മാനത്തു ചേലില്‍ പൂത്തുലഞ്ഞേ
അഴകേഴും നിറയുന്ന മഴവില്ല്
മഴവില്ലിന്‍ ചേലൊന്നു കണ്ടിട്ടോ,
മഴ പെയ്യാന്‍ പോകുന്നതറിഞ്ഞിട്ടോ
പീലി വിരിച്ചങ്ങാടിടുന്നേ…
നീല മയിലാട്ടമാടിടുന്നേ…
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]