No products in the cart.

No products in the cart.

കത്തുകൾ

കാക്കയെ കൊക്കാക്കാന്‍ ശ്രമിക്കുന്നവര്‍

1921ല്‍ മലബാറില്‍ നടന്ന ഹിന്ദുവംശഹത്യയെ മഹത്വവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ (കേസരി, 10 ജൂലായ് 2020) ശ്രദ്ധേയമായിരുന്നു. കാക്കയെ കുളിപ്പിച്ച് കൊക്കാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് ചിലര്‍ മാപ്പിള...

Read more

വാരിയന്‍ കുന്നന്‍ എന്ന കൊടും ഭീകരന്‍

കേസരി വാരികയിലെ ജൂലായ് 10 ലക്കത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള തിരൂര്‍ ദിനേശിന്റെ ലേഖനമാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. 1921 ല്‍ മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത് ടിപ്പു...

Read more

സാധുശീലന്റെ ഗ്രന്ഥങ്ങള്‍ മുതല്‍ക്കൂട്ട്

സ്വാമി പരമേശ്വരാനന്ദയെ (സാധുശീലന്‍ പരമേശ്വരന് പിള്ള) അനുസ്മരിച്ചുകൊണ്ടുള്ള കെ.രാമന്‍ പിള്ളയുടെ ലേഖനം (കേസരി, ജൂലായ് 24) സമയോചിതമായി. ഒരൊറ്റ ജീവിതകാലത്ത് തന്നെ നാലാശ്രമത്തിലൂടെയും കടന്നു പോകാനുള്ള ഭാഗ്യം...

Read more

വില്‍പ്പന ചരക്കാണോ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍?

വിവാഹ കമ്പോളത്തില്‍ ഇത്ര പവന്‍ സ്വര്‍ണം, കാര്‍, തുക ഒക്കെ പറഞ്ഞുറപ്പിച്ചു കച്ചവടം നടത്താന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എന്താ വില്പന വസ്തുക്കളാണോ? ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന്...

Read more

തുറന്നു കാട്ടപ്പെടുന്ന കേരള മോഡല്‍

കേസരി 2020 ജൂണ്‍ 5, 12, 19 ലക്കങ്ങളില്‍ ആയി 'വേണം കേരളത്തിന് ഒരു പുതിയ വികസന സംസ്‌കാരം' എന്ന ജി.കെ.സുരേഷ്ബാബുവിന്റെ ലേഖനം ഏറെ ചിന്തോദ്ദീപകവും നിലവിലുള്ള...

Read more

ദേവസ്വം ബോര്‍ഡിന്റെ ചെലവു ചുരുക്കല്‍

'തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ പണമെവിടെ' എന്ന ഡോ.തോട്ടയ്ക്കാട്ടു ശശിയുടെ ലേഖനം (കേസരി, 2020 ജൂലായ് 3) ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് എല്ലാവരും ചെലവു ചുരുക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും ചെലവു...

Read more

സഭകളുടെ ഗൂഢപദ്ധതി തിരിച്ചറിയണം

2020 മേയ് 22ലെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ടി.വിജയന്റെ 'ദ്രാവിഡ രാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍' എന്ന ലേഖനം വായിച്ചു. കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചതിന് അഭിനന്ദനങ്ങള്‍. ക്രിസ്തീയ സഭകള്‍...

Read more

കുട്ടികള്‍ ആരോഗ്യമുള്ളവരായി വളരട്ടെ

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചും അത് പ്രാപ്തമാകാത്ത വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള ടി. സുധീഷിന്റെ ലേഖനം (കേസരി, 2020 ജൂണ്‍ 26) വായിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറ്റു ചില വശങ്ങളെക്കുറിച്ചാണ് എനിക്ക്...

Read more

സ്ഥാനം നേതാവിന്റെതല്ല; കുടുംബനാഥന്റെത്‌

2020 ജൂണ്‍ 19ന്റെ ലക്കത്തിലെ കേസരിയില്‍ ശ്രീ രാ. വേണുഗോപാലിനെ അനുസ്മരിച്ചു കൊണ്ടുള്ള മുഖലേഖനങ്ങള്‍ ഹൃദയസ്പര്‍ശിയായി. അദ്ദേഹത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനം ചെയ്തയാളെന്ന നിലയ്ക്ക് ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ....

Read more

ഇന്ത്യന്‍ സൈന്യവും രാഷ്ട്രീയ നേതൃത്വവും കരുത്തുറ്റത്‌

മാനവരാശിക്ക് ഭീഷണിയാകുന്ന ചൈന' എന്ന ഷാബു പ്രസാദിന്റെ ലേഖനം (കേസരി, 2020 ജൂണ്‍ 12) വളരെ നന്നായിട്ടുണ്ട്. അയല്‍ രാജ്യങ്ങളുടെ മേലുള്ള ചൈനയുടെ കടന്നുകയറ്റം ചൈനയുടെ പിറവി...

Read more

ദളിതനെ ചവുട്ടി മെതിക്കുന്ന പാര്‍ട്ടി

സിജു കറുത്തേടത്ത് 2020 ജൂണ്‍ 19 ലക്കം കേസരിയില്‍ പാര്‍ട്ടി ഗ്രാമത്തിലെ ദളിത് കൊലപാതകത്തെക്കുറിച്ചെഴുതിയ ലേഖനം പാര്‍ട്ടി ഗ്രാമങ്ങളിലെ കീഴാള ജീവിതത്തിന്റെ നേര്‍ ചിത്രമാകുന്നു. നേതാക്കളുടെ താല്പര്യത്തിന്...

Read more

കാലഭൈരവന്റെ കടവ് മനോഹരമായ കവിത

  'കാലഭൈരവന്റെ കടവ്' എന്ന ഡോ.മധു മീനച്ചിലിന്റെ കവിത (കേസരി ജൂണ്‍ 5) വായിച്ചു. വളരെ മനോഹരമായ രചന. താളാത്മകമായി, ചടുലതയോടെ ചിട്ടപ്പെടുത്തിയ വരികള്‍ ആസ്വാദ്യകരമായി. വാരണാസിയില്‍...

Read more

ലോകാരോഗ്യസംഘടന സംശയത്തിന്റെ നിഴലില്‍

കേസരിവാരിക മെയ് മാസം 1,ലക്കം18ല്‍ (പുസ്തകം 69) വന്ന ഡോ.ജയപ്രസാദ് എഴുതിയ 'കോവിഡാനന്തര ലോകക്രമത്തില്‍' ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്ന ലേഖനം ഒരുപാട് ചിന്തകള്‍ ഉയര്‍ത്തുന്നതാണ്. പോസ്റ്റ്...

Read more

അഭിനയകലയിലെ പൊന്നുതമ്പുരാന്‍

2020 ജൂണ്‍ 5ന് പ്രസിദ്ധീകരിച്ച കേസരി വാരികയില്‍ മോഹന്‍ലാലിന്റെ ഷഷ്ഠിപൂര്‍ത്തിയോട് അനുബന്ധിച്ചുള്ള മുരളി പാറപ്പുറത്തിന്റെ 'അഭിനയ കലയുടെ അറുപതാം തമ്പുരാന്‍' എന്ന മുഖലേഖനം വായിക്കാനിടയായി. ലേഖനത്തില്‍ അദ്ദേഹം...

Read more

ഇടത് ചരിത്രകാരന്മാരെ ഒഴിവാക്കണം

കേസരിയുടെ ജൂണ്‍ 5 ലക്കത്തില്‍ കെ.പി.എം എഴുതിയ 'അയോദ്ധ്യയില്‍ പൊന്തി വരുന്ന ചരിത്രസത്യങ്ങള്‍' എന്ന ലേഖനം സസൂക്ഷ്മം വായിച്ചു. അതില്‍ ഒരു തിരുത്ത് വരുത്താനുള്ളത്; അലഹാബാദ് ഹൈക്കോടതി...

Read more

കീഴടി ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തണം

2020 മെയ് 22 പുസ്തകം 69 ലക്കം 21 കേസരിവാരികയില്‍ ഡോ. ബി.എസ്. ഹരിശങ്കര്‍ എഴുതിയ 'കീഴടി - പുരാവസ്തു ഖനനത്തിലെ ആഗോള ഇടപെടലുകള്‍ എന്ന ലേഖനം...

Read more

സത്യയുഗത്തിലെ നൊമ്പരം

2020 ഏപ്രില്‍ 17ന് പ്രസിദ്ധീകരിച്ച കേസരിയിലെ എ.ആര്‍.പ്രവീണ്‍ കുമാറിന്റെ 'ഹൃദയമുരുക്കിയ പാട്ടുകള്‍' എന്ന അനുസ്മരണ ലേഖനം ജീവിത നൊമ്പരങ്ങളുടെ അര്‍ജുനസംഗീതത്തിന്റെ തീക്ഷ്ണത വരച്ചു കാട്ടുന്നതായിരുന്നു. സിനിമ എന്ന...

Read more

ഹിന്ദുക്കള്‍ ഉണരട്ടെ

ഗുരുവായൂരപ്പനെ കൊളളയടിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ എന്ന മുഖപ്രസംഗം (കേസരി, മെയ് 8) വായിച്ചു. നമ്മുടെ വരുമാനമുള്ള ആരാധനാലയങ്ങളുടെയെല്ലാം നിയന്ത്രണം രാഷ്ട്രീയക്കാരുടെ കൈകളിലാണ്. അധികാരം കിട്ടാന്‍ വേണ്ടി പിന്തുണക്കുന്നവരെ പ്രീണിപ്പിക്കാനാണ്...

Read more

പരമേശ്വര്‍ജി എന്ന മഹാത്മാവ്

പരമേശ്വര്‍ജിയെക്കുറിച്ചുള്ള കേസരിയിലെ ലേഖനങ്ങള്‍ (2020 ഫെബ്രു. 21) വായിച്ചു, ഒരുപാട് ഓര്‍മ്മകള്‍ തികട്ടിവന്നു. കൂടപ്പിറപ്പുകളും അടുത്തറിയുന്നവരും വേര്‍പെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു പരമേശ്വര്‍ജിയുടെ വേര്‍പാട് ഉണ്ടാക്കിയത്....

Read more

സി.പി.നായര്‍ സാറിന് ആദരവര്‍പ്പിക്കുന്നു

വളരെ ഭംഗിയായി ആദരവോടെ സ്വന്തം ഗുരുനാഥനെക്കുറിച്ചെഴുതിയ സി.പി. നായരുടെ ലേഖനം (ഫെബ്രു. 14 ലക്കം) ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്. മലയാള സാഹിത്യലോകത്ത് എസ്.ഗുപ്തന്‍ നായര്‍ തലയെടുപ്പും ആഢ്യത്വവുമുള്ള...

Read more

കെ.ടി. തോമസിന്റെ ലേഖനം ആര്‍ജ്ജവത്വമുള്ളത്

നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജയില്‍ എന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെ ലേഖനം (കേസരി ഫെബ്രു. 7) ഉള്ളുപൊള്ളിക്കുന്നതായി. അദ്ദേഹം നേരില്‍ കണ്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു....

Read more

ഗീബല്‍സിന്റെ സന്തതികള്‍

ലോകചരിത്രം പഠിച്ചിട്ടില്ലാത്ത വായനക്കാര്‍ക്കുവേണ്ടി ഗീബല്‍സ് ആരാണെന്നു നടേ വിശദീകരിക്കേണ്ടിയിരിക്കുന്നു. ദശകണ്ഠ പരാക്രമിയായിരുന്ന ജര്‍മ്മനിയിലെ സ്വേച്ഛാധിപതി ഹെര്‍ ഹിറ്റ്‌ലറുടെ മന്ത്രിമാരില്‍ ഒരാളായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ് (1897-1945). ഫ്യൂററുടെ...

Read more

വസ്തുതാപരമായ നിരീക്ഷണം

കഴിഞ്ഞ ജനുവരി 31ലെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ടി. സുധീഷിന്റെ ''സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സി.പി.എമ്മും കോണ്‍ഗ്രസ്സും'' എന്ന ലേഖനം വായിച്ചു. തികച്ചും ഒരു സത്യപ്രസ്താവനയാണ് ഈ...

Read more

സമരക്കാരെ തിരിച്ചറിയണം

2020 ജനുവരി 10-ാം തീയതി കേസരി ആഴ്ചപ്പതിപ്പിലെ ''ആസാദി വേണ്ടത് ആര്‍ക്കെല്ലാം'' എന്ന കെവിഎസ് ഹരിദാസിന്റെ ലേഖനം വായിച്ചു. ഒരു സംശയവും വേണ്ട, ആസാദി വേണ്ടത് ഈ...

Read more

”അതു ഞമ്മളാണ്!”

സംസ്ഥാന പോലീസ് സേനയുടെ അധ്യക്ഷസ്ഥാനത്തു നിന്നും യാതൊരു നീതിയോ ന്യായമോ സാമാന്യമായ മര്യാദയോ കൂടാതെ ബഹിഷ്‌ക്കരിക്കപ്പെട്ട ടി.പി. സെന്‍കുമാര്‍ എന്ന പ്രഗല്ഭനായ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനെക്കുറിച്ചു പ്രതിപക്ഷ...

Read more

ഹിന്ദുനാമധാരികളെ ഓര്‍ത്ത് ലജ്ജിക്കുന്നു

ജി.കെ. സുരേഷ് ബാബു കേസരി വാരികയില്‍ എഴുതിയ 'പൗരത്വനിയമവിരുദ്ധ സമരത്തിലെ മലയാളി സാന്നിദ്ധ്യം' (2019 ഡിസം. 27) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. 'ലൈഫ് ബോയ് എവിടെയുണ്ടോ...

Read more

യൂണിവേഴ്‌സിറ്റി കോളേജ് പ്രതിഭകളെ വളര്‍ത്തുന്ന ക്യാമ്പസോ?

  കേരളത്തിലെ പല ക്യാമ്പസ്സുകളും മറ്റു സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവിധം എസ്.എഫ്.ഐയുടെ സര്‍വ്വാധിപത്യത്തിലാണ് എന്ന് ഒരു സ്വതന്ത്ര ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട് ഇയ്യിടെ പുറത്തുവന്നിരുന്നു. സഹപാഠിയെ അതിലുപരി സ്വന്തം...

Read more

കപടനാട്യങ്ങള്‍ തുറന്നുകാട്ടി

'ഭാരതീയ ലാവണ്യദര്‍ശനവും മാര്‍ക്‌സിയന്‍ സൗന്ദര്യദര്‍ശനവും മാറ്റുരയ്ക്കുമ്പോള്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച (കേസരി, നവം.29) മുരളി പാറപ്പുറത്തിന്റെ മുഖലേഖനം ഭാരതീയ കലാദര്‍ശനത്തെക്കുറിച്ച് സാധാരണ വായനക്കാര്‍ക്ക് അറിവ് പകരുംവിധമുള്ളതായിരുന്നു. ഒപ്പം,...

Read more

വേറിട്ട ലേഖനം

നവംബര്‍ 29 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച 'എഡ്ഗാര്‍ സ്‌നോ എന്ന ചാരന്‍' എന്ന ലേഖനം വേറിട്ട വായനയായി മാറി. കമ്മ്യൂണിസ്റ്റുകളുടെ ചാരപ്രവര്‍ത്തനത്തിന്റെ അധികമാരും കേള്‍ക്കാത്ത ചരിത്രമാണ് ലേഖകന്‍...

Read more

സത്യം തുറന്നു കാട്ടുന്ന ലേഖനം

ബാലകൃഷ്ണന്‍ വെണ്ണക്കോട് എഴുതിയ 'ടിപ്പുവും മലബാര്‍ കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍' എന്ന ലേഖനം (കേസരി, നവംബര്‍ 1) വായിച്ചു. മലബാര്‍ കലാപം എന്ന മാപ്പിള ലഹളയെ സംബന്ധിക്കുന്ന ഒരു തികഞ്ഞ...

Read more
Page 2 of 3 1 2 3

Latest