No products in the cart.
ഗോമയമായ പഞ്ചഗവ്യം പ്രകൃതിയെ കാക്കുന്ന അമൂല്യ സമ്പത്താണ്. ചരാചര ജീവികളുടെ ജീവനരസം ഭൂമിയാണ്. ഭൂമിയുടെ പ്രതീകമായി പശുവിനെ കണക്കാക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം നല്കുന്നവളായതുകൊണ്ടാണ് പശുവിനെ കാമധേനു എന്നു വിളിക്കുന്നത്....
Read moreDetails1893 സപ്തംബര്‍ 11-ാം തീയതിയാണ് ചിക്കാഗോ പ്രസംഗം. ഈ പ്രസംഗത്തിലൂടെ സ്വാമിജിക്ക് ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകത്തിനു കാണിച്ചുകൊടുക്കുവാന്‍ കഴിഞ്ഞു. വേദോപനിഷത്തുക്കളിലെ മഹത്തായ തത്വങ്ങള്‍ വിശദീകരിച്ചപ്പോള്‍ സദസ്സ്...
Read moreDetailsഎന്റെ വീടിനു മതിലില്ല മുറ്റം നിറയെ ചെടിയുണ്ട് ചെടിയില്‍ നിറയെ പൂവുണ്ട് പൂവില്‍ നിറയെ തേനുണ്ട് തേനുണ്ണാനായ് വണ്ടുണ്ട് വണ്ടുകള്‍ പാറിനടക്കുന്നു കൂടെക്കളിക്കാന്‍ പോരുന്നോ? തൊടിയില്‍ നിറയെ...
Read moreDetailsവളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു താളാത്മക പ്രകടനമാണ് പക്ഷികളുടെ മുറതെറ്റാതെയുള്ള കുടിയേറ്റം. പലപ്പോഴും ഇത് അത്ഭുതം ജനിപ്പിക്കുന്നു. പക്ഷികള്‍ ദേശാന്തരയാത്ര നടത്തുന്നത് ഒരു ഭൂഖണ്ഡത്തിലുള്ള സ്ഥലങ്ങളില്‍...
Read moreDetailsഒരു കുട്ടി, അമ്മയുടെ മുലപ്പാലിനൊപ്പം തന്റെ പ്രാണനിലും രക്തത്തിലും അലിയിച്ചെടുക്കേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട് - ഒന്ന് മാതൃഭാഷയാണ്. രണ്ടാമത്തേത് സംസ്കാരവും. ഭാരതത്തിന്റെ സംസ്കാരമഹിമയെ ഉയര്‍ത്തിക്കാട്ടുന്ന ഉത്തമഗ്രന്ഥമാണ് ഭഗവദ്ഗീത....
Read moreDetails1902 മാര്‍ച്ച് 5ന് അന്നത്തെ ജോയിന്റ് പ്രൊവിന്‍സില്‍ ഖെക്കടാ നഗരത്തിലെ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി നീര ജനച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ റാണി...
Read moreDetailsചാണക്യന് എന്ന് പേര് കേള്ക്കാത്തവരുണ്ടാകുകയില്ലല്ലോ... അപ്പോള്‍ ആരാണ് ചാണക്യന് എന്നല്ലേ? പ്രാചീന ഭാരതത്തിലെ അതിബുദ്ധിമാനും പൗരസ്ത്യരും പാശ്ചാത്യരുമായ പണ്ഡിതന്മാര്ക്ക് രാഷ്ട്രതന്ത്രത്തെക്കുറിച്ചും സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു കൊടുത്ത മഹാനായിരുന്നു...
Read moreDetailsഉമ്മറവാതില്പടിയുടെ മേലെ കാലും നീട്ടി മയങ്ങും കണ്ണുകള്‍ രണ്ടും ചിമ്മിച്ചിമ്മി കൂട്ടിനകത്ത് കിടക്കും കുരച്ചുചാടിക്കള്ളന്മാരെ വിരട്ടിയാട്ടിയകറ്റും എന്നെ കണ്ടാല്‍ വാലാട്ടിക്കൊ- ണ്ടടുത്ത് ചുറ്റും കൂടും പപ്പീയെന്നൊരു വിളികേട്ടാലുട-...
Read moreDetailsചെറുപ്പക്കാരനായ ഒരു ബ്രാഹ്മണയുവാവിന് ഒരിക്കല്‍ തോന്നി, സംസാരത്തില്‍ കിടന്ന് വട്ടം കറങ്ങുന്നതിനേക്കാള്‍ നല്ലത് തപസ്സു ചെയ്ത് പുണ്യലോകങ്ങള്‍ നേടുന്നതാണെന്ന്. അയാള്‍ പിന്നീടൊന്നും ആലോചിക്കാതെ വൃദ്ധരും അശരണരുമായ മാതാപിതാക്കളെ...
Read moreDetailsകാലചക്രങ്ങള്‍ പുറകോട്ടു നീക്കി ഞാന്‍ കാണുകയാണെന്റെ ബാല്യകാലങ്ങളെ, കാടും മലകളും മേടും പുഴകളും കാവ്യാനുഭൂതി പകര്‍ന്നതാം നാളുകള്‍, കാണുന്ന വസ്തുവില്‍ ദിവ്യാനുഭൂതിതന്‍ മായിക ശക്തി പകര്‍ന്നതാം നാളുകള്‍,...
Read moreDetailsപണ്ട് ജുവലറികള്‍ വരുന്നതിനു മുമ്പുള്ള കാലം. അന്ന് വീടുകളില്‍ ഇരുന്നാണ് സ്വര്‍ണാഭരണങ്ങള്‍ പണിതിരുന്നത്. ശങ്കു സ്വര്‍ണപ്പണിക്കാരനാണ്. ആവശ്യക്കാര്‍ക്ക് ആഭരണം പണിതു കൊടുക്കലാണ് അയാളുടെ ജോലി. ഒരു ദിവസം...
Read moreDetailsപപ്പായ കഴിച്ചാല്‍ കൃമികടി മാറുമെന്നാണ് വിശ്വാസം. കളിയാക്കുവാനായി ''ഇവനു ഭയങ്കര കൃമികടിയാ അല്പം കപ്പരയ്ക്ക കൊടുക്കണേ'' എന്നു പറയാറുണ്ട്. പപ്പായ ഇമൃശരമ ുമുമ്യമ എന്ന ശാസ്ത്രീയ നാമത്തില്‍...
Read moreDetailsമൂത്തവരോതും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നത് പഴഞ്ചൊല്ലാണെങ്കിലും നെല്ലിക്കയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ശൈലിയാണിത്. മധുരം നല്കി നശിപ്പിക്കുന്നതിനേക്കാള്‍ ഭേദം കയ്പ്പ് നല്കി മധുരതരമായി ആരോഗ്യത്തെ...
Read moreDetailsഅപ്പുവും കൃഷ്ണനും അയല്‍ വാസികളും കൂട്ടുകാരുമാണ്. ദൂരെ യുള്ള സ്കൂളിലേക്ക് അവര്‍ നടന്നാണ് പോകുന്നത്. അപ്പുവിന്റെ അമ്മ വളരെ കഷ്ട പ്പെട്ടാണ് അവനെ പഠിപ്പിക്കുന്നത്. അച്ഛനില്ലാത്ത അവനെ...
Read moreDetailsനയനം കുളിര്‍പ്പിക്കും പൂത്തിരികളുംചുറ്റും ഹൃദയം വിറപ്പിക്കും ഘോരമാം വെടിക്കെട്ടും. ഇന്നല്ലോ ദീപാവലി തിന്മതന് പാതിത്യത്തില്‍ നന്മതന് മേല്ക്കോയ്മയ്ക്ക് മംഗളം നേരും ദിനം. നല്ലവാക്കോതീടുവാന് നല്ലകര്‍മ്മങ്ങള്‍ ചെയ്യാന്‍, നന്മകള്...
Read moreDetailsഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളും എല്ലാകാര്യങ്ങളിലും രാഹുകാലം നോക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷപ്രകാരം രാഹുകാലം യാത്രയ്ക്കുമാത്രമേ വര്‍ജ്യമായി കണക്കാക്കിയിട്ടുള്ളു. തമിഴ്നാട്ടിലും ആന്ധ്രയിലും പണ്ടുമുതലേ രാഹുകാലത്തിന് പ്രാധാന്യം കൂടുതല്‍ നല്‍കിയിരുന്നു....
Read moreDetailsഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍...
Read moreDetailsനിരന്തരമായി നാം കഴിക്കുന്ന ആഹാരം പലപ്പോഴും അമ്ലതയെ സൃഷ്ടിക്കുന്നു. വയറിനുള്ളില്‍ അമ്ലത കൂടിയാല്‍ ദഹനരസം പ്രവര്‍ത്തനരഹിതമാകും. കഴിക്കുന്ന ആഹാരം അതുമൂലം ദഹിക്കാതെ വരും. അതിന്റെ ആദ്യ ലക്ഷണമാണ്...
Read moreDetailsചുളിവോടെയല്ലോ വിരിപ്പ് 'പുഴമെത്തയില്‍,' കണ്ടോ നിലാവേ ഒടിവും മടക്കും, ഇഴകള്‍ പിന്നിയപോലെയിരിപ്പൂ! നീസ്വര്ണ്ണവര്ണ്ണം പകര്‍ന്ന് 'നിഴല്‍ പൂക്കളിലകള്‍' വരച്ച് ഭംഗിയേകി, പകിട്ടോടെ വരിച്ചുള്ളതോ കാണ്മൂയീചേലില്
Read moreDetailsമലയാളികള്‍ പലപ്പോഴും സംസാരഭാഷയിലും അച്ചടി ഭാഷയിലും ഉപയോഗിച്ചുവരുന്ന വാക്കാണ് വ്യാഴവട്ടം. 12 വര്‍ഷത്തെ സൂചിപ്പിക്കുവാനാണിത് ഉപയോഗിക്കുന്നത്. ഇതെങ്ങനെ വന്നു എന്നു പലര്‍ക്കും അറിയില്ല. പണ്ടുകാലം മുതലുള്ള മലയാളികളുടെ...
Read moreDetailsകരിമുകില്‍ ആകാശത്തുനിരന്നു കരിവീരന്മാരായി, ഇടിമിന്നലുകളാകാശത്തു കനത്തു അമിട്ടുപൊട്ടുംപോലെ, വിണ്ണില്‍ കൊട്ടിക്കയറി കുഞ്ഞിക്കാറ്റല പഞ്ചവാദ്യം പോലെ, പുതുമഴ വിണ്ണിനെയുത്സവമാക്കി തൃശൂര്‍പൂരംപോലെ!
Read moreDetailsവടക്കോട്ടു തലവെച്ചുറങ്ങരുത് എന്നത് വാമൊഴിയിലൂടെ പകര്‍ന്നു കിട്ടിയ ഒരറിവാണ്. തെക്കോട്ടോ കിഴക്കോട്ടോ തലവെച്ചു കിടന്നുറങ്ങണമെന്നാണ് നാട്ടാചാരം. വടക്കോട്ടു തലവെച്ചുറങ്ങരുത് എന്ന് മുത്തശ്ശിമാര്‍ ചെറുപ്പത്തിലേ നമ്മെ പഠിപ്പിക്കുന്നു. ഭൂമിയുടെ...
Read moreDetailsപുല്ലാഞ്ഞിക്കുരുവിക്കു കൂടുകൂട്ടാന്‍ പുല്ലാഞ്ഞിക്കാട്ടിലെ മാവുവേണം. കൂടെക്കളിക്കുവാന്‍ കൂട്ടുവേണം. ആടിക്കുളിക്കുവാനാഴി വേണം. തേന്മാവിന് കൊമ്പത്ത് കൂടു കൂട്ടി, കുഞ്ഞുങ്ങളൊത്തു കഴിഞ്ഞിടേണം. പിയ്യം വിടുവോളം നോക്കിടേണം. മാമ്പഴം തിന്നു രസിച്ചിടേണം....
Read moreDetailsകൃഷ്ണാ മുകില്‍വര്‍ണ്ണാ ദേവകീനന്ദനാ നിന്പാദമെപ്പോഴും കൈതൊഴുന്നേന്‍ കല്മഷദോഷങ്ങള് നീക്കി നീ ഞങ്ങളെ നിര്മ്മലാത്മാക്കളായ് മാറ്റിടേണേ. അജ്ഞാനമാകുന്ന കൂരിരുള്‍ മായ്- ച്ചുനീ വിജ്ഞാനദീപം തെളിച്ചിടേണേ. സത്തയെന്തെന്നുമസത്തയെന്തെന്നതും വേറിട്ടറിഞ്ഞിടാന് കൃപയേകണേ....
Read moreDetailsഅഷ്ടമംഗല്യങ്ങള്‍ ദര്‍ശിക്കുന്നത് പുണ്യമായി നമ്മുടെ ഗ്രാമീണ ജീവിതം കണക്കാക്കുന്നു. പുണ്യകര്‍മ്മങ്ങളിലും ചടങ്ങുകളിലും അഷ്ടമംഗല്യ വസ്തുക്കള്‍ അങ്ങനെ പ്രാധാന്യമുള്ളതായി തീര്‍ന്നു. അതിന്റെ ലഘൂകരിച്ച രൂപമാണ് താലപ്പൊലിയായി രൂപാന്തരപ്പെട്ടത്. ''കുരവം...
Read moreDetailsമുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനോട് ജനനം എന്നാല്‍ എന്ത് എന്ന് ഒന്ന് വിശദീകരിക്കാമോ എന്ന് ഒരു കുട്ടി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടിയിതായിരുന്നു. ''കുഞ്ഞ് കരയുമ്പോള്‍ അമ്മ ചിരിക്കുന്നതാണ്...
Read moreDetails''നിംബവൃക്ഷസ്യ പഞ്ചാംഗം രക്തദോഷഹരംപരം'' എന്ന പ്രമാണമനുസരിച്ച് വേപ്പിന്റെ ഇല, തൊലി, പൂവ്, കായ്, വേര് എന്നീ പഞ്ചഘടകങ്ങളും രക്തദോഷത്തെ ശമിപ്പിക്കുന്നവയാണ്. ആര്യവേപ്പ്, നീലവേപ്പ്, കറിവേപ്പ് എന്നിങ്ങനെ മൂന്നു...
Read moreDetailsമരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍ പരം നമിക്കുന്നു ഘനം നവാംബുവാല്‍ സമൃദ്ധിയില്‍ സജ്ജനമൂറ്റമാര്‍ന്നിടാ പരോപകാരിക്കിതുതാന്‍ സ്വഭാവമാം. (ഭാഷാ ശാകുന്തളം ആറ്റൂര്‍ കൃഷ്ണപിഷാരടി) ഫലമുണ്ടാകുന്നതോടെ വൃക്ഷങ്ങള്‍ ഭൂമിയിലേയ്ക്ക് താഴുകയായി. കാര്‍മേഘം...
Read moreDetailsനിസ്സാര തുകയ്ക്കുപോലും കണക്കു പറയുമ്പോള്‍ നാട്ടിലെ ചൊല്ലാണ് എള്ള് കീറി കണക്കു പറയുക എന്നത്. വളരെ ചെറിയ ഒരു ധാന്യമാണിത്. നവധാന്യത്തിലൊന്നാണിത്. കറുത്തത്, വെളുത്തത്, ചുവന്നത് എന്നിങ്ങനെ...
Read moreDetailsസമയം ഏതാണ്ട് രാത്രി പന്ത്രണ്ടോടടുത്തിരുന്നു. ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ഞാന്‍ ആ മേശയ്ക്ക് മുന്നില്‍ ഒരേ ഇരിപ്പ് ഇരിയ്ക്കുകയാണ്. എന്റെ മുന്നിലിരിയ്ക്കുന്ന പേപ്പര്‍ അപ്പോഴും ശൂന്യമായിരുന്നു. പേന...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies