No products in the cart.

No products in the cart.

Tag: മോദി

യെച്ചൂരിക്ക് ചൈനയിലേയ്ക്ക് ഒരു വിമാനടിക്കറ്റ്

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നമുക്കൊന്ന് ചൈനയിലേക്ക് വിമാനം കയറ്റിവിടാം. കാശ്മീരിനുവേണ്ടി വാദിക്കുന്ന ഇടതുബുജികളെയും കൂടെ അയയ്ക്കാം. അവര്‍ അവിടെ ചെന്ന് ചൈനീസ് പ്രസിഡണ്ടും ...

കെ.സച്ചിദാനന്ദന് തുറന്ന കത്ത്

ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള മറുപടി പ്രസംഗത്തോടൊപ്പം 'ജനാധിപത്യത്തിന്റെ പ്രതിസന്ധി' എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ 'ലോകത്തിലെ ഏറ്റവും വലിയ ...

സൗഹൃദവും സാധ്യമാണ്

ലോകം വളരെ ആകാംക്ഷയോടെ വീക്ഷിച്ച ഒരു സംഭവമായിരുന്നു മഹാബലിപുരത്തെ മോദി - ഷി കൂടിക്കാഴ്ച. പരസ്പരം മത്സരിച്ചു വളരുകയും ഇടയ്ക്കിടെ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്ത അയല്‍ രാജ്യങ്ങളുടെ ...

കോൺഗ്രസ്സിലാകെ പൊട്ടിത്തെറി

ഭരണം ഇനി ഒരിക്കലും തിരികെപ്പിടിക്കുവാന്‍ ആവില്ലെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരായി മാറിയിരിക്കുകയാണ്. വെറുതെ എന്തിനുമേതിനും കുറ്റം പറഞ്ഞുകൊണ്ട് നടന്നാല്‍ കൈവശമുള്ള സീറ്റും ഇല്ലാതാവുമെന്ന ചിന്തയില്‍ ...

ന്യൂനപക്ഷം: മോദി സർക്കാരിന്റെ സകാരാത്മക സമീപനം

ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ശക്തികളിലേക്ക് ജനാധിപത്യ ഭാരതം അധികാരം കൈമാറിയത് തത്പര കക്ഷികളുടെ ഉറക്കംകെടുത്തി. മൂക്കുമുറിച്ചും ശകുനം മുടക്കണം എന്നവര്‍ നിശ്ചയിച്ചുറച്ചു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും വളര്‍ത്തുകയായി ...

കുങ്കുമ പാടങ്ങളിൽ വന്ദേമാതരം മുഴങ്ങുമ്പോൾ

ആഗസ്റ്റ് അഞ്ചാം തീയതി ഭാരതത്തിന്റെ രാഷ്ട്രപതി പുറത്തിറക്കിയ ഉത്തരവ് അറുതിവരുത്തിയത് ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയവും ദേശീയവുമായ ആശയക്കുഴപ്പങ്ങള്‍ക്കുമാത്രമല്ല ഭാരതത്തിലെ പൗരന്മാരെ രണ്ടായി വിഭജിക്കുകയും ദേശീയതക്കും ദേശസുരക്ഷക്കും ...

നെഹ്‌റുവിന് കഴിയാത്തത് മോദി ചെയ്തപ്പോള്‍

കഴിഞ്ഞ ആഗസ്റ്റ് 6ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 370-ാം വകുപ്പ് റദ്ദാക്കിയെന്നും കാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഇതര ഭാഗങ്ങളോടു ചേര്‍ന്നു കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ ...

സാംസ്‌കാരിക കുഴലൂത്തുകാര്‍

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വളച്ചൊടിച്ചുകൊണ്ട് വിവാദമുണ്ടാക്കാനുള്ള ചില സാംസ്‌കാരിക നായകന്മാരുടെ പുറപ്പാട്, സംശയമില്ല, രാഷ്ട്രീയപ്രേരിതമായിരുന്നു. 49 പേരാണ് അതിലൊപ്പുവെച്ചത്; അതില്‍ 31 പേര് ...

കാശ്മീര്‍ മുഖ്യധാരയിലേക്ക്‌

ജമ്മു-കാശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് വെടിയൊച്ചയുടെയും ചോരയുടെയും മണമല്ല ഇപ്പോഴുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി ...

പണപ്പെരുപ്പത്തെ നിയന്ത്രിച്ച മോദി സർക്കാർ

സമ്പദ് വ്യവസ്ഥയില്‍ വിപണിയിലുള്ള പണത്തിന്റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും വില വര്‍ദ്ധിക്കും. പണപ്പെരുപ്പമുണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്യും. ഡിമാഡിന്റെ വര്‍ദ്ധനക്കനുസൃതമായി ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, വിലവര്‍ദ്ധന അനിവാര്യമാവും. ...

Page 1 of 2 1 2

Latest