മാജിക്കില്‍ വിസ്മയം തീര്‍ത്ത് മനോജ് കെ.ചന്ദ്രന്‍
മലപ്പുറം: മുപ്പത്തിരണ്ട് വര്‍ഷമായി മാജിക്കിലൂടെ വിസ്മയം തീര്‍ക്കുകയാണ് പെരുമ്പറമ്പ് സ്വദേശിയായ മനോജ്.കെ. ചന്ദ്രന്‍. കുട്ടിയായിരിക്കെ നവരാത്രിയോടനുബന്ധിച്ച് പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന മാജിക് ഷോയിലൂടെയാണ്...












































