Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

‘പരമേശ്വരീയം’ ഓണ്‍ലൈന്‍ രാമായണകലോത്സവം വേറിട്ട അനുഭവമായി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
4 September 2020

കണ്ണൂര്‍: കേരളത്തിന്റെ നവോത്ഥാനനായകന്‍ പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജിയോടുള്ള സ്മരണാഞ്ജലിയായി ബാലഗോകുലം കേരളത്തില്‍ നടത്തിയ രാമായണ കലോത്സവം പര്യവസാനിച്ചു. കൊറോണമാരിയുടെ ഭീതിയില്‍ ഒറ്റപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണത്തിന്റെ സന്ദേശം ആത്മവിശ്വാസവും ആനന്ദവും പ്രദാനംചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

രാമായണകലോത്സവവും തുഞ്ചന്‍പറമ്പിനെ കേന്ദ്രമാക്കി രാമായണ പാരായണവും നടന്നു. കലോത്സവത്തിന്റെ ലോഗോ കാവാലം ശ്രീകുമാര്‍ പ്രകാശനം ചെയ്തു. കര്‍ക്കിടകം ഒന്നാം തീയതി തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍നടന്ന ഉദ്ഘാടനസഭ പ്രശസ്ത സംഗീതജ്ഞന്‍ ജി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചിദാനന്ദപുരി സ്വാമികള്‍, ജെ.നന്ദകുമാര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആറ് കാണ്ഡങ്ങളിലായി നടന്ന മത്സരങ്ങളില്‍ പതിനായിരം കുട്ടികളും മൂവായിരത്തിലധികം പ്രവര്‍ത്തക സമിതിഅംഗങ്ങളും പങ്കെടുത്തു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ മേഖലകളില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം രാജീവ് അഞ്ചല്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, എം.കെ. രാമചന്ദ്രന്‍, സൂര്യഗായത്രി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ നിര്‍വ്വഹിച്ചു. ആര്‍. എസ്.എസ്. പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, കാ.ഭാ. സുരേന്ദ്രന്‍, എം. ബാലകൃഷ്ണന്‍, ഡോ. എന്‍.ആര്‍.മധു എന്നിവര്‍ സന്ദേശം നല്‍കി.

ADVERTISEMENT

കര്‍ക്കിടകം ഒന്നുമുതല്‍ 32 വരെ കുട്ടികളുടെ പാരായണവും കേരളത്തിലെ പ്രമുഖരായ സാംസ്‌കാരിക – ആധ്യാത്മിക ആചാര്യന്‍മാരുടെ പ്രഭാഷണവും നടന്നു.

യു ട്യൂബ് ചാനല്‍വഴി രാമായണദര്‍ശന്‍, വന്ദേരാമാനുജം എന്നീ പരിപാടികള്‍ പ്രക്ഷേപണം ചെയ്തു. പ്രവര്‍ത്തകരുടെ രാമായണ നൃത്തമത്സരവും ഡിജിറ്റല്‍ മാഗസിന്‍ മത്സരവും ഉണ്ടായിരുന്നു. മയില്‍പ്പീലി മാഗസിന്റെ വെബ്‌സൈറ്റ് ഉപയോഗിച്ചാണ് മത്സരം നടന്നത്. നിത്യവും വൈകീട്ട് നടന്ന രാമായണ പ്രഭാഷണത്തില്‍ സീമാജാഗരണ്‍ ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, സരിത അയ്യര്‍, കെ. പി. ശശികലടീച്ചര്‍, പി.ആര്‍.നാഥന്‍, ഡോ. എന്‍.വി.നടേശന്‍, ഡോ. ശ്രീനാഥ് കാരയാട്ട്, പന്തളം ഉണ്ണിക്കൃഷ്ണന്‍, കെ.സി.മോഹനന്‍, അമ്പലപ്പുഴ ഗോപകുമാര്‍, സ്വാമി അധ്യാത്മാനന്ദ സരസ്വതി, ചിദാനന്ദപുരി സ്വാമികള്‍ എന്നിവര്‍ സംസാരിച്ചു.

ചിങ്ങം ഒന്നിന് കണ്ണൂരില്‍ നടന്ന സമാപനസഭ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍ അധ്യക്ഷഭാഷണം നടത്തി. രാമായണ പ്രതിഭകളായ കൂടാളിയിലെ ആദിദേവ്, രാഹുല്‍ എന്നിവര്‍ക്ക് ലവ-കുശ പുരസ്‌കാരം സമ്മാനിച്ചു. ആര്‍.എസ്.എസ്. സംസ്ഥാന വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പങ്കെടുത്തു. ബാലഗോകുലം സ്ഥാപകാചാര്യനും മാര്‍ഗദര്‍ശിയുമായ എം.എ. കൃഷ്ണന്‍ സന്ദേശംനല്‍കി. ഗൗരി.എസ്.നായര്‍, വിഷ്ണു.എസ്.ശേഖര്‍ എന്നിവര്‍ അവതരിപ്പിച്ച രാമായണ നൃത്തം സമാപനസഭയ്ക്ക് നിറംപകര്‍ന്നു.

Share1TweetSendShare

Related Posts

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

Shopping Cart

Latest

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News