Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

രാമായണത്തിലൂടെ

തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്
20 August 2021

എല്ലായിടങ്ങളിലും രാമായണമഹാകാവ്യം പാരായണം ചെയ്യപ്പെടുകയാണ്. മലയാളികളുടെ സന്ധ്യകള്‍ ധന്യമായി. മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ വാഗ്‌വൈഭവത്തിലൂടെയാണ് നാം രാമായണം കേട്ട് ധന്യരാകുന്നത്. മഹാമാരി വ്യാപിച്ച ഈ കലി കാലത്തിലും രാമായണത്തിന്റെ പ്രസക്തി ഏറുകയാണ്.

Google NewsAdd Kesari Weekly as a preferred source on Google

വാക്കുകള്‍ തെറ്റായി പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന ഫലവും അതേസമയം ഭാഷാ ശുദ്ധികൊണ്ട് പ്രഥമദൃഷ്ട്യാ തന്നെ യോഗ്യനാണെന്ന അംഗീകാവും ലഭ്യമാകുന്ന രണ്ട് മുഹൂര്‍ത്തങ്ങള്‍ രാമായണത്തിലുണ്ട്. ആദ്യത്തേത് നീചമായ ലക്ഷ്യത്തോടുകൂടി കുംഭകര്‍ണ്ണന്‍ തപസ്സനുഷ്ഠിക്കുന്നതാണ്. തപസ്സിന്റെ അന്ത്യത്തില്‍ ബ്രഹ്മാവ് പ്രത്യക്ഷമാകുന്നു. വരം നല്‍കുന്നതിനുള്ള മുഹൂര്‍ത്തമായി. ‘നിര്‍ദ്ദേവത്വം’ വേണമെന്ന് ഉദ്ദേശിച്ച് വാക്കുച്ചരിച്ചപ്പോള്‍ അത് ‘നിദ്രാവത്വം’ എന്നായിപ്പോയി.

ദേവന്മാര്‍ ഇല്ലാതാകണമെന്നാണ് കുംഭകര്‍ണ്ണന്‍ ഉദ്ദേശിച്ചത്. കിട്ടിയതോ സദാ ഉറക്കത്തിനുള്ള വരവും. വാക്കിന്റെ ശക്തി നാം തിരിച്ചറിയണം. പാഴ്‌വാക്ക് പറയരുത്. രാമായണം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കൈകേയിയോടുള്ള ദശരഥന്റെ വാക്കുപാലിക്കുവാനാണ് രാമന്‍ വനവാസം സ്വീകരിച്ചത്. ഭരതകുമാരനോടുള്ള വാക്കുപാലിക്കുവാനായി കൃത്യം പതിന്നാലാമത് വര്‍ഷം തികയുന്ന ദിനത്തില്‍ തന്നെ ശ്രീരാമദേവന്‍ തിരിച്ചെത്തുന്നു.

ADVERTISEMENT

ഉന്നതമായ സ്ഥാനത്തിരിക്കുന്നവര്‍ക്ക് രാമായണം ഗുണപാഠങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. വാനരവംശജനായ ഹനുമാനുപോലും ശ്രേഷ്ഠനാണെന്ന് ശ്രീരാമന്‍ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ സംഭാഷണശൈലിയിലൂടെയാണ്. ലക്ഷ്മണനോട് പറയുന്നുണ്ട്-

”ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കല്‍
നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം”

ബാല്യത്തില്‍ തന്നെ കൈരളിയുടെ കടാക്ഷം ലഭ്യമാകണമെങ്കില്‍ രാമായണം ചൊല്ലി ശീലിക്കണം. ബുദ്ധിവികാസത്തിന് അനിവാര്യമാണീ കാവ്യമെന്ന് നിസ്സംശയം പറയാം. ‘മരാ’ എന്ന അക്ഷരങ്ങളുടെ ഉൗര്‍ജ്ജപ്രവാഹ കഴിവ് ഇന്നും ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുകയാണ്.

Share20TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies