Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

റാണി കർണാവതി

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Mar 8, 2022
This entry is part 119 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • റാണി കർണാവതി
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

മാർച്ച് 8
റാണി കർണാവതി വീരാഹുതി ദിനം

Google NewsAdd Kesari Weekly as a preferred source on Google

ബുന്ദിലെ രാജകുമാരിയായിരുന്നു റാണി കർണാവതി . മേവാർ രാജ്യത്തിന്റെ തലസ്ഥാനമായ ചിറ്റോർഗഡിലെ റാണ സംഗ കർണാവതിയെ വിവാഹം കഴിച്ചു. റാണാ വിക്രമാദിത്യ , റാണാ ഉദയ് സിംഗ് എന്നിവരുടെ അമ്മയും മഹാറാണാ പ്രതാപിന്റെ മുത്തശ്ശിയുമായിരുന്നു അവർ . 1527 മുതൽ 1533 വരെ കാലത്ത് അവർ റീജന്റായി സേവനമനുഷ്ഠിച്ചു.

എ ഡി 1526- ൽ ബാബർ ഡൽഹിയുടെ സിംഹാസനം പിടിച്ചടക്കിയതിനുശേഷം, റാണ സംഗ ബാബറിനെതിരെ രജപുത്ര രാജാക്കന്മാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും ബാബറിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തു. . ബയാന യുദ്ധത്തിൽ ബാബറിനെ പരാജയപ്പെടുത്തുന്നതിൽ റാണ വിജയിച്ചു, എന്നാൽ ഖനുവ യുദ്ധത്തിൽ ബാബറിന്റെ മികച്ച തന്ത്രങ്ങൾ, പീരങ്കികൾ എന്നിവ കാരണം അദ്ദേഹം പരാജയപ്പെട്ടു, പിന്നീട് ബാബർ അയച്ച ചാരന്മാർ റാണ സംഗയെ വിഷം നൽകി ചതിച്ചു കൊലപ്പെടുത്തി.

ADVERTISEMENT

റാന്ന സംഗയുടെ മരണത്തെ തുടർന്ന് റാണി കർണാവതി രാജ്യഭരണം ഏറ്റെടുത്തു. ഇതിനിടയിൽ, ഗുജറാത്തിലെ ബഹദൂർ ഷാ രണ്ടാം തവണയും മേവാർ ആക്രമിച്ചു.

റാണി കർണാവതി തന്റെ മക്കളെ ബുണ്ടിയിലേക്ക് അയക്കുകയും അവരെ ബഹദൂർ ഷായിൽ നിന്ന് സംരഷിക്കുകയും ചെയ്തു. വിരലിലെണ്ണാവുന്ന സൈനികരോടൊത്ത് തന്റെ നാടിനേയും നാട്ടുകാരേയും ചിത്തോർഗഡ് കോട്ടയേയും സംരക്ഷിക്കുന്നതിനായി ബഹദൂർ ഷായുമായി ഉജ്ജ്വലമായ പോരാട്ടം നടത്തി. എന്നാൽ എണ്ണത്തിൽ കുറവായ
ചിറ്റോർഗഡ് സൈനികർക്ക് ബഹദൂർ ഷായുടെ കൂറ്റൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അവർ പിറന്ന നാടിന് വേണ്ടി പൊരുതി വീണു. ബഹദൂർ ഷാ ചിറ്റോർ ഗഡിൽ പ്രവേശിച്ച് കൊള്ളയും കൊള്ളി വെപ്പും നടത്തിക്കൊണ്ട് കോട്ട ലക്ഷ്യമാക്കി നീങ്ങി.

തോൽവി ആസന്നമാണെന്ന് മനസ്സിലാക്കിയ കർണാവതിയും കൊട്ടാരത്തിലെ മറ്റ് സ്ത്രീകളും ബഹദൂർ ഷായെന്ന കശ്മലന്റെ അധീനതയിൽ തങ്ങൾ അകപ്പെടാതിരിക്കാൻ 1534 മാർച്ച് 8 ന് ജൗഹർ അനുഷ്ഠിച്ചു. ഉയിർത്തിപ്പിടിച്ച ശിരസ്സും പുഞ്ചിരിക്കുന്ന മുഖവുമായി കർണാവതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ത്രീകൾ അഗ്നി കുണ്ഡത്തിലേക്ക് നടന്നു നീങ്ങി…

നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ വീരതയുടെ പ്രതീകമായി മാറിയ കർണാവതിയെ പോലെയുള്ള നൂറുകണക്കിന് സ്ത്രീ രത്നങ്ങളുടെ നാടാണ് ഭാരതം.

ഇന്ന് ലോക വനിത ദിനം ആചരിക്കുമ്പോൾ … വിസ്മരിക്കപ്പെട്ടുപോയ ആ ധീര വനിതകൾക്ക് പ്രണാമങ്ങൾ അർപ്പിക്കാം..

ഭാരതത്തിലെ വീരനായകര്‍

സാവിത്രിഭായ് ഫൂലേ സഹോദരന്‍ അയ്യപ്പന്‍ 
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies