കെ.ആര്‍. വിശ്വനാഥന്‍

കെ.ആര്‍. വിശ്വനാഥന്‍

പ്രതീക്ഷയുടെ കാത്തിരിപ്പ് ( കാത്തിരിപ്പ് 21)

പ്രതീക്ഷയുടെ കാത്തിരിപ്പ് ( കാത്തിരിപ്പ് 21)

അവര്‍ സാവധാനം നടന്നു. മാര്‍ക്കോയും തമാറയും അരക്കൊമ്പനും. മാര്‍ക്കോ തിടുക്കം കൂട്ടി. കുറച്ചു കൂടി വേഗം നടക്കാം. ''എന്തിന്?'' അരക്കൊമ്പന്‍ ചോദിച്ചു. ''നമുക്ക് എല്ലാവരില്‍ നിന്നും രക്ഷപ്പെടേണ്ടേ..?''...

മോചനം (കാത്തിരിപ്പ് 20)

മോചനം (കാത്തിരിപ്പ് 20)

പോലീസുകാരന്‍ രണ്ടുദിവസത്തെ നെട്ടോട്ടം കൊണ്ട് തളര്‍ന്നിട്ടിട്ടുണ്ട്. അയാള്‍ ജീപ്പില്‍ ചാരി നിന്ന് കുരങ്ങാട്ടിയോടു ചോദിച്ചു. ''കരിങ്കുരങ്ങാണോ...?'' ''അല്ല.. എന്റെ കുരങ്ങനാണു സാര്‍. ഇന്ന് കുരങ്ങനെ ഉച്ചയ്ക്കു മുമ്പേ...

തലങ്ങും വിലങ്ങും പാഞ്ഞ് പോലീസ് (കാത്തിരിപ്പ് 19)

തലങ്ങും വിലങ്ങും പാഞ്ഞ് പോലീസ് (കാത്തിരിപ്പ് 19)

ഫോറസ്റ്റാഫീസുകാരുടെ കമ്പ്യൂട്ടറിന് എന്തോ കേടു സംഭവിച്ചിരിക്കുന്നു. പലരും അങ്ങനെയാണ് കരുതിയത്. തലയ്ക്കാണു കേടെന്ന് ചിലര്‍ തമാശയായും കാര്യമായും പറഞ്ഞു. കടുവ പതിവായി എത്തുന്ന ഇടങ്ങളായ സ്‌കൂള്‍ ഗ്രൗണ്ട്,...

മാര്‍ക്കോയുടെ കാല്‍പ്പാടുകള്‍ (കാത്തിരിപ്പ് 18)

മാര്‍ക്കോയുടെ കാല്‍പ്പാടുകള്‍ (കാത്തിരിപ്പ് 18)

നേരം വെളുത്തിട്ടും ഭീതിയൊഴിഞ്ഞില്ല. വര്‍ദ്ധിക്കുകയാണു ചെയ്തത്. എല്ലായിടവും തിരഞ്ഞു. ഒരു കാലടിയടയാളവും കാണാത്തത് എല്ലാവരേയും ഏറെ ഭയപ്പെടുത്തി. ഇന്നലെ രാത്രിയില്‍ ഗ്രാമത്തില്‍ പലയിടത്തും കടുവ എത്തിയിട്ടുണ്ടെന്നാണ് പോലീസും...

മാര്‍ക്കോയുടെ വിളയാട്ടം (കാത്തിരിപ്പ് 17)

മാര്‍ക്കോയുടെ വിളയാട്ടം (കാത്തിരിപ്പ് 17)

എന്താണ് സംഭവമെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ആളുകളെ സമാധാനിപ്പിക്കാന്‍ പോലീസ് ജീപ്പ് പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും ഉറക്കെ വിളിച്ച് സമാധാനിപ്പിച്ചിരുന്നു. ആരും ഭയപ്പെടേണ്ടതില്ല. കടുവ കാടിറങ്ങിയിട്ടില്ല. കടുവ...

ഭീതിയുടെ മുഴക്കം (കാത്തിരിപ്പ് 16)

ഭീതിയുടെ മുഴക്കം (കാത്തിരിപ്പ് 16)

പോലീസ് സ്റ്റേഷനിലേക്കും ഫോറസ്റ്റ് ഓഫീസിലേക്കും തുടരെത്തുടരെ വിളിയെത്തി. കടുവ ഇപ്പോള്‍ ഈ വഴി പാഞ്ഞല്ലോ? ഇന്ന് മുന്നറിയിപ്പ് ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്? ഇല്ലല്ലോ. കടുവ ഇപ്പോള്‍ കാട്ടില്‍...

അസ്വാതന്ത്ര്യം (കാത്തിരിപ്പ് 15)

അസ്വാതന്ത്ര്യം (കാത്തിരിപ്പ് 15)

ശരീരം ഏറെനേരം നനഞ്ഞതിന്റെ തണുപ്പില്‍ തമാറ വിറയ്ക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ നിന്നും കോളര്‍ അഴിച്ചു മാറ്റാന്‍ തിരക്കുണ്ടായിരുന്നു തമാറയ്ക്ക്. അതിന് എത്രനാളായി കാത്തിരിക്കുന്നു. ഇനി ആരുടേയും കണ്ണില്‍ പെടാതെ...

തമാറയോടൊപ്പം മാര്‍ക്കോ (കാത്തിരിപ്പ് 14)

തമാറയോടൊപ്പം മാര്‍ക്കോ (കാത്തിരിപ്പ് 14)

മരത്തിന്റെ നിഴലില്‍ ഒരു കടുവ നില്‍ക്കുന്നു. നിലാവും ഇരുട്ടും കൂടിക്കലര്‍ന്നു കിടക്കുന്നതിനിടയില്‍ അവന്റെ ഭാവം പെട്ടെന്നു മനസ്സിലായില്ല. ''നീ ഭയപ്പെടേണ്ട....'' നിന്നിടത്തു തന്നെ നിന്ന് തമാറ പറഞ്ഞു....

ഭയം (കാത്തിരിപ്പ് 13)

ഭയം (കാത്തിരിപ്പ് 13)

കുരങ്ങാട്ടി വീണ്ടും ചിന്തയിലായി. താന്‍ പോലീസുകാരുടെ നോട്ടപ്പുള്ളിയുമായിരിക്കുന്നു. മാര്‍ക്കോയെ അങ്ങനെ കെട്ടിത്തൂക്കിയിട്ടത് വലിയ കുറ്റം തന്നെ. ഇന്ന് തനിക്കു പുറകെ പോലീസ് പായാതിരുന്നതിന് ഒരു കാരണമേയുള്ളു കടുവ....

പുഴയ്ക്ക് അക്കരെ (കാത്തിരിപ്പ് 12)

പുഴയ്ക്ക് അക്കരെ (കാത്തിരിപ്പ് 12)

മാര്‍ക്കോയോട് അത്രയും ചെയ്യേണ്ടിയിരുന്നില്ലെന്ന് അയാള്‍ക്ക് തോന്നി. മാര്‍ക്കോയുടെ ശരീരത്തിനുള്ളില്‍ പലതും പൊട്ടിത്തകര്‍ന്നിട്ടുണ്ടാകും. ആഹാരത്തിനുള്ള വക ഉണ്ടാക്കിത്തരുന്നതവനാണ്. അത്രയും വേണ്ടായിരുന്നു. ഇരുട്ടാകുന്നു. ഇനി മുന്നോട്ടുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല....

കടുവയുടെ വരവ് (കാത്തിരിപ്പ് 11)

കടുവയുടെ വരവ് (കാത്തിരിപ്പ് 11)

കുരങ്ങാട്ടിയുടെ ചെണ്ട കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. കുരങ്ങാട്ടി വിരിച്ചിട്ട തുണിക്കഷണത്തിലേക്ക് നാണയങ്ങള്‍ വന്നു വീഴാന്‍ തുടങ്ങി. കുരങ്ങാട്ടി കൂടുതല്‍ ശക്തിയോടെ ചെണ്ടയില്‍ അടിച്ചു. പക്ഷേ അയാളുടെ സന്തോഷം...

മാര്‍ക്കോയ്ക്ക് ശിക്ഷ (കാത്തിരിപ്പ് 10)

മാര്‍ക്കോയ്ക്ക് ശിക്ഷ (കാത്തിരിപ്പ് 10)

കുറേ നാള്‍ ചങ്ങലയില്‍ കിടന്നിട്ട് പെട്ടെന്നൊരു ദിവസം അതില്‍ നിന്നും രക്ഷപ്പെടുമ്പോഴുള്ള സുഖം അത് അനുഭവിച്ചു തന്നെ അറിയണം. അരക്കൊമ്പനും പറഞ്ഞത് അതു തന്നെയാണല്ലോ? മാര്‍ക്കോയ്ക്ക് എന്തു...

കുരങ്ങാട്ടി (കാത്തിരിപ്പ് 9)

കുരങ്ങാട്ടി (കാത്തിരിപ്പ് 9)

പെട്ടെന്നൊരു കുരങ്ങന്‍ മരമുകളിലേക്കു കയറി ഉച്ചത്തില്‍ ബഹളം വെച്ചു. അവന്‍ കൂടുതല്‍ കുരങ്ങന്മാരെ വിളിച്ചുകൂട്ടുകയാണെന്ന് മാര്‍ക്കോയ്ക്ക് മനസ്സിലായി. അകലെ മരങ്ങളിലെ ഇലച്ചാര്‍ത്തുകള്‍ ഉലയുന്നതു കണ്ടു. കൂടുതല്‍ കുരങ്ങന്മാര്‍...

മാര്‍ക്കോയ്ക്കു നേരെ കുരങ്ങിന്‍കൂട്ടം (കാത്തിരിപ്പ് 8)

മാര്‍ക്കോയ്ക്കു നേരെ കുരങ്ങിന്‍കൂട്ടം (കാത്തിരിപ്പ് 8)

മാര്‍ക്കോ മരമാകെ തിരഞ്ഞ് ഒരു ക്യാമറ വലിച്ചു പറിച്ചെടുത്തു. അത് തിരിച്ചു മറിച്ചും നോക്കി മരക്കൊമ്പില്‍ അടിച്ചടിച്ച് തല്ലിപ്പൊട്ടിച്ചു. അത് പൊട്ടിയിട്ടും മതിയാകാതെ കടിച്ചും പറിച്ചും അത്...

മാര്‍ക്കോയുടെ ചിരി (കാത്തിരിപ്പ് 7)

മാര്‍ക്കോയുടെ ചിരി (കാത്തിരിപ്പ് 7)

മൂന്നാലു ദിവസങ്ങള്‍ മാര്‍ക്കോയ്ക്ക് കുരങ്ങാട്ടിയോടൊപ്പമുള്ള ജീവിതത്തേക്കാള്‍ എത്രയോ കടുത്തതായിരുന്നു. രാവിലെ മുതല്‍ രാത്രി വൈകുവോളം ക്യാമറകളുടെ മുമ്പില്‍ നില്‍ക്കണം. അവര്‍ പറയുന്നതൊന്നും മാര്‍ക്കോയ്ക്ക് മനസ്സിലായില്ല. ആദ്യമെല്ലാം കുരങ്ങാട്ടി...

കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)

കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)

കുരങ്ങിനെക്കൊണ്ട് കളിപ്പിക്കാന്‍ പാടില്ലെങ്കില്‍ ഒരു കുരങ്ങാട്ടി എങ്ങനെയാണു ജീവിക്കുക? അതുകൊണ്ടാണ് അയാളിപ്പോള്‍ ഗ്രാമങ്ങളിലേക്ക് പോകുന്നത്. അതും അത്ര എളുപ്പമൊന്നുമല്ല. അവിടേയും കുരങ്ങുകളിയെ എതിര്‍ക്കുന്നവരുണ്ട്. കളിയെല്ലാം കണ്ടുകഴിഞ്ഞ് മൃഗസ്‌നേഹം...

കുരങ്ങുകളി (കാത്തിരിപ്പ് 5)

കുരങ്ങുകളി (കാത്തിരിപ്പ് 5)

തടാകക്കരയില്‍ ഇളംവെയിലേറ്റു മയങ്ങുന്ന കോമ്പല്ലന്‍ ചീങ്കണ്ണി. അതിന്റെ വായില്‍ ഭക്ഷണം തിരയുന്ന കുഞ്ഞന്‍ പക്ഷി. അവന്‍ തമാറയോടു പറഞ്ഞു. ''ചീങ്കണ്ണിയുടെ പല്ലുകള്‍ നോക്ക്. അവന്‍ വിചാരിച്ചാല്‍ നിന്റെ...

കഴുത്തിലെ കെട്ട്‌ (കാത്തിരിപ്പ് 4)

കഴുത്തിലെ കെട്ട്‌ (കാത്തിരിപ്പ് 4)

  ''തോക്കും തോട്ടിയും കുന്തവും എല്ലാമായി ആളുകള്‍ അധികം വൈകാതെ ഇങ്ങെത്തും. നീ വേഗം ഇവിടുന്ന് പോവുന്നതാണു നല്ലത്. കടുവയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് നാട്ടില്‍ നല്ല മതിപ്പാണ്''...

അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)

അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)

അരനിമിഷം കൊണ്ട് മരക്കൊമ്പില്‍ കുരങ്ങന്മാരുടെ ബഹളം നിറഞ്ഞു. അവര്‍ എവിടെ നിന്നോ പാഞ്ഞെത്തിയതാണ്. കുരങ്ങന്മാരെല്ലാം താഴേക്കു നോക്കി തമാറയ്ക്കു നേരെ ഒച്ചയിട്ടു. മരത്തലപ്പുകള്‍ വലിയ കാറ്റിലെന്ന പോലെ...

കൂട് (കാത്തിരിപ്പ് 2)

കൂട് (കാത്തിരിപ്പ് 2)

വണ്ടി കണ്ണില്‍ നിന്നും മറയുന്നതു വരെ തമാറ നോക്കിനിന്നു. തിരക്കു കൂട്ടേണ്ട കാര്യമൊന്നുമില്ല. ചുറ്റും നോക്കി. ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ സൂര്യപ്രകാശം ഇറ്റിറ്റു വീണുകിടക്കുന്നു. അതില്‍ മലര്‍ന്നു കിടന്നു. ഇങ്ങനെയൊന്നു...

കാത്തിരിപ്പ്

കാത്തിരിപ്പ്

ഏറെക്കാലമായി താനൊരു കൂട്ടിലായിരുന്നെന്നും ഇപ്പോള്‍ താനൊരു യാത്രയിലാണെന്നും തമാറ ഓര്‍മ്മിച്ചെടുത്തു. മറ്റൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. ചുറ്റും ഇരുട്ട് മാത്രമേയുള്ളു. ഇരുട്ടില്‍ ഓര്‍മ്മകളെല്ലാം കെട്ടു പിണഞ്ഞു കിടക്കുന്നു. അതില്‍...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.