കേസരി ഡെസ്ക്

കേസരി ഡെസ്ക്

സംവേദനക്ഷമതയുള്ള സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

സംവേദനക്ഷമതയുള്ള സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

ബെംഗളൂരു: സംവേദനക്ഷമതയുള്ള സമൂഹത്തിന് മാത്രമേ എല്ലാവരെയും ഒപ്പം ചേർത്ത് ഉയർത്താൻ കഴിയൂ എന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ...

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ബെംഗളൂരു: ആഗോള സാമ്പത്തികമേഖലയിലെ ഉയര്‍ച്ച താഴ്ചകള്‍ ഭാരതത്തില്‍ കാര്യമായ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. താരിഫ് അടക്കമുള്ള അപ്രതീക്ഷിത വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിനും...

കര്‍ണ്ണാടകത്തിലെ ജാതി സെന്‍സസ് കണ്ടവരുണ്ടോ ?

സിദ്ധരാമയ്യയുടെ പോലീസ് വി.എച്ച്.പിയുടെ ഗോരക്ഷകരോ?

ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പശുക്കള്ളക്കടത്ത് നടത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്ളയെ കര്‍ണ്ണാടക പോലീസ് വെടിവെച്ചു പിടികൂടി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരു...

ഹിന്ദുസമാജത്തെ തൊട്ടുണര്‍ത്തിയ ധര്‍മ്മസന്ദേശ യാത്ര

ഹിന്ദുസമാജത്തെ തൊട്ടുണര്‍ത്തിയ ധര്‍മ്മസന്ദേശ യാത്ര

കേരളത്തനിമയെ വീണ്ടെടുക്കാനായി കേരള മാര്‍ഗ്ഗദര്‍ശകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 2025 ഒക്ടോബര്‍ 7 മുതല്‍ 21 വരെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ സന്ന്യാസിവര്യന്മാര്‍ നടത്തിയ ധര്‍മ്മ സന്ദേശ യാത്ര...

സംഘ പ്രവര്‍ത്തനം മേനോന്‍ സാറിന് സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

സംഘ പ്രവര്‍ത്തനം മേനോന്‍ സാറിന് സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

കൊച്ചി: സംഘം മേനോന്‍ സാറിന് ഒരു സംഘടന മാത്രമായിരുന്നില്ല, സാധനയായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിപരമായി സാധകനായതിനാല്‍ അദ്ദേഹത്തിന് ആ രീതിയില്‍ സംഘത്തെ കാണാന്‍...

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രപതി

റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രപതി

ന്യൂദൽഹി ; രാജ്യത്തിന് അഭിമാനമായി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. അംബാല വ്യോമതാവളത്തില്‍ നിന്നായിരുന്നു രാഷ്‌ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കല്‍. അഞ്ച് മാസം മുമ്പ് പഹൽഗാം...

സജ്ജനങ്ങളുടെ നിഷ്‌ക്രിയത്വം സമൂഹത്തിന് ദോഷം: ഭയ്യാജി ജോഷി

സജ്ജനങ്ങളുടെ നിഷ്‌ക്രിയത്വം സമൂഹത്തിന് ദോഷം: ഭയ്യാജി ജോഷി

ഇന്‍ഡോര്‍(മധ്യപ്രദേശ്): സജ്ജനങ്ങളുടെ നിഷ്‌ക്രിയത്വം സമൂഹത്തിന് ദോഷമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി (ഭയ്യാജി ജോഷി). സജ്ജനങ്ങള്‍ കൂടുതല്‍ ശക്തരാവുകയും ശക്തിശാലികള്‍ സജ്ജനങ്ങളായിത്തീരുകയും ചെയ്യേണ്ടത്...

നൂറ് പ്രമുഖര്‍ കേസരി വരിക്കാരായി- അവിസ്മരണീയ അനുഭവമായി കേസരിക്കൂട്ടം

നൂറ് പ്രമുഖര്‍ കേസരി വരിക്കാരായി- അവിസ്മരണീയ അനുഭവമായി കേസരിക്കൂട്ടം

കോഴിക്കോട്: വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരും ലബ്ധപ്രതിഷ്ഠിതരുമായ നൂറു പ്രമുഖര്‍ കേസരി വരിക്കാരായി ചേര്‍ന്നുകൊണ്ട് കേസരി പ്രചാര പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കവികള്‍, കഥാകൃത്തുക്കള്‍, പ്രഭാഷകര്‍, ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍,...

ആർഎസ്എസ്  ഭാരതത്തിന്റെ ഭാഗ്യം: യോഗി ആദിത്യനാഥ്

ആർഎസ്എസ്  ഭാരതത്തിന്റെ ഭാഗ്യം: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ആർഎസ്എസ് രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിസ്വാർത്ഥമായി ജനങ്ങളെ സേവിക്കുന്ന ഒരു സംഘടന ഭാരതത്തിന് ലഭിച്ചത് ‘ഭാഗ്യം’ ആണെന്ന്...

സംഘത്തിന്റേത് സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും യാത്ര: ദലായ് ലാമ

സംഘത്തിന്റേത് സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും യാത്ര: ദലായ് ലാമ

നാഗ്പൂര്‍: നൂറ് വര്‍ഷത്തെ സംഘയാത്ര സേവനത്തിന്റേതും സമര്‍പ്പണത്തിന്റേതുമാണെന്ന് വിജയദശമി ആശംസാ സന്ദേശത്തില്‍ ദലായ് ലാമ. എല്ലാ സ്വയംസേവകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഭാരതം അനേകം സമ്പ്രദായങ്ങളുടെയും ദര്‍ശനങ്ങളുടെയും...

ഡോക്ടര്‍ജിയും അംബേദ്കറും വിഭാവനം ചെയ്തത് ഭേദഭാവങ്ങളില്ലാത്ത ഭാരതം: രാംനാഥ് കോവിന്ദ്

ഡോക്ടര്‍ജിയും അംബേദ്കറും വിഭാവനം ചെയ്തത് ഭേദഭാവങ്ങളില്ലാത്ത ഭാരതം: രാംനാഥ് കോവിന്ദ്

നാഗ്പൂര്‍: ഡോ. ഹെഡ്‌ഗേവാറും ഡോ. അംബേദ്കറും വിഭാവനം ചെയ്തത് ഉച്ചനീച ഭേദഭാവനയില്ലാത്ത ഭാരതീയ സമൂഹമാണെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആര്‍എസ്എസ് നാഗ്പൂരില്‍ സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തില്‍...

സംഘ ശതാബ്ദിയില്‍ നാടാകെ പഥസഞ്ചലനവും പൊതുപരിപാടികളും

സംഘ ശതാബ്ദിയില്‍ നാടാകെ പഥസഞ്ചലനവും പൊതുപരിപാടികളും

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രാജ്യമൊട്ടാകെ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. ലക്ഷക്കണക്കിന് സ്വയംസേവകര്‍ പൂര്‍ണ്ണ ഗണവേഷധാരികളായി പഥസഞ്ചലനത്തില്‍ പങ്കെടുത്തു. അമ്മമാരും അനുഭാവികളും ബാല സ്വയംസേവകരുമായി ലക്ഷാവധി...

ആത്മീയാനുഭൂതിയുടെ പത്തുനാള്‍- നവരാത്രി സര്‍ഗോത്സവം അവിസ്മരണീയം

ആത്മീയാനുഭൂതിയുടെ പത്തുനാള്‍- നവരാത്രി സര്‍ഗോത്സവം അവിസ്മരണീയം

കോഴിക്കോട്: പിഞ്ചുകുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചുള്ള അക്ഷരദീക്ഷയോടെ കേസരി ഭവനില്‍ നടന്നുവന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിനു പരിസമാപ്തിയായി. കാലിക പ്രസക്തിയേറിയ വിഷയങ്ങളെ അധികരിച്ചു പ്രമുഖര്‍ പങ്കെടുത്ത സര്‍ഗസംവാദങ്ങള്‍, നൃത്തനൃത്യങ്ങള്‍,...

എല്ലാ ആരാധനയും എത്തുന്നത് ഒരേ ഈശ്വരനില്‍: എ.ഗോപാലകൃഷ്ണന്‍

എല്ലാ ആരാധനയും എത്തുന്നത് ഒരേ ഈശ്വരനില്‍: എ.ഗോപാലകൃഷ്ണന്‍

കോഴിക്കോട്: ആരാധനയുടെ ഏത് കൈവഴിയിലൂടെ സഞ്ചരിച്ചാലും നാം എത്തിച്ചേരുന്നത് ഒരൊറ്റ ഈശ്വരനിലാണ് എന്ന് ഭാരതത്തില്‍ ജനിച്ച എല്ലാ ധര്‍മ്മങ്ങളും വിശ്വസിക്കുന്നുവെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ...

എന്നെ രൂപപ്പെടുത്തിയതില്‍ കേസരിയുടെ പങ്ക് നിസ്തുലം: സി. സദാനന്ദന്‍ മാസ്റ്റര്‍

എന്നെ രൂപപ്പെടുത്തിയതില്‍ കേസരിയുടെ പങ്ക് നിസ്തുലം: സി. സദാനന്ദന്‍ മാസ്റ്റര്‍

കോഴിക്കോട്: ഞാന്‍ എന്ന വ്യക്തിയെ രൂപപ്പെടുത്തിയതില്‍ കേസരിയുടെ പങ്ക് നിസ്തുലമാണെന്ന് രാജ്യസഭാ എം.പി സി. സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവരാത്രി സര്‍ഗ്ഗോത്സവം പത്താംദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു...

കേരള നവോത്ഥാനത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ പങ്ക് പ്രധാനം: സ്വാമി നന്ദാത്മജാനന്ദ

കേരള നവോത്ഥാനത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ പങ്ക് പ്രധാനം: സ്വാമി നന്ദാത്മജാനന്ദ

കോഴിക്കോട്: കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ ശ്രീരാമകൃഷ്ണ മിഷന്‍ സന്ന്യാസിമാരും ആശ്രമങ്ങളും കേരള നവോത്ഥാനത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പ്രബുദ്ധകേരളം മാസിക പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ....

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു

സര്‍ഗപ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന് സമ്മാനിച്ചു

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് നല്‍കിവരുന്ന സര്‍ഗപ്രതിഭ പുരസ്‌കാരം പ്രശസ്ത പിന്നണിഗായകന്‍ മധു ബാലകൃഷ്ണന് സമര്‍പ്പിച്ചു. നവരാത്രി സര്‍ഗോത്സവത്തിന്റെ എട്ടാംനാളില്‍ ചാലപ്പുറം കേസരി ഭവനിലെ പരമേശ്വരം ഹാളില്‍...

ഇഎസ്ജി പോലുള്ള നടപടികള്‍ ഭാരതീയമായ വെളിച്ചത്തിന്റെ തിരിച്ചറിവില്‍ നിന്ന്: ഡോ. മുരളീവല്ലഭന്‍

ഇഎസ്ജി പോലുള്ള നടപടികള്‍ ഭാരതീയമായ വെളിച്ചത്തിന്റെ തിരിച്ചറിവില്‍ നിന്ന്: ഡോ. മുരളീവല്ലഭന്‍

കോഴിക്കോട്: വിഭവശോഷണം, പരിസ്ഥിതി ശോഷണം തുടങ്ങിയ അന്ധകാരങ്ങളില്ലാതാക്കാന്‍ ഇന്ന് എന്‍വയണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ് (ഇഎസ്ജി) പോലുള്ള നടപടികള്‍ കോര്‍പ്പറേറ്റുകളും മാറ്റും നടപ്പാക്കി വരുന്നത് വിശ്വപ്രകൃതിയായ ദേവിയുടെ വെളിച്ചത്തിന്റെ...

സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സംഘപ്രാര്‍ത്ഥന ഒരുമിച്ചുചേര്‍ന്നെടുക്കുന്ന ദൃഢനിശ്ചയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 1939 മുതല്‍, സ്വയംസേവകര്‍ ശാഖകളില്‍ നിത്യേന പ്രാര്‍ത്ഥനയിലൂടെ ദൃഢസങ്കല്പം ഉരുവിടുകയാണ്. ഇത്രയും വര്‍ഷത്തെ നൈരന്തര്യത്തിലൂടെ...

സത്യാന്വേഷണമാണ് ആദ്ധ്യാത്മികത: ആര്‍.പ്രസന്നകുമാര്‍

സത്യാന്വേഷണമാണ് ആദ്ധ്യാത്മികത: ആര്‍.പ്രസന്നകുമാര്‍

കോഴിക്കോട്: സത്യാന്വേഷണമാണ് ആദ്ധ്യാത്മികതയെന്നും അത് ശാസ്ത്രത്തിന്റെ വഴിയിലൂടെ കണ്ടെത്തുകയാണ് ഭാരതീയര്‍ ചെയ്തതെന്നും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. നവരാത്രി സര്‍ഗോത്സവത്തില്‍ സര്‍ഗസംവാദത്തില്‍ 'ഭാരത രാഷ്ട്രത്തിന്റെ...

മുന്നേറ്റം സാംസ്കാരിക അടിത്തറയുള്ള രാഷ്ട്രങ്ങള്‍ക്ക്: അഖില ശശിധരന്‍

മുന്നേറ്റം സാംസ്കാരിക അടിത്തറയുള്ള രാഷ്ട്രങ്ങള്‍ക്ക്: അഖില ശശിധരന്‍

കോഴിക്കോട്: സംസ്‌കാരിക അടിത്തറയുള്ള രാഷ്ട്രങ്ങള്‍ക്കാണ് പുരോഗതി പ്രാപിക്കാന്‍ കഴിയുകയെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സിനിമ താരം അഖില ശശിധരന്‍. കേസരി നവരാത്രി സര്‍ഗോത്സവം ആറാം ദിനം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം...

തീര്‍ത്ഥാടനമാണ് രാഷ്ട്രത്തെ ഏകോപിപ്പിച്ച് നിര്‍ത്തിയത്: കെ.സി. വിനയരാജ്

തീര്‍ത്ഥാടനമാണ് രാഷ്ട്രത്തെ ഏകോപിപ്പിച്ച് നിര്‍ത്തിയത്: കെ.സി. വിനയരാജ്

കോഴിക്കോട്: അഖണ്ഡഭാരതം രൂപപ്പെട്ടത് തീര്‍ത്ഥാടനത്തിലൂടെയാണെന്നും തീര്‍ത്ഥാടനമാണ് രാഷ്ട്രത്തെ ഏകോപിപ്പിച്ച് നിര്‍ത്തിയതെന്നും ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ.സി. വിനയരാജ്. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ 'അഖണ്ഡ രാഷ്ട്ര സങ്കല്പത്തില്‍...

വിദ്യാരംഭത്തെ വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമം: ശ്രീജിത്ത് മൂത്തേടത്ത്

വിദ്യാരംഭത്തെ വിദ്യാലയങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമം: ശ്രീജിത്ത് മൂത്തേടത്ത്

കോഴിക്കോട്: കേരളത്തിലും സാര്‍വ്വത്രികവും സ്വാഭാവികമായും ആചരിച്ചുവന്ന നവരാത്രി ആഘോഷവും സരസ്വതീ പൂജയും വിദ്യാലയങ്ങളില്‍ നിന്നടക്കം മാറ്റിനിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് കേന്ദ്രബാലസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്...

Page 4 of 26 134526

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.