Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഭാരതത്തിലെ വീരനായകര്‍

ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭൻ

കേസരി വെബ്‌ഡെസ്ക്കേസരി വെബ്‌ഡെസ്ക്
Feb 25, 2022
This entry is part 126 of 136 in the series ഭാരതത്തിലെ വീരനായകര്‍

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭൻ
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

ഫെബ്രുവരി 25
ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭൻ സ്മൃതി ദിനം

Google NewsAdd Kesari Weekly as a preferred source on Google

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പരിശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ച മഹാത്മാക്കളിൽ ഒരാളായ ശ്രീ മന്നത്ത് പദ്മനാഭൻ
1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ആണ് ജനിച്ചത്.

സ്വാതന്ത്ര്യ സമരനായകൻ ശ്രീ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയിൽ നിന്നും ആശയം ഉൾക്കൊണ്ട് 1090 തുലാം 15 ന് (1914 ഒക്ടോബർ 31) മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് വച്ച് അമ്മ പാർവ്വതി അമ്മ കൊളുത്തിയ നിലവിളക്കിന്റെ മുന്നിൽ വച്ച് പ്രതിജ്ഞ ചൊല്ലി ‘നായർ സമാജ ഭൃത്യജന സംഘം ‘ ആരംഭിച്ചു. 1915 ൽ ഇത് ‘നായർ സർവ്വീസ് സൊസൈറ്റിയായി’ പുനർനാമകരണം ചെയ്യപ്പെട്ടു.

ADVERTISEMENT

അന്ധവിശ്വാസവും അനാചാരവും ആഢംബരഭ്രമവും കാലത്തിന് പറ്റാത്ത മരുമക്കത്തായവും കൊണ്ട് അധപതനത്തിന്റെ അടിത്തട്ടിലേക്ക് പോയ സമുദായത്തെ അതിന്റെ പഴയ പ്രഭാവത്തിലേക്ക് കൊണ്ട് വരാൻ മന്നത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് കൊണ്ടും ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു കൊണ്ടും സാമൂഹ്യ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

ഭാരത കേസരി മന്നത്ത് പത്മനാഭൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം തന്നെയാണ്. വിവേകാനന്ദ സ്മാരക സമിതിയുടെ ആദ്യ അധ്യക്ഷനായിരുന്നു മന്നം. ജാതി വിവേചനം അവസാനിപ്പിച്ച് ഹിന്ദു സമൂഹം ഒരുമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ . ഹിന്ദുമഹാ മണ്ഡലീ രൂപീകരണത്തിനായി കൂടിയ യോഗത്തിൽ അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതായിരുന്നു. “താനിനി മന്നത്ത് പത്മനാഭൻ നായരല്ല വെറും മന്നത്ത് പത്മനാഭൻ മാത്രമായിരിക്കും.”

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡണ്ട് കൂടിയായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.
സനാതനമായ ഹൈന്ദവധർമ്മം ജാതിയേയോ ജാതി അടിസ്ഥാനമാക്കിയുള്ള ഉച്ചനീചത്വങ്ങളേയൊ അംഗീകരിക്കുന്നില്ലെന്നും ഹൈന്ദവ വിശ്വാസികൾക്കുണ്ടായ സകല അധ:പതനത്തിന്റെ യും കാരണം ജാതി വ്യത്യാസമാണെന്നും അദ്ദേഹം ഉറക്കെ വിളിച്ച് പറഞ്ഞു.

“ഇന്ന് നായർ വിഭാഗത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കും പിന്നെ ഹിന്ദുക്കൾക്ക് വേണ്ടിയായിരിക്കും, പിന്നെ രാഷ്ട്രത്തിനു വേണ്ടിയും, സർവ്വ സമുദായങ്ങൾക്കു വേണ്ടിയുമായിരിക്കും എന്റെ പ്രവൃത്തിപഥം” എന്ന് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്ത ആ നവോത്ഥാന നായകൻ 1970 ഫെബ്രുവരി 25 ബുധനാഴ്ച പകൽ 11.45 ന് വിഷ്ണുപാദം പൂകി. പൂജ്യത്തിൽ നിന്ന് പൂജ്യപാദ പദവിയിലേക്ക് എത്തിയ മഹാനായിരുന്നു ശ്രീ മന്നത്ത് പത്മനാഭൻ.
അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾക്ക് മുമ്പിൽ പ്രണാമങ്ങൾ…..


ഭാരതത്തിലെ വീരനായകര്‍

രവിശങ്കർ വ്യാസ് ഉയ്യലവാഡ നരസിംഹ റെഡ്ഡി
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

റാവു തുലാ റാം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies