വെബ് സ്പെഷ്യൽ

‘ സ്വം ‘

പത്രാധിപര്‍ അയാളുടെ കഥ വായിച്ചിട്ടു ഓണ പതിപ്പില്‍ പ്രസീദ്ധീകരിക്കാം എന്നു വാക് കൊടുത്തു. അയാള്‍ ഒട്ടും ചിരിക്കാതെ എഴുന്നേറ്റു. തിരിച്ചുള്ള യാത്രയില്‍ അയാള്‍ തന്റെ കരയുന്ന കണ്ണുകളെ...

Read moreDetails

ചൈനീസ് വലയം ഭേദിക്കുമോ ഭാരതം ?

ലോകം കൊറോണ വൈറസിനെതിരെ പടപൊരുതുന്ന ഈ വേളയില്‍ ഭാരത-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം വലിയ പ്രാധാന്യത്തോടെയാണ് ആഗോളസമൂഹം വീക്ഷിക്കുന്നത്. ഗല്‍വാന്‍ താഴ്വരയില്‍ ഭാരതത്തിനായി ഇരുപത് സൈനികര്‍ ജീവനര്‍പ്പിച്ചപ്പോള്‍ ചൈനയ്ക്ക്...

Read moreDetails

കമ്മ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ വഴിയില്‍ പ്രതിരോധമില്ലാതായ ജവഹര്‍ലാല്‍ നെഹ്‌റു

പാര്‍ത്ഥസാരഥി തെളിച്ച തേരില്‍ ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തിലെത്തിയ പാര്‍ത്ഥന്റെ കൈകള്‍ വിറച്ചതും ശരീരം തളര്‍ന്നതും യുദ്ധത്തിന്റെ മുന്നൊരുക്കങ്ങളില്ലാതിരുന്നതു കൊണ്ടായിരുന്നില്ല. ആള്‍ബലം വേണ്ടത്ര സംഘടിപ്പിക്കാന്‍ കഴിയാതിരുന്നിട്ടായിരുന്നില്ല. ശസ്ത്ര ബലം വേണ്ടത്ര...

Read moreDetails

ശലഭജീവിതങ്ങള്‍

പോകാറായോ? പോകാം. ആരോടാണയാള്‍ പറഞ്ഞത്? എന്നോടോ? അതോ തുണിസഞ്ചിയില്‍ കുത്തിനിറച്ച സാമാനങ്ങളോടോ? കൂടുതുറന്നുവിടുമ്പോള്‍ താന്‍ സ്വതന്ത്രനാക്കപ്പെട്ടുവെന്നു വിശ്വസിക്കാനാകാതെ, ചുറ്റുപാടും നോക്കി വെപ്രാളപ്പെടുന്ന കിളിയെപ്പോലെ അയാള്‍ പരുങ്ങുന്നു. കൃഷ്ണമണികള്‍...

Read moreDetails

ഓര്‍ക്കാപ്പുറത്തടി

1962 ഒക്‌ടോബര്‍ 20ന് കമ്യൂണിസ്റ്റ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആയിരം കിലോമീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറ് അക്‌സായി ചിന്‍ ചാപ് വാലിയിലേക്കും കിഴക്ക് നം കാചു നദിയുടെ...

Read moreDetails

ഗാല്‍വാന്‍ വാലിയില്‍ കനലെരിയുമ്പോള്‍

സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് അതിര്‍ത്തിതര്‍ക്കം. പ്രധാനമായും പാകിസ്ഥാനും ചൈനയുമായാണ് നമുക്ക് അതിര്‍ത്തിതര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നത്. ഇപ്പോള്‍ നേപ്പാളും ചൈനയുടെ പിന്തുണയോടെ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍...

Read moreDetails

സ്വര്‍ണ്ണ ജിഹാദ്

കേരളം ദീര്‍ഘകാലമായി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെയും ഭീകരവാദത്തിന്റെയും കളിത്തൊട്ടിലായിരിക്കുന്നു. രാഷ്ട്രീയമുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തെ മറയാക്കി കള്ളക്കടത്തു വഴി ഇതിനു പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നീക്കങ്ങളെ അതാതു കാലങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ കേസരി...

Read moreDetails

ചങ്കല്ല ചൈന

ഏതു സ്തുതി പാഠകര്‍ വാഴ്ത്തിയാലും എത്ര മധുരമാം ഗാനങ്ങളെഴുതിയാലും എന്റെ നാടിന്റെ സൈനികന്‍ അതിര്‍ത്തിയില്‍ രക്തസൂനങ്ങളായടര്‍ന്നു വീഴുമ്പോള്‍ ആളല്ല വിപ്ലവച്ചീനാ സ്തുതി പാടുവാന്‍ ചങ്കല്ല കണ്ണിലെ കരടാണു...

Read moreDetails

അരക്കില്ലവും പുരോചനന്മാരും 

തബ്ലിഗ് ഇ ജമാഅത്തെ എന്ന സംഘടനയെപ്പറ്റി കേരളത്തിലെ ഇസ്ലാം-ഇതര മതസ്ഥരിൽ ഭൂരിഭാഗവും കേട്ടു തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ചു നാളുകളായിട്ടേ ഉണ്ടാകൂ. എന്നാൽ,യഥാർത്ഥത്തിൽ, നൂറിലധികം രാഷ്ട്രങ്ങളിൽ വേരുകളുള്ള ഒരു...

Read moreDetails

പിതൃതുല്യനായ മാര്‍ഗ്ഗദര്‍ശിക്കു അശ്രുപൂജ

ഫെബ്രുവരി 9നു ഞായറാഴ്ച്ച പതിവിലും നേരത്തെ എഴുന്നേറ്റു. ടി .വി. ഓണ്‍ ചെയ്തു കണ്ട വാര്‍ത്തയുമായി പൊരുത്തപ്പെടാന്‍ അല്പം സമയമെടുത്തു. മാനനീയ പരമേശ്വരന്‍ജി മരണമടഞ്ഞു. പ്രായാധിക്യവും അസുഖവുമൊക്കെയുണ്ടെങ്കിലും...

Read moreDetails

ആസാദി’ മുഴക്കുന്നതാര്‍ക്കുവേണ്ടി?

ഇന്ന് രാജ്യത്ത് ഉടനീളം കത്തിജ്വലിപ്പിച്ചുകൊണ്ട് ഉയര്‍ത്തികൊണ്ടുവന്നിട്ടുള്ള ദേശീയ പൗരത്വ ഭേദഗതി നിയമം 2019 ന്റെ (CAA) പേരില്‍ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ചില തീവ്ര ഇടതുപക്ഷ...

Read moreDetails

അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭാരത സന്ദര്‍ശനം വികസനകുതിപ്പിനു സഹായകം

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും ഇസ്ലാമിക തീവ്രവാദ ഭീഷണിയുടെയും ഊര്‍ജ്ജ പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഭാരതം ഏറെ പ്രതീക്ഷയോടെ കണ്ട ഒരു സന്ദര്‍ശനമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റ്രേത്. ഭാര്യ മെലേനിയാ ട്രംപും...

Read moreDetails

വിവരാവകാശ നിയമം കൂടുതല്‍ ദൃശ്യവല്‍ക്കരിക്കപ്പെടുകയാണ്

കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിച്ചുയെന്ന കുപ്രചരണമാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഭരണം നടത്തിവരുന്ന ബി.ജെ.പി സര്‍ക്കാരിനെ വര്‍ദ്ധിച്ച പിന്തുണ നല്‍കി വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മ്മാരെ പരിഹസിക്കുവാനും തെറ്റിദ്ധരിപ്പിക്കുവാനും...

Read moreDetails

മാഞ്ഞു – പാട്ടിന്റെ പൗര്‍ണ്ണമി ചന്ദ്രിക

കൊച്ചിയില്‍ നിന്നും ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്, മണവാളന്‍ ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ് - ജോസഫ് തന്നെ പരിചയപ്പെടുത്തി. പുറത്തുനില്‍ക്കുന്ന തന്നെ നോക്കി ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. ''അര്‍ജുനനായാലും...

Read moreDetails

തൊണ്ടയിൽ പുഴുക്കുന്ന ചൈന വൈറസുകൾ

ആദ്യം ആ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ആണ്...സീതറാം യെച്ചൂരി അത് ട്വീറ്റ് ചെയ്തു..ധനകാര്യമന്ത്രി തോമസ്‌ ഐസക്ക് അതിനെ പൊലിപ്പിച്ചു....പെട്ടന്നുതന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഒരേ...

Read moreDetails

രാഷ്ട്രീയാതീതമായ സ്‌നേഹബന്ധം

1960 കളില്‍ ഞാന്‍ ജീവിതോപാധി തേടി പട്ടാമ്പിയിലെത്തി വക്കീല്‍ഗുമസ്തപണി നോക്കുകയായിരുന്നു. സഹോദരങ്ങളും എന്റെകൂടെ വന്നുനിന്ന് വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ കോടതിക്ക് തൊട്ടടുത്തായി കല്ലന്മാര്‍ തൊടിയിലെ ഒരു താവഴി വക...

Read moreDetails

പരമേശ്വര്‍ജിയും കേസരിയും

കേസരിയുടെ രൂപകല്പനയിലും ആശയാവിഷ്‌കാരത്തിലും പങ്കുവഹിച്ച പരമേശ്വര്‍ജി കേരളീയ ഹിന്ദു നേരിടുന്ന പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പഠിക്കാന്‍ തുടങ്ങിയിരുന്നു.

Read moreDetails

വെളിച്ചം കാട്ടിയ ആദ്യ മുഖപ്രസംഗം

സത്യത്തിനും നീതിക്കും വേണ്ടി ജീവിതകാലം മുഴുവൻ നിലകൊണ്ട ആ മഹാമനീഷി വിഷ്ണുപദം പൂകുമ്പോൾ ഭാരതത്തിന്റെ സാംസ്കാരികവും ധൈഷണികവുമായ മണ്ഡലത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നത്.

Read moreDetails

‘രാമക്ഷേത്രം തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചന’

അയോദ്ധ്യയിലെ ശ്രീരാമന്റെ ജന്മസ്ഥാനത്തുള്ള ക്ഷേത്രം തകര്‍ത്ത് അവിടെ മുഗള്‍ചക്രവര്‍ത്തിയായ ബാബര്‍ ഒരു മുസ്ലീംപള്ളി പണിതുവെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. മുസ്ലീം ആക്രമണകാരികളില്‍ നിന്ന് രാമജന്മഭൂമി വീണ്ടെടുക്കുവാന്‍ ഹിന്ദുക്കള്‍ അഞ്ചു നൂറ്റാണ്ടുകള്‍...

Read moreDetails

ലൂതകള്‍ പിന്നി വെച്ചിരിക്കുന്ന ചതിവലകള്‍

ഈയിടെയായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ഞെട്ടലുണ്ടാക്കുന്നവയാണ്. ദക്ഷിണഭാരതത്തിലൊട്ടുക്കും ഇന്ന് ഭീകരതയുടെ വലകള്‍ പിന്നപ്പെട്ടു വെച്ചിരിക്കുന്നു. ഇസ്ലാമികതീവ്രവാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ 'വിപ്ലവസമൂഹം' എന്ന്...

Read moreDetails

കണ്ണുപോയ കാക്കയുടെ കഥ

ഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്ന മുത്തശ്ശി അരിശം മൂത്തു പറഞ്ഞു. 'ഭഗവാനോടാണോ കാക്കകളുടെ കളി! അനുഭവിക്കും അവറ്റകള്‍!' മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മണിക്കുട്ടി ഇതുകേട്ട് ഓടിവന്നു ചോദിച്ചു. 'എന്താ മുത്തശ്ശി...

Read moreDetails

ഒരു പൗരത്വ കഥ

ഞാനൊരു കഥ പറയാം. ഞങ്ങളുടെ നാട്ടിലെ ഒരു നാട്ടുപ്രമാണിയായിരുന്നു കലന്തന്‍ ഹാജി. അദ്ദേഹത്തിന്റെ ബാപ്പ ബ്രിട്ടീഷുഭരണകാലത്ത് അധികാരി (തഹസില്‍ദാര്‍) ആയിരുന്നു. അന്ന് തന്റെ വീടിനു ചുറ്റുമുള്ള സ്ഥലങ്ങളൊക്കെ...

Read moreDetails

വിഭജനത്തിന് കൂട്ടുനിന്നതിന്…..

പാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയുടെ ജീവിതം ഭാരത ജനതയ്ക്കു മുമ്പിലെ പാഠമാണ്. ജോഗേന്ദ്രനാഥ മണ്ഡല്‍ എന്ന ദളിത് നേതാവായിരുന്നു ആ വ്യക്തി. അസമിലെ സില്‍ഹെട്ട് ജില്ല പാകിസ്ഥാനു കിട്ടുന്നതിനു...

Read moreDetails

ഞാൻ എങ്ങനെ സ്വയംസേവകനായി

രാജഭരണം നിലനിന്ന ഗ്വാളിയോറില്‍ ആര്യസമാജത്തിന്റെ യുവവിഭാഗമായ ആര്യകുമാര്‍ സഭയിലൂടെ 1939-ലാണ് ഞാന്‍ ആര്‍എസ്എസ്സുമായി ബന്ധം സ്ഥാപിക്കുന്നത്. ശക്തമായ 'സനാതനി' കുടുംബാംഗമായിരുന്നു ഞാന്‍. പക്ഷേ ആര്യകുമാര്‍ സഭയുടെ ആഴ്ചതോറുമുള്ള...

Read moreDetails

ബിസ്മിലിന്റെ സാധന

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു വിപ്ലവകാരിയാണ് രാം പ്രസാദ് ബിസ്മില്‍. കാക്കോരിയില്‍ വെച്ചു ഒരു തീവണ്ടി കൊള്ളയടിച്ചതിന്റെ പേരിലാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ പിടിയിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി...

Read moreDetails

ഭീകരദൗത്യവുമായി അര്‍ബന്‍ നക്‌സലുകള്‍

മാവോയിസ്റ്റുകളുടെ മുന്‍നിര പോരാളികളാണ് അര്‍ബന്‍ നക്‌സലുകള്‍. സിപിഐ മാവോയിസ്റ്റിന്റെ 2004-ലെ 'അര്‍ബന്‍ പെര്‍സ്‌പെക്ടീവ്' എന്ന പാര്‍ട്ടി രേഖ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളില്‍നിന്ന് വിദ്യാസമ്പന്നരായ നേതൃനിരയെ വളര്‍ത്തിയെടുക്കുകയാണ്...

Read moreDetails

പട്ടമരമായി മാറിയ കോണ്‍ഗ്രസ് പാര്‍ട്ടി!

പട്ടമരങ്ങളെ പാഴ്മരങ്ങളെന്ന് മുദ്രകുത്തി വെട്ടിമാറ്റുകയോ തീയിട്ട് ശിഷ്ഠഭാഗം വിറകിനും കരിയ്ക്കും ഉപയോഗിക്കുകയോ ചെയ്തുവരുന്ന പതിവ് ഉള്ളതുകൊണ്ടാണ് പട്ടമരങ്ങള്‍ എന്ന വായ്‌മൊഴി ഭാഷയില്‍ ഉണ്ടായിട്ടുള്ളത്. കായ്ഫലങ്ങള്‍ ഒന്നും തന്നെ...

Read moreDetails

നാളം

ധ്യാനസ്വരങ്ങള്‍ പൂവിട്ടു നില്ക്കുന്നൊരേകാംഗമൗനം പോലെ അമ്മനിലാവിന്റെ കുളിരുപുതപ്പിച്ച വെണ്‍ചന്ദനം പോലെ ആടിയാടി ഒഴുകിപ്പരക്കുന്ന മണ്‍വിളക്കിലെ ജ്വാലയില്‍ നീലയും ചെമപ്പും കലര്‍ന്ന് പൂത്തുനില്പ്പൂ പരമേശ്വരനും പ്രകൃതിയും ഒരു ചെറുതിരിക്കപ്പുറം...

Read moreDetails

കാകലോകം

കണ്ണാടിയുടെ മുന്നില്‍ നിന്ന് തല ശരിക്കും മൂടിക്കെട്ടിയിട്ടില്ലേയെന്ന് നോക്കി. മുഖം ആവുന്നത്ര മറയ്ക്കണം. കണ്ണ് കാണത്തക്കവണ്ണം മറച്ചാലേ ശരിക്കും നടക്കാന്‍ പറ്റുകയുള്ളൂ. ശ്വാസം വിടാന്‍ പാകത്തില്‍ മൂക്കിന്റെ...

Read moreDetails

ഓണ ചിന്തുകള്‍

ഓണമേ നിലാവിന്റെ - താരകപൂന്തോട്ടത്തില്‍ ഓര്‍മ്മയില്‍ നിറഞ്ഞാടി - നിന്ന കാലമേ നന്ദി! ഇനിയുംവരാനാകില്ലെ - ങ്കിലും നിനക്കായി - ട്ടുദകം പകരുവാ- നാവില്ല ഞങ്ങള്‍ക്കൊന്നും നഗരം...

Read moreDetails
Page 6 of 7 1 5 6 7

Latest