലമണമുള്ള പവിഴമല്ലിപ്പൂക്കള്‍ തൂവെള്ള നിറത്തില്‍ കാണപ്പെടുന്നു. സന്ധ്യാനേരങ്ങളില്‍ വിടരുന്ന ഇവ സൂര്യനുദിച്ചു കുറച്ചു കഴിയുമ്പോള്‍...

വര്‍ണ്ണം വിതറും വാകമരം

വര്‍ണ്ണം വിതറും വാകമരം

പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും കൂട്ടുകാര്‍ കൂടുതലും കണ്ടിട്ടുള്ളത് ഒരുപക്ഷേ വാകമരങ്ങളായിരിക്കും. വേനല്‍ക്കാലങ്ങളില്‍ പൂചൂടുന്ന വാകപ്പൂവിന് ഹിന്ദിയില്‍ 'ഗുല്‍മോഹര്‍' എന്നും ഇംഗ്ലീഷില്‍ 'ഫ്‌ളെയിംട്രീ' എന്നും പേരുകളുണ്ട്. പടര്‍ന്നുപന്തലിക്കുന്ന മരമായതിനാല്‍...

ദുഃഖമകറ്റും അശോകം

ദുഃഖമകറ്റും അശോകം

'അശോകം' എന്ന വാക്കിന് ശോകമില്ലാത്തത് (ദുഃഖമില്ലാത്തത്) എന്നാണര്‍ത്ഥം. അതുകൊണ്ട് അശോകമരം സന്തോഷം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ശാസ്ത്രീയനാമം 'സറാക്ക അശോക' എന്നാണ്. ഇന്ത്യയില്‍ മാത്രമല്ല...

”ഇലഞ്ഞിപ്പൂമണമൊഴുകിവരും”

”ഇലഞ്ഞിപ്പൂമണമൊഴുകിവരും”

ഇടത്തരം വലിപ്പമുള്ള ഒരു നിത്യഹരിത വൃക്ഷമാണ് ഇലഞ്ഞി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ടവാസ കേന്ദ്രങ്ങള്‍. ഇംഗ്ലീഷില്‍ ''ബുളറ്റ് വുഡ് ട്രീ'' എന്നറിയപ്പെടുന്ന ഇലഞ്ഞി-എരിഞ്ഞി, മുകുര,...

അമ്പലപ്പറമ്പിലെ ചെമ്പകം

അമ്പലപ്പറമ്പിലെ ചെമ്പകം

അമ്പലപ്പറമ്പുകളില്‍ സുഗന്ധം പരത്തുന്ന സുന്ദരിപ്പൂക്കളാണ് ചെമ്പകങ്ങള്‍. ശാസ്ത്രീയ നാമം 'പ്ലമേറിയ ഒബ്റ്റിയൂസ് എന്നാകുന്നു. ഈ സുന്ദരിപ്പുവ് ജന്മം കൊണ്ട് മധ്യ അമേരിക്കക്കാരിയാണെങ്കിലും നമുക്ക് സ്വന്തം നാട്ടുകാരി തന്നെയാണ്....

കണ്ണന്റെ പ്രിയപ്പെട്ട കടമ്പുമരം

കണ്ണന്റെ പ്രിയപ്പെട്ട കടമ്പുമരം

ഭാരതീയ പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഒരു വൃക്ഷമാണ് കടമ്പ്. പുഴയോരങ്ങളില്‍ വളരുന്നത് കൊണ്ട് ഇതിന് 'ആറ്റുതേക്ക്' എന്നൊരു പേരുമുണ്ട്. ''കൃഷ്ണന്‍ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്ന അവസരങ്ങളില്‍ അവയെ മേയാന്‍...

രാമായണത്തിലൂടെ

രാമായണത്തിലൂടെ

എല്ലായിടങ്ങളിലും രാമായണമഹാകാവ്യം പാരായണം ചെയ്യപ്പെടുകയാണ്. മലയാളികളുടെ സന്ധ്യകള്‍ ധന്യമായി. മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ വാഗ്‌വൈഭവത്തിലൂടെയാണ് നാം രാമായണം കേട്ട് ധന്യരാകുന്നത്. മഹാമാരി വ്യാപിച്ച ഈ...

മയിലാട്ടം

മയിലാട്ടം

മാനത്തു ചേലില്‍ പൂത്തുലഞ്ഞേ അഴകേഴും നിറയുന്ന മഴവില്ല് മഴവില്ലിന്‍ ചേലൊന്നു കണ്ടിട്ടോ, മഴ പെയ്യാന്‍ പോകുന്നതറിഞ്ഞിട്ടോ പീലി വിരിച്ചങ്ങാടിടുന്നേ... നീല മയിലാട്ടമാടിടുന്നേ...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.