Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ബാര്‍ കൗണ്‍സില്‍ പുതിയ റൂളുകള്‍ പിന്‍വലിക്കണം: അഭിഭാഷക പരിഷത്ത്‌

Print Edition: 9 July 2021

കൊല്ലം: അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന തരത്തില്‍ അഭിഭാഷകരുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വരുത്തിയ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ബിസിഐ റൂള്‍സ് രണ്ടാം അധ്യായത്തില്‍ പാര്‍ട്ട് ആറില്‍ ഭേദഗതി വരുത്തി ഉള്‍പ്പെടുത്തിയ അഞ്ച്, അഞ്ച് എ വകുപ്പുകള്‍ അഭിഭാഷകരുടെയും സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെയും മൗലികാവകാശ ലംഘനമാണ്.

സെക്ഷന്‍ അഞ്ചില്‍ അഭിഭാഷകര്‍ ഏതെങ്കിലും ജഡ്ജിയെയോ, ജുഡീഷറി അംഗത്തെയോ സംസ്ഥാന ബാര്‍ കൗണ്‍സിലുകളെയോ കേന്ദ്ര ബാര്‍ കൗണ്‍സിലിനെയോ അതിന്റെ തീരുമാനങ്ങളെയോ പരസ്യമായി വിമര്‍ശിക്കുന്നതും മറ്റും അഭിഭാഷകനിയമത്തിലെ 35, 36 വകുപ്പുകളുടെ ലംഘനമായി കണ്ട് അച്ചടക്ക നടപടിക്ക് വിധേയരാക്കാമെന്നും അഞ്ച് എ അനുസരിച്ച് സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെയോ കേന്ദ്ര ബാര്‍ കൗണ്‍സിലിന്റേയോ തീരുമാനങ്ങളേയും ബാര്‍ കൗണ്‍സില്‍ പ്രമേയങ്ങളേയും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എതിര്‍ക്കുകയോ പരസ്യമായി വിമര്‍ശിക്കുകയോ, പത്ര പ്രസ്താവന നല്‍കുകയോ ചെയ്യുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാവുന്നതും പ്രാക്ടീസില്‍ നിന്നു വിലക്കാവുന്നതുമാണ്.

ഭരണഘടനാദത്തമായ മൗലികാവകാശത്തെ നിഷേധിക്കുന്ന ഈ ഭേദഗതികള്‍ ആരെയൊക്കെയോ സംരക്ഷിക്കാനാണ്. അഭിഭാഷകരുടെ നാവ് ചങ്ങലയ്ക്കിടുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. കോടതിയലക്ഷ്യ നിയമങ്ങളും അച്ചടക്കനടപടിക്ക് അഭിഭാഷക നിയമത്തില്‍ വകുപ്പുകളും ഉണ്ടെന്നിരിക്കേയാണ് പുതിയ കരിനിയമമെന്ന് പരിഷത്ത് യോഗം ചൂണ്ടിക്കാട്ടി.

ഈ കാടന്‍ നിയമത്തിനെതിരെ എല്ലാ ബാര്‍ അസോസിയേഷനുകളിലും പൊതുയോഗം വിളിക്കാന്‍ നോട്ടീസ് നല്‍കാനും, റൂള്‍സിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്.രാജേന്ദ്രന്‍ അധ്യക്ഷനായി. ദേശീയ സെക്രട്ടറി അഡ്വ.ആര്‍.രാജേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്, എം.എന്‍. മന്മഥന്‍, രാജേന്ദ്രകുമാര്‍, എ.പ്രതീശ്, വി.എന്‍. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

Share1TweetSendShare

Related Posts

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies