കേസരി വെബ്‌ഡെസ്ക്

കേസരി വെബ്‌ഡെസ്ക്

സങ്കൊല്ലി രായണ്ണ

സങ്കൊല്ലി രായണ്ണ

റാണി ചന്നമ്മ ഭരിച്ചിരുന്ന കർണാടകയിലെ കിറ്റൂർ രാജ്യത്തിന്റെ ഷേത്സനാദിയായിരുന്നു സങ്കൊല്ലി രായണ്ണ. മരണം വരെ ബ്രിട്ടീഷ് മേൽക്കൊയ്മക്കെതിരെ യുദ്ധം ചെയ്ത വീരനായിരുന്നു അദ്ദേഹം. . 1824-ലെ കലാപം...

റാണി ഗൈഡിൻലിയു

റാണി ഗൈഡിൻലിയു

1915 ജനുവരി 26 ന് ജനിച്ച റാണി ഗൈഡിൻലിയു ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിന് നേതൃത്വം നൽകിയ നാഗാ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു . കേവലം പതിമൂന്നാം...

ഡോ. പൽപു

ഡോ. പൽപു

പത്തൊമ്പത് - ഇരുപതു നൂറ്റാണ്ടുകളിൽ തിരുവിതാംകൂറിലെ ജനജീവിതം സാമൂഹികമായ സ്വാതന്ത്ര്യത്തിന്റെയോ സമത്വത്തിന്റെയോ തത്വങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. അതിരൂക്ഷമായ ജാതിവ്യത്യാസമായിരുന്നു സാമൂഹിക ഘടനയുടെ മുഖ്യസവിശേഷത. ഇതിനെതിരെ സധൈര്യം പോരാടിയ അതികായന്മാരിൽ...

നേതാജി സുഭാഷ് ചന്ദ്രബോസ്

നേതാജി സുഭാഷ് ചന്ദ്രബോസ്

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി വെള്ളക്കാരനോട് യാചിക്കാൻ അദ്ദേഹം തയ്യാറായില്ല .... അവർ തരുന്നതിനായി കാത്തു നിൽക്കാൻ അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നില്ല.... ബ്രിട്ടീഷ് ആധിപത്യം കൊടികുത്തി വാഴുകയും വൈസ്രോയിമാരും...

ഹേമു കലാനി

ഹേമു കലാനി

1923 മാർച്ച് 23 ന് സിന്ധിലെ സക്കൂർ എന്ന സ്ഥലത്താണ് ഹേമു കലാനി ജനിച്ചത്. പെസുമൽ കാലാനിയുടെയും ജെതി ബായിയുടെയും മകനായിരുന്നു. കുട്ടിക്കാലം മുതൽ യൗവനകാലം വരെ...

റാഷ് ബിഹാരി ബോസ്

റാഷ് ബിഹാരി ബോസ്

  1912 ഡിസംബർ 23.. ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു...

എന്‍.ടി.യു സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

എന്‍.ടി.യു സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പാലക്കാട്: ഫെബ്രുവരി 10,11,12 തീയതികളില്‍ പാലക്കാട് വെച്ച് നടക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ (എന്‍.ടി.യു) 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട്...

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി ആറുമുതല്‍

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി ആറുമുതല്‍

പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കുമെന്ന് ഹിന്ദുമതമഹാമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്ര ഏകാത്മതയെ പ്രകടമാക്കുന്നത്: ഡോ. മന്‍മോഹന്‍ വൈദ്യ

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്ര ഏകാത്മതയെ പ്രകടമാക്കുന്നത്: ഡോ. മന്‍മോഹന്‍ വൈദ്യ

ആന്ധ്രാപ്രദേശ്: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈവിധ്യതയെയും രാഷ്ട്ര ഏകാത്മതയെയും പ്രകടമാക്കുന്നതാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. വൈവിധ്യത എന്നാല്‍ വിഭിന്നതയല്ല. ഏകാത്മതയാണ്...

മഹാറാണ പ്രതാപ്‌

മഹാറാണ പ്രതാപ്‌

രജപുത്ര രാജാക്കന്മാരുടെ ധീരത നിറഞ്ഞ കഥകള്‍ ഭാരത ചരിത്രത്തില്‍ എന്നെന്നും വിളങ്ങി നില്‍ക്കുന്നുണ്ട് ... മാതൃഭൂമിയുടെ യശസ്സ് ഉയര്‍ത്താന്‍ സ്വന്തം ജീവന്‍ പോലും ബലിദാനമായി നൽകാന്‍ അവര്‍ ഒരുക്കമായിരുന്നു... ഒരു കാലത്ത് സമ്പൂര്‍ണ ശക്തിയായി ഭരണം...

ശ്രീകൃഷ്ണ ദേവരായര്‍

ശ്രീകൃഷ്ണ ദേവരായര്‍

ഭാരത ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ മഹാരാജാക്കന്മാരില്‍ ഒരാളായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ശ്രീകൃഷ്ണ ദേവരായര്‍. 1471 ജനുവരി മാസം 17 ന് നാരാസ നായകന്റേയും നാഗല ദേവിയുടേയും മകനായി ജനിച്ച...

ഉപന്യാസരചനാ മത്സരം

ഉപന്യാസരചനാ മത്സരം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമായ ജനുവരി 23 'പരാക്രം ദിവസ്' ആയി...

മെറ്റല്‍ സ്റ്റോണ്‍ ആര്‍ട്ടില്‍ ഹരിശങ്കറിന് ലോക റെക്കോര്‍ഡ്

മെറ്റല്‍ സ്റ്റോണ്‍ ആര്‍ട്ടില്‍ ഹരിശങ്കറിന് ലോക റെക്കോര്‍ഡ്

പെരിങ്ങോം: മെറ്റല്‍ സ്റ്റോണ്‍ ഉപയോഗിച്ച് ചെയ്ത ഹനുമാന്റെ ഏറ്റവും വലിയ ചിത്രത്തിന് പെരിങ്ങോം സ്വദേശി ടി.ഹരിശങ്കര്‍ ലോകറെക്കോര്‍ഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക് ഓഫ്...

നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുന്നു: സ്വാമി ചിദാനന്ദപുരി

നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുന്നു: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കാ.ഭാ. സുരേന്ദ്രന്‍ രചിച്ച 'കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും' എന്ന ഗ്രന്ഥത്തിന്റെ...

ബാലസര്‍ഗോത്സവത്തിന് രചനകള്‍ ക്ഷണിച്ചു

ബാലസര്‍ഗോത്സവത്തിന് രചനകള്‍ ക്ഷണിച്ചു

കൊച്ചി: നാഷണല്‍ ബുക്ക് ട്രസ്റ്റും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ബാലസര്‍ഗോത്സവം'...

ഹിന്ദുക്കള്‍ ഇതരമതങ്ങളെ ശത്രുക്കളായി കാണുന്നില്ല:ഡോ. മോഹന്‍ ഭാഗവത്

ഹിന്ദുക്കള്‍ ഇതരമതങ്ങളെ ശത്രുക്കളായി കാണുന്നില്ല:ഡോ. മോഹന്‍ ഭാഗവത്

ഗോദാവരി: ഹിന്ദുക്കള്‍ ഇതരമതങ്ങളെയും മതസ്ഥരെയും ശത്രുക്കളായി കരുതുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. വെസ്റ്റ് ഗോദാവരിയില്‍ നടന്ന 'ഗോദാവരി സംഗമ'ത്തില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്ത്...

മാതാ ജീജാബായ്

മാതാ ജീജാബായ്

ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സ്ഥാപിച്ച മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ അമ്മയായിരുന്നു ജീജാബായ് . മഹാരാഷ്ട്രയിലെ സിന്ധ്ഖേഡ് പട്ടണത്തിൽ 1598 ജനുവരി 12-ന് പ്രമുഖ...

പി.എസ്.സി. അംഗങ്ങളുടെ രാഷ്ട്രീയനിയമനം അവസാനിപ്പിക്കണം- പി.എസ്.സി എംപ്ലോയീസ് സംഘ്

പി.എസ്.സി. അംഗങ്ങളുടെ രാഷ്ട്രീയനിയമനം അവസാനിപ്പിക്കണം- പി.എസ്.സി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ പി.എസ്.സിയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താന്‍ അംഗങ്ങളായി രാഷ്ട്രീയക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. പി.എസ്.സി. എംപ്ലോയീസ്...

തമസ്‌ക്കരിക്കപ്പെട്ട സ്വാതന്ത്ര്യസമരചരിത്രം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

തമസ്‌ക്കരിക്കപ്പെട്ട സ്വാതന്ത്ര്യസമരചരിത്രം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

തിരുവനന്തപുരം: ഭാരതസ്വാതന്ത്ര്യസമരത്തിന്റെ തമസ്‌ക്കരിക്കപ്പെട്ടുപോയ ചരിത്രം വീണ്ടെടുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷസമിതിയുടെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ യോഗം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം...

ഫിലിം പ്രിവ്യൂ നടത്തി

ഫിലിം പ്രിവ്യൂ നടത്തി

ഇരിങ്ങാലക്കുട: ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അമ്മയുടെ കുട' എന്ന സിനിമയുടെ പ്രിവ്യൂ ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ വെച്ച് നടന്നു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍...

ബരീന്ദ്ര കുമാർ ഘോഷ്

ബരീന്ദ്ര കുമാർ ഘോഷ്

മഹർഷി അരവിന്ദ ഘോഷിന്റെ ഇളയ സഹോദരനായിരുന്നു ബരീന്ദ്ര കുമാർ ഘോഷ് . 1880 ജനുവരി 5 ന് ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം ദിയോഘറിൽ വിദ്യാഭ്യാസവും ബറോഡയിൽ നിന്ന്...

കേരളവര്‍മ്മ പഴശ്ശിരാജ

കേരളവര്‍മ്മ പഴശ്ശിരാജ

കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് കേരളവര്‍മ്മ പഴശ്ശിരാജ.. ബ്രിട്ടീഷുകാര്‍ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു. ബ്രിട്ടീഷുകാരെ കേരളത്തില്‍ നിന്നും തുരത്തിയോടിക്കുന്നതിനായുള്ള ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം...

ഫെറ്റോ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

ഫെറ്റോ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ് വത്കരണത്തിനെതിരെ ഫെറ്റോ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. അമിതമായ പാര്‍ട്ടിവത്ക്കരണത്തിലൂടെ...

ശ്രേഷ്ഠ ഭാരത് പുരസ്‌കാരം സ്വാമിനി അതുല്യാമൃതപ്രാണയ്ക്ക്

ശ്രേഷ്ഠ ഭാരത് പുരസ്‌കാരം സ്വാമിനി അതുല്യാമൃതപ്രാണയ്ക്ക്

തിരൂര്‍: മഹാകവി അക്കിത്തത്തിന്റെ സ്മരണാര്‍ത്ഥം ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്‌കാരം താനൂര്‍ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയ്ക്ക്. കഴിഞ്ഞ...

ഗീതാപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

ഗീതാപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

മഞ്ചേരി: ജീവിതവിജയം ഭഗവദ്ഗീതയിലൂടെ എന്ന ലക്ഷ്യത്തോടെ ഗീതാ സ്വാദ്ധ്യായ സമിതി, മഞ്ചേരി വിചാരകേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ശ്രീമദ് ഭഗവദ്ഗീതാ പ്രതിവാര പഠന ക്ലാസിന്റെ ഉദ്ഘാടനം കോഴിക്കോട് ചിന്മയ...

ഡോ. മോഹന്‍ ഭാഗവത് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി

ഡോ. മോഹന്‍ ഭാഗവത് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി

കാംഗ്ര: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലൈലാമയുമായുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു...

Page 32 of 53 131323353

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.