Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ഭിന്നതകള്‍ സൃഷ്ടിക്കുന്ന ഇടത് ആഖ്യാനങ്ങളെ തള്ളിക്കളയണം: സ്വാന്തരഞ്ജന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
Dec 26, 2025

കാശി: ഭിന്നതകള്‍ സൃഷ്ടിക്കുന്ന ഇടത് ആഖ്യാനങ്ങളെ തള്ളിക്കളയണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ . ഉത്തരകാശിയിലെ വിശ്വനാഥ് നഗറില്‍ സകല്‍ ഹിന്ദുസമാജ് സംഘടിപ്പിച്ച സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

വ്യത്യസ്ത ജാതിസമൂഹങ്ങളുടെ ഭാഗമാണെങ്കിലും  നമ്മളെല്ലാം ഹിന്ദുക്കളാണ്. ഭാരതമാതാവിന്റെ മക്കളാണ്. നമ്മളൊരിക്കലും വിദേശ ഭരണത്തെ അംഗീകരിച്ചിട്ടില്ല. മുഗളാധിപത്യകാലത്തുപോലും ഭാരതീയരുടെ മനസില്‍ രാമനായിരുന്നു രാജാവ്. 1947 ലെ രാഷ്ട്രവിഭജനം സ്വാഭാവികമല്ല, കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. വീണ്ടും നമ്മളൊന്നായേ തീരൂ, അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഈ ഒരുമയെ തകര്‍ക്കാനാണ് വ്യാജ ആഖ്യാനങ്ങളിലൂടെ ചിലര്‍ പരിശ്രമിക്കുന്നത്. അതിനെ തടയണമെങ്കില്‍ നമ്മള്‍ തനിമയെക്കുറിച്ച് ബോധമുള്ളവരാകണം. ഹിന്ദു സമൂഹം വീണ്ടും ഉണര്‍വിന്റെ പാതയിലാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയര്‍ന്നു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തു. ലോകത്തിന് അറിവ് പകര്‍ന്നതുകൊണ്ടാണ് ഒരു കാലത്ത് ഭാരതം വിശ്വഗുരുവായിത്തീര്‍ന്നത്. വിക്രമശില, തക്ഷശില, നാളന്ദ, വല്ലഭി സര്‍വകലാശാലകള്‍ അതിന്റെ അടയാളങ്ങളായി. ഈ മഹത്വം വീണ്ടും നാം ആര്‍ജിക്കേണ്ടതുണ്ടെന്ന് സ്വാന്തരഞ്ജന്‍ പറഞ്ഞു.

സ്വാമി നാരദ്, സാമൂഹിക പ്രവര്‍ത്തക ഭാവന അഗര്‍വാള്‍ തുടങ്ങിയവരും സംസാരിച്ചു. രോഹാനിയയിലെ ശിവധാം നഗറിലെ ഹിന്ദുസമ്മേളനത്തില്‍  പ്രാന്തപ്രചാരക് രമേശ് സംസാരിച്ചു.

ADVERTISEMENT

സംഘടിത ഹിന്ദു, വൈഭവ ഭാരതം എന്ന ആഹ്വാനമുയര്‍ത്തി കാശിയിലുടനീളം ഹിന്ദുസമ്മേളനങ്ങള്‍ നടത്തി. ജാതി, സമ്പ്രദായ ഭേദങ്ങള്‍ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തില് നടന്ന സമ്മേളനത്തില്‍ എത്തിയത്. നൂറ് കണക്കിന് സ്ത്രീകള്‍ അണിനിരന്ന കലശ ശോഭായാത്രകളും പാരമ്പര്യ കലാപ്രകടനങ്ങളും സമ്മേളനങ്ങള്‍ക്ക് അഴക് പകര്‍ന്നു.

ലോഹ്തയിലെ രാംലീല മൈതാനത്തും മധ്യ കാശിയിലും സിഗ്രയിലെ കല്യാണി വാടികയിലും വലിയ ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. ഉത്തരകാശിയിലെ  ഗൗതം നഗറില്‍ ചേര്‍ന്ന സമ്മേളനത്തെ ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര അഭിസംബോധന ചെയ്തു. ഡോ. കമലേഷ് ഝാ, ഡോ. അശോക് സോങ്കര്‍ എന്നിവര്‍ സംസാരിച്ചു. ദക്ഷിണ കാശിയിലെ മനസ് നഗര്‍ ദീന്‍ദയാല്‍ പാര്‍ക്കില്‍ നടന്ന ഹിന്ദു സമ്മേളനത്തില്‍, കാശി വിദ്വത് പരിഷത് ജനറല്‍ സെക്രട്ടറി പ്രൊഫ. രാംനാരായണന്‍ സംസാരിച്ചു. സത്യം പരം ധീമഹി എന്ന തത്വത്തിലുറച്ച് ഹിന്ദുസമൂഹം ഉണരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: ഹിന്ദുസമ്മേളനംവിശാല ഹിന്ദു സമ്മേളനംകാശി
Share17TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News