ആത്മകഥ

ആംഗ്യഭാഷാ പഠനം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 22)

ആംഗ്യഭാഷയില്‍ മുഖചലനങ്ങള്‍ക്കുള്ള പ്രാധാന്യം സവിശേഷമാണ്.  'Tired' എന്ന വാക്കിന്റെ ആംഗ്യം കാണിക്കുമ്പോള്‍ മുഖം പ്രസന്നമോ നിര്‍വികാരമോ ആയിരിക്കരുത്. ''Tired' വാക്കിനൊപ്പം പരിക്ഷീണിത മുഖഭാവവും ഭാഷാകാരനില്‍ അവശ്യമാണ്. സത്യത്തില്‍,...

Read more

സമാനതകള്‍  ഇല്ലാത്ത ഏകാന്തത(ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 21)

ആത്മകഥ എഴുത്തിനിടയില്‍ ചില സവിശേഷ മാറ്റങ്ങള്‍ എന്നില്‍ സംഭവിച്ചു. എന്റെ ഭൂതകാലം എന്നില്‍ കൂടുതല്‍ തെളിമയുള്ളതായി മാറി. ഭൂതകാലത്തെ ഏതെങ്കിലും നാലഞ്ച് സംഭവങ്ങള്‍ തെളിച്ചമുള്ളതായെന്നോ, 2-3 വര്‍ഷത്തെ...

Read more

ഭൂതകാലത്തേക്കുള്ള കൂപ്പുകുത്തല്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 20)

ആലപ്പുഴയിലൂടെ കടന്നു പോകുമ്പോള്‍, കായലിന്റെ കൈവഴി പോലുള്ള ഭാഗം കടക്കാന്‍ ട്രെയിന്‍ പാലത്തിലേക്കു പ്രവേശിച്ചു. ഞങ്ങള്‍ക്കു താഴെ കറുത്ത വെള്ളത്തിന്റെ തിരയിളക്കം. കായലിനും ഞങ്ങള്‍ക്കുമിടയില്‍ ഒരു തടസ്സവുമില്ല....

Read more

ട്രെയിന്‍ എന്ന വൈകാരിക മീഡിയം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 19)

2012 ഒക്ടോബര്‍ - നവംബര്‍ മാസങ്ങള്‍ എന്നെ സംബന്ധിച്ചു പ്രധാനമായിരുന്നു. 'ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകള്‍' എന്നില്‍ പിച്ചവച്ചു തുടങ്ങിയ സമയം. ഒപ്പം ഞാന്‍ ചില ചോദ്യങ്ങള്‍...

Read more

ഫൈനല്‍ ലാപ്പ് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 18)

ചില്ലുവാതില്‍ ഉന്തിത്തള്ളി ഞാന്‍ ഷോറൂമില്‍ പ്രവേശിച്ചു. ഷോറൂം ആകര്‍ഷകമായി അലങ്കരിച്ചിരുന്നു. എവിടേയും നല്ല വൃത്തി. സുതാര്യമായ ചില്ലലമാരകളില്‍ വിവിധ മൊബൈല്‍ ഫോണുകളുടെ വര്‍ണാഭമായ ഡമ്മി ബോക്‌സുകള്‍ നിരത്തി...

Read more

പ്രതീക്ഷയുടെ നുറുങ്ങുവെട്ടം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 17)

ഇന്ദ്രപ്രസ്ഥം മനോഹരമാണ്. അനേകം രാജവംശങ്ങളുടെ ഉദയവും പതനവും ഇവിടേയും, ഇതിനടുത്ത ഭൂമികയിലുമായിരുന്നു. കാണാനും വിസ്മയിക്കാനും അനവധി ഇടങ്ങള്‍. കുത്തബ് മീനാറിന്റെ തുഞ്ചത്തു കണ്ണുനട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ശില്പചാതുരിയില്‍...

Read more

മൂകതയുടെ താഴ്‌വരകള്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 16)

''കേള്‍വി സംസാര വൈകല്യമുള്ളവരെ, അവര്‍ എത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവരായാലും ബിപിഒ, ഡാറ്റ എന്‍ട്രി ജോലികളില്‍ കൊണ്ടുതള്ളുകയാണ് പതിവ്. വിദ്യാഭ്യാസം കുറവാണെങ്കില്‍ ബിപിഒ ജോലികള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല. നല്ല...

Read more

സ്പീച്ച് & ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 15)

ആദ്യമായി മൊബൈല്‍ വാങ്ങിയ കാലത്ത് ഞാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കു ദിവസവും മെസേജുകള്‍ അയക്കുമായിരുന്നു. അവര്‍ തിരിച്ചും. അര്‍ത്ഥപൂര്‍ണമെന്നു തോന്നിയ മഹദ് വാക്യങ്ങളും, നര്‍മ്മം തുളുമ്പുന്ന ബിറ്റുകളുമായിരുന്നു ബഹുഭൂരിഭാഗം...

Read more

ഉറക്കത്തെ ഭയന്ന്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 14)

ഒരിക്കല്‍ വളരെ അടുത്ത പരിചയമില്ലാത്ത ഒരു സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായി. ടോപ്പ് ലെവല്‍ മാനേജ്‌മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. നേരിട്ട കുറച്ചു മോശം അഭിമുഖങ്ങളെപ്പറ്റി സംസാരത്തിനിടയില്‍ ഞാന്‍...

Read more

സ്വപ്നസഞ്ചാരം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 13)

നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ സൗഹൃദങ്ങള്‍ ലഭിക്കുന്നത് പ്രധാനമായും രണ്ടു രീതിയിലാണ്. ഒന്നാമത്തെ പ്രക്രിയയില്‍, മറ്റുള്ളവര്‍ നമ്മുടെ അടുത്തെത്തി സംസാരിച്ചു പരിചയം സ്ഥാപിക്കും. ഇത് മനപ്പൂര്‍വ്വമായ ഒരു പ്രവൃത്തിയായിരിക്കേണ്ടതുണ്ട്. എങ്കിലേ...

Read more

ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റിയുടെ നാനാര്‍ത്ഥങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 11)

Equal opportunity, ഈ പദത്തെ വിക്കിപ്പീഡിയ നിര്‍വചിക്കുന്നത് ഇനി പറയും വിധമാണ്.'Equal opportunity is a state of fairness in which individuals are treated...

Read more

പുരാവൃത്തങ്ങളിലേക്ക്‌ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 10)

ഭാവി ജീവിതത്തെ അടിമുടി മാറ്റിത്തീര്‍ത്തേക്കാവുന്ന, അല്ലെങ്കില്‍ സ്വാധീനിച്ചേക്കാവുന്ന, ആശയങ്ങള്‍ മനസ്സില്‍ ഉദിക്കാനും പ്രാവര്‍ത്തികമാക്കാനും ചുരുങ്ങിയത് എത്ര സമയം വേണം? ഒരു മിനിറ്റ്.... ഒരു മണിക്കൂര്‍.... ഒരു ദിവസം....?...

Read more

മഞ്ഞുമലയുടെ അഗ്രം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 9)

ഇന്നും ദീര്‍ഘനേരം നടന്നു. ഏകദേശം ഒന്നര മണിക്കൂര്‍. ഉലാത്തലിനെ ശാരീരിക വ്യായാമത്തിന്റെ കള്ളിയില്‍ പെടുത്താനാകില്ലെങ്കിലും, ഉലാത്തല്‍ മാനസികമായി എനിക്കു വ്യായാമമാകുന്നുണ്ട്. ഉലാത്തുന്ന സമയത്ത് എന്റെ തലച്ചോര്‍ കൂടുതല്‍...

Read more

ആരാണ് ഒരു സുഹൃത്ത്? (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 8)

''മഹാനഗരമേ നന്ദി നീയെന്നെ ഹൃദയശൂന്യനാക്കി'' ഒരു കഷണം പേപ്പറില്‍, നഴ്‌സറി വിദ്യാര്‍ത്ഥിയെപ്പോലെ, കമിഴ്ന്നു കിടന്നു രാജു എഴുതുകയാണ്. ''കോണ്‍ക്രീറ്റ് കെട്ടിടങ്ങളേ നന്ദി, നിങ്ങളെന്റെ ഗൃഹാതുരത്വത്തില്‍ അവസാനത്തെ ആണിയടിച്ചു.''...

Read more

ശ്രവണസഹായി എന്ന നോക്കുകുത്തി (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 7)

പോളിടെക്‌നിക്കില്‍ എല്ലാം പഴയതുപോലെ ആയിരുന്നു. ഒരു മാസത്തോളം നീണ്ട എന്റെ അസാന്നിധ്യം ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. ആരാലും ചര്‍ച്ച ചെയ്യപ്പെട്ടുമില്ല. ഞാന്‍ അവര്‍ക്ക്ആരുമല്ലെന്ന് ഒരിക്കല്‍കൂടി എനിക്ക് ഉറപ്പായി. രവി...

Read more

ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)

''ഇന്ന് ഇലക്‌ട്രോണിക്‌സ് ലാബില്‍വച്ചു വിധുടീച്ചര്‍ അടുത്തേക്കു വിളിച്ചു. തിരുവനന്തപുരത്തെ ഒരു ഹോളിസ്റ്റിക് ആശുപത്രിയെ പറ്റിയാണ് പറഞ്ഞത്. അവിടെ ചികിത്സയ്ക്ക് ചെല്ലണമെന്നു ടീച്ചര്‍ ഉപദേശിച്ചു. ശ്രവണന്യൂനത ഭേദമാകുമത്രെ. എന്റെ...

Read more

വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)

ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും നിറപ്പകിട്ടുള്ള വര്‍ഷങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ - വിദ്യാര്‍ത്ഥി ജീവിതം. കൗമാര പ്രണയത്തിന്റെ, പൊടിപാറുന്ന ക്യാമ്പസ് രാഷ്ട്രീയത്തിന്റെ, വൈരാഗ്യമാര്‍ന്ന പരസ്പര...

Read more

ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)

കോളേജ്-പോളിടെക്‌നിക്ക് പഠനകാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്ന എല്ലാ നോട്ടുബുക്കുകളിലും കൗതുകകരമായ ഒരു കാര്യമുണ്ടായിരുന്നു. എന്റെ പുസ്തകത്തില്‍ മാത്രമല്ല, സാധാരണ അക്കാദമിക് സ്ഥാപനങ്ങളില്‍ പഠിച്ച, ശ്രവണന്യൂനതയുള്ള മിക്കവരുടേയും നോട്ടുബുക്കില്‍ ഈ...

Read more

ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)

ജീവിതത്തിലെ വളരെ മോശം അനുഭവങ്ങളില്‍ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിര്‍ജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂര്‍ണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകുകയാണെന്നും നാം അപൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നുമുളള...

Read more

ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)

ചില ഓര്‍മകളുണ്ട്, ചൂണ്ടക്കൊളുത്തിന്റെ ഫലം ചെയ്യുന്ന. അവ നമ്മെ വിട്ടുപിരിയാതെ, മറവിയിലേക്കു മറയാതെ വേദനിപ്പിച്ചുകൊണ്ടിരിക്കും. കുടഞ്ഞു കളയാന്‍ ശ്രമിച്ചാല്‍ വേദന കൂടും. എന്നില്‍ അത്തരം ഓര്‍മകള്‍ ഒന്നും...

Read more

ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍

പ്രതിസന്ധികളുടെ ഗിരിശൃംഗങ്ങള്‍ക്കുമേല്‍ ഇച്ഛാശക്തിയുടെ അഗ്നിച്ചിറകുകള്‍ കൊണ്ട് പറന്നുയര്‍ന്ന ഒരു ബധിരയുവാവിന്റെ ജീവിത കഥനമാണ് ഈ ആത്മകഥാകുറിപ്പ്. ധ്യാനാത്മകമായ മനസ്സോടെ സ്വധര്‍മ്മം തിരിച്ചറിഞ്ഞ് അതിന്റെ പൂര്‍ത്തീകരണത്തിനായി സര്‍വ്വസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന...

Read more

Latest