കന്യാകുമാരിയില്‍ കടല്‍ത്തിരമാലകള്‍ മണ്ണില്‍ക്കുറിക്കുന്നതെന്താണ്.. നമ്മുടെ ഭാരതം ഒന്നാണ് അതില്‍ നമ്മളെല്ലാവരും ഒന്നാണ്.. ഭാരതമാതാവിൻ്റെ പാദപീഠമായ കന്യാകുമാരിയിൽ , ത്രിസമുദ്രങ്ങളും വെൺ നുരകൈകളാൽ പാദനമസ്ക്കാരം ചെയ്യുന്ന മണ്ണിൽ , ഭാഷയ്ക്കും വേഷത്തിനും ജാതിക്കും അതീതമായി നാടിൻ്റെ അഖണ്ഡതയുടെ കവിതകുറിക്കുന്നത് കാണൂ… കേസരി നവരാത്രി സര്‍ഗ്ഗോത്സവവേദിയില്‍ ശ്രീ മനുരാജ് വി. ആലപിച്ചത്…




















